Showing posts with label SURESH PHYSICS. Show all posts

Tuesday, June 9, 2020

STANDARD 9 - UNIT 1 - FORCES IN FLUIDS -LEARNING ALL CONCEPTS THROUGH SIMPLE EXPERIMENTS

ഒൻപതാം ക്ലാസിലെ  ദ്രവ ബലങ്ങൾ എന്ന അധ്യായത്തിലെ മുഴുവൻ ആശയങ്ങളും പരീക്ഷണങ്ങളിലൂടെ വളരെ ലളിതമായി വിശദീകരിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Buoyancy, പ്ലവക്ഷമ ബലം - ദ്രവബലങ്ങൾ 
Buoyancy and Density Experiment, പ്ലവക്ഷമബലവും ദ്രവ സാന്ദ്രതയും
Relative density, ആപേക്ഷിക സാന്ദ്രത
Adhesion and Cohesion, അഡ്ഹിഷനും കൊഹിഷനും 
Pascal's law ,പാസ്ക്കല്‍ നിയമം
Buoyancy and Volume of immersed object, പ്ലവക്ഷമ ബലവും വ്യാപ്തവും
Capillary rise and capillary fall, capillarity explained through simple experiments
Viscosity - Viscous and mobile liquids
Archimedes Principle, ആര്‍ക്കമെഡീസ് തത്വം

Sunday, May 24, 2020

SSLC PHYSICS -VIDEO CLASSES - ALL CHAPTERS - ALL CONCEPTS BY:SURESH NILAMBUR

SSLC  ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ എല്ലാ ചാപ്റ്ററുകളുടെയും മുഴുവന്‍ ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT
UNIT 4 - REFLECTION OF LIGHT

MORE VIDEO CLASSES BY SURESH SIR

ELECTRO MAGNETIC INDUCTION, GENERATOR AC & DC, FLEMINGS RIGHT HAND RULE 6/20 
 MOVINGCOIL LOUD SPEAKER- SSLC PHYSICS 5/20
ELECTRIC MOTOR, FLEMING'S LEFT HAND RULE, PRINCIPLE AND WORKING OF DC MOTOR 4/20

MAGNETIC EFFECT OF ELECTRIC CURRENT, PART 1, SURE QUESTIONS , SSLC PHYSICS- VIDEO 3/20 SSLC PHYSICS SURE QUESTIONS- PART 2 LIGHTING EFFECT OF ELECTRICITY 2/20 
SSLC PHYSICS: EXAM SURE QUESTIONS AND ANSWERS, EFFECTS OF ELECTRIC CURRENT, HEATING EFFECT - 1/20
SSLC PHYSICS CLASS ROOM, ENERGY MANAGEMENT,
ഊര്‍ജ പരിപാലനം, PART 1   
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION)
ENERGY CRISIS - TROLL VIDEO  
REFRACTION OF LIGHT,
പ്രകാശത്തിന്റെ അപവര്‍ത്തനം, CHAPTER 5
VISION AND WORLD OF COLOURS, കാഴ്‍ചയും വര്‍ണങ്ങളുടെ ലോകവും, SSLC PHYSICS, 6 TH CHAPTER 

Sunday, May 17, 2020

SSLC PHYSICS VIDEOS BASED ON IMPORTANT CHAPTERS BY SURSH NILAMBUR

SSLC  ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍  നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യോത്തരങ്ങൾ  ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ്  ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES 
EECTRIC IRON, HEATING EFFECT OF ELECTRIC CURRENT, NICHROME ,HEATING COIL
ELECTRO MAGNETIC INDUCTION LOUD SPEAKER - TROLL VIDEO

Friday, May 8, 2020

SSLC PHYSICS - EXAM SURE QUESTIONS - ചോദ്യോത്തരപ്പയറ്റ് -PART 8,9) IN VIDEO FORMAT BY :SURESH NILAMBUR

SSLC  ഫിസിക്സ് പരീക്ഷയ്ക്ക് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ഇതിന്റെ ഭാഗമായി 10 മിനിട്ട് ദൈർഘ്യമുള്ള  ചോദ്യോത്തരപ്പയറ്റ് വീഡിയോകളാണ് പോസ്റ്റ് ചെയ്യുന്നത്.    ഈ സീരീസിന്റെ 4,5,6 ഭാഗങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
HEATING EFFECT OF ELECTRICITY ( HEATING COIL  AND SAFETY USE)(9/20)

Sunday, April 19, 2020

SCIENCE STORY SERIES - THE UNKNOWN TALES OF FACTS THAT LEAD TO INVENTIONS -CARL FRIEDRICH GAUSS

പ്രശസ്ത ഗണിത, ഭൗതിക, ജ്യോതി ശാസ്ത്രജ്ഞൻ ഗോസിന്റ ജീവിതത്തിലൂടെ. ഗണിത ശാസ്ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെട്ടിട്ടും ഐസക് ന്യൂട്ടന്റെ യത്രയും ഗോസ് വാഴ്ത്തപ്പെടാഞ്ഞെതെന്തുകൊണ്ട്? ഏറ്റവും മികവുറ്റ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പലതും ഗോസിന്റെ മരണശേഷം മാത്രമാണ് വെളിച്ചം കണ്ടത്. ദുരന്തങ്ങൾ മാത്രം വേട്ടയാടിയ ഗോസിന്റെ ജീവിതത്തെ അറിയാം.
കഥ ബ്ലോഗുമായി ഷെയര്‍ ചെയ്ത സുരേഷ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

4.CARL FRIEDRICH GAUSS
1. LILAVATHI, ലീലാവതി
2.2. Andreas Vesalius, ആന്‍ട്രി വെസിലിയസ്, Father of modern Anatomy

