Showing posts with label STD VII SOCIAL. Show all posts
Showing posts with label STD VII SOCIAL. Show all posts

Saturday, September 26, 2020

STANDARD VII SOCIAL UNIT 4 : INDIA TOWARDS MODERN ERA- WS (EM)(25-09-2020)

KITE ViCTERS ചാനലില്‍ ഇന്നലെ (25-09-2020) സംപ്രേഷണം ചെയ്ത ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ നാലാം ചാപ്റ്ററായ INDIA TOWARDS MODERN ERA എന്ന പാഠഭാഗവുമായി കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്കഷീറ്റ് (EM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ ശ്രീ അബുള്‍ വാഹിദ് സാര്‍. വര്‍ക്ക്ഷീറ്റില്‍ നല്‍കിയിട്ടുള്ള ചിത്രങങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ അതുമായി ബന്ധപ്പെട്ട വീഡിയോ തുറന്ന് വരും.
വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VII  SOCIAL UNIT 4  : INDIA TOWARDS MODERN ERA- WS (EM)(25-09-2020)

Tuesday, November 26, 2019

STANDARD 7 -SOCIAL SCIENCE - UNIT 10 - OUR CONSTITUTION -PRESENTATION

ഇന്ന് (Nov 26 ) ഭരണഘടനാ ദിനം. എഴാം ക്ലാസ്സിലെ പത്താം യൂണിറ്റിലെ  "നമ്മുടെ ഭരണഘടന " എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  SIHSS ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കാം.
ഇതിന്റെ തുടർച്ചയാണ് 8ലേയും 9 ലേയും യൂനിറ്റുകൾ . 

പഠനവിഭവം തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത  ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD 7 -SOCIAL SCIENCE - UNIT 10 - OUR CONSTITUTION - PRESENTATION
RECENT POSTS FOR UP CLASSES  BY ABDUL  VAHID SIR
STANDARD VI - SOCIAL SCIENCE - UNIT 6 - THE EARTH : MYTH AND REALITY - STUDY MATERIAL  
STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL  STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS 
STANDARD 7 - SOCIAL SCIENCE  UNIT 5 - ECONOMIC SOURCES
STANDARD 7 - UNIT 3 - RESISTANCE AND FIRST WAR OF INDEPENDENCE
STANDARD 7 - SOCIAL SCIENCE - UNIT 4 -INDIA TOWARDS A NEW ERA - STUDY MATERIAL
MORE RESOURCES BY ABDUL VAHID SIR - CLICK HERE

Thursday, October 10, 2019

STANDARD VII - SOCIAL SCIENCE - UNIT 7 - EARTH AND BIOSPHERE- STUDY MATERIAL

ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ  ഏഴം യൂണിറ്റിലെ ഭൂമിയും ജീവലോകവും (ഇംഗ്ലീഷ് വേര്‍ഷന്‍)എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠന വിഭവം  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു.സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ അബ്ദുള്‍ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VII SOCIAL SCIENCE - UNIT  7 - EARTH AND BIOSPHERE - STUDY MATERIAL
STANDARD VII  Unit  1- Europe in Transition - Study note

STANDARD 7 - UNIT 3 - RESISTANCE AND FIRST WAR OF INDEPENDENCE
STANDARD 7 - SOCIAL SCIENCE - UNIT 4 -INDIA TOWARDS A NEW ERA - STUDY MATERIAL  
STANDARD 7 -SOCIAL SCIENCE  UNIT 5 - ECONOMIC SOURCES
STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS 
STANDARD VI 
STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL

Wednesday, October 2, 2019

STANDARD 7 - SOCIAL SCIENCE STUDY MATERIALS BASED ON LESSON 5 AND LESSON 6

ഏഴാം  ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ അഞ്ചാം പാഠത്തെയും ആറാം പാഠത്തെയും ആസ്പദമാക്കി തയ്യാറാക്കിയ  പഠനവിഭവങ്ങള്‍ (English Version) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 7 - SOCIAL SCIENCE  UNIT 5 - ECONOMIC SOURCES
STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS
 MORE RESOURCES BY ABDUL VAHID SIR
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON  - STRUGGLE AND FREEDOM
RELATED VIDEOS 
Jallianwala Bagh massacre (movie gandhi)
Gandhi Salt march
The March on the Salt Works - Gandhi (1981)
October 2-Birth Day of Mahatma Gandhi
Class10 History The Khilafat and Non Cooperation Movement
Quit India Movement
Netaji Subhash Chandra Bose - Freedom Fighter - History of India | Educational Videos by Mocomi Kids
Saunders murder: avenging the nation's insult
Bhagat & Batukeshwar Throw Bomb in Assembly - The Legend Of Bhagat Singh Scene | Ajay Devgan

Tuesday, September 17, 2019

STANDARD 7 - SOCIAL SCIENCE - UNIT 4 - INDIA TOWARDS A MODERN ERA - STUDY MATERIALS

ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം നാലം അധ്യായത്തിലെ ""  ഇന്ത്യ പുതു യുഗത്തിലേക്ക് " എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി മറ്റീറിയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. 
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 7 - SOCIAL SCIENCE - UNIT 4 -INDIA TOWARDS A NEW ERA - STUDY MATERIAL 
 RECENT POSTS BY SRI ABDUL VAHID SIR
SSLC SOCIAL SCIENCE I - UNIT 5 - PUBLIC REVENUE AND PUBLIC EXPENDITURE  - STUDY MATERIAL 
RELATED VIDEOS
What is Goods and Service Tax (GST) / GST Explained in very simple language
Introduction to GST (Goods & Service Tax ) | Letstute
SSLC SOCIAL SCIENCE II - UNIT 4 - LANDSCAPE ANALYSIS THROUGH MAPS - STUDY MATERIAL

RELATED VIDEOS
Interpretation of Topographical Survey Maps Part 1 of 3 for ICSE class 10 by Veena Bharagava
Interpretation of Topographical Survey Maps Part 2 of 3 for ICSE class 10 by Veena Bharagava 
Cross section mapwork / mapping
Understanding Topographic Maps: Fundamentals of Geography
6 Figure Grid References - Geography Skills
Survey of India MAPS and Numbering Scheme
6 figure grid references

Wednesday, May 29, 2019

SOCIAL SCIENCE STD VII - UNIT 1 - EUROPE IN TRANSITION

7-ാം ക്ലാസ്സ് സാമൂഹ്യശാസ്ത്രത്തിലെ പരിഷ്കരിച്ച പാഠപുസ്തകത്തിലെ 1 യൂനിറ്റ്  1 - യൂറോപ്പ് -പരിവർത്തന പാതയിൽ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VII Std Unit - Europe in Transition - Study note
MORE RESOURCES BY VAHID SIR 2019-20
STD 10
Social Science I - Unit I - Revolutions that influenced the world
Social Science II - Unit I - Season and Time