Showing posts with label SSLC 2018-2019. Show all posts
Showing posts with label SSLC 2018-2019. Show all posts

Thursday, March 28, 2019

SSLC BIOLOGY SAMPLE QUESTION PAPERS MAL AND ENG MEDIUM(3 SETS)

SSLC ജീവശാസ്ത്ര പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടി ബയോളജിയിലെ മൂന്ന് സെറ്റ് മാതൃകാ ചോദ്യ പേപ്പറുകൾ മലയാളം, ഇംഗ്ലീഷ്  മീഡിയകളില്‍ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കൊണ്ടോട്ടി PPMHSS KOTTUKKARA യിലെ ശ്രീ റിയാസ് സാര്‍. ശ്രീ റിയാസ് സാറിന് ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD BIOLOGY MODEL QUESTIONS MAL MEDIUM



Sunday, July 22, 2018

SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION - EVALUATION TOOLS AND ANSWERS

പത്താം ക്ലാസ് ഫിസിക്സിലെ മൂന്നാം   അധ്യായമായ വൈദ്യുത കാന്തിക പ്രേരണം  എന്ന യൂണിറ്റിന്റെ   പരിശീലനചോദ്യങ്ങള്‍,  ഉത്തരങ്ങള്‍ എന്നിവയുടെ   മലയാളം - ഇംഗ്ലീഷ് പതിപ്പുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INSUCTION EVALUATION TOOLS AND ANSWERS  - MAL MEDIUM
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  -ENG MEDIUM
MORE RESOURCES BY EBRAHIM SIR
CLICK HERE TO DOWNLOAD QUESTIONS AND ANSWERS BASES ON THE LESSON MOLE CONCEPT CHAPTER 2 CHEMISTRY (MAL.MEDIUM)
 CLICK HERE TO DOWNLOAD QUESTIONS AND ANSWERS BASES ON THE LESSON MOLE CONCEPT CHAPTER 2 CHEMISTRY (ENG.MEDIUM)