3.Henry Cavandish, ഹെന്‍റി കാവന്‍ഡിഷ്, ജീവചരിത്രം 
MORE RESOURCES BY SURESH SIR 

electro magnetic Induction, Generator AC & DC, Flemings Right hand rule 6/20
Moving coil loud speaker- SSLC Physics 5/20
Electric motor, Fleming's Left hand rule, Principle and working of dc motor 4/20
Magnetic effect of electric current, part 1, Sure questions , SSLC Physics- video 3/20 SSLC PHYSICS SURE QUESTIONS- PART 2 LIGHTING EFFECT OF ELECTRICITY 2/20 
SSLC Physics: Exam Sure Questions and Answers, Effects of electric current, Heating effect - 1/20
SSLC Physics Class room, energy management, ഊര്‍ജ പരിപാലനം, Part 1   
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION)  
ENERGY CRISIS - TROLL VIDEO  
Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5    
SSLC Physics പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5,  Part 2 
vision and world of colours, കാഴ്‍ചയും വര്‍ണങ്ങളുടെ ലോകവും, SSLC Physics, 6 th chapter 

sslc physics, chapter 7, energy management, ഊര്‍ജ പരിപാലനം
SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES 
 
Eectric Iron, Heating Effect of Electric current, Nichrome ,Heating coil
Electro Magnetic Induction Loud Speaker - Troll Video
  
Wednesday, April 15, 2020

SCIENCE STORY SERIES - THE UNKNOWN TALES OF FACTS THAT LEAD TO INVENTIONS - ANDREAS VESALIUS

ഫെയറി സയൻസ് സീരീസിലെ രണ്ടാമത്തെ കഥ 'ശവ ശരീരങ്ങളെ പ്രണയിച്ചവൻ' നിങ്ങൾക്കായി. ആധുനിക  അനോട്ടമിയുടെ പിതാവ് ആൻട്രി വെസിലയസിന്റ നിഗൂഡ ജീവിതത്തിലൂടെ ഒരു യാത്ര. മനുഷ്യ ശരീരത്തെ കീറി മുറിയ്ക്കുന്നത് ദൈവ ദൂഷണമായും നിയമപരമായി തെറ്റായും കണക്കാക്കിയിരുന്ന 16 നൂറ്റാണ്ടിന്റ ആദ്യ പകുതിയിൽ മനുഷ്യ ശരീരത്തിന്റെ ആന്തര അവയവങ്ങളുടെ  ഘടനാ ചിത്രങ്ങളും അസ്ഥികൂട ചിത്രങ്ങളും കൃത്യതയോടെ തയ്യാറാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതെങ്ങനെ? പുസ്തകം തയ്യാറാക്കിയ വെസിലിയസിന് സംഭവിച്ചതെന്ത്? ജീവിതത്തിന്റെ ഏറിയ പങ്കും നാറുന്ന മൃതദേഹങ്ങളോടൊപ്പം ചിലവഴിച്ച വെസിലിയസിന്റെ കഥ.
2. Andreas Vesalius, ആന്‍ട്രി വെസിലിയസ്, Father of modern Anatomy

1. LILAVATHI, ലീലാവതി
MORE RESOURCES BY SURESH SIR 
electro magnetic Induction, Generator AC & DC, Flemings Right hand rule 6/20
Moving coil loud speaker- SSLC Physics 5/20
Electric motor, Fleming's Left hand rule, Principle and working of dc motor 4/20
Magnetic effect of electric current, part 1, Sure questions , SSLC Physics- video 3/20 SSLC PHYSICS SURE QUESTIONS- PART 2 LIGHTING EFFECT OF ELECTRICITY 2/20 
SSLC Physics: Exam Sure Questions and Answers, Effects of electric current, Heating effect - 1/20
SSLC Physics Class room, energy management, ഊര്‍ജ പരിപാലനം, Part 1   
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION)  
ENERGY CRISIS - TROLL VIDEO  
Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5    
SSLC Physics പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5,  Part 2 
vision and world of colours, കാഴ്‍ചയും വര്‍ണങ്ങളുടെ ലോകവും, SSLC Physics, 6 th chapter 

sslc physics, chapter 7, energy management, ഊര്‍ജ പരിപാലനം
SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES 
 
Eectric Iron, Heating Effect of Electric current, Nichrome ,Heating coil
Electro Magnetic Induction Loud Speaker - Troll Video
 
SCIENCE STORY SERIES - THE UNKNOWN TALES OF FACTS THAT LEAD TO INVENTIONS

ലോക്ക് ഡൗൺ സമ്മർദത്തിലും കഴിയുന്ന വിദ്യാർത്ഥികൾക്ക് അറിവിന്റെ ആനന്ദവുമായി ശാസ്ത്രത്തിന്റെ അറിയാ കഥകളും അറിയേണ്ട കഥകളും സീരിസായി അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ ..
ഓരോ കണ്ടുപിടുത്തത്തിനു പിന്നിലും ഒരു കഥയുണ്ട്. ഓരോ ശാസ്ത്രജ്ഞനും ഒരു സംഭവ കഥ പറയാനുണ്ട്. ആ കഥകളിലൂടെ ഒരു യാത്ര ... സുരേഷ് സാറിന്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
1. LILAVATHI, ലീലാവതി

Monday, April 13, 2020

SSLC PHYSICS -: EXAM SURE QUESTIONS AND ANSWERS - PART 4,5 AND 6

SSLC  ഫിസിക്സ് പരീക്ഷയ്ക്ക് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ഇതിന്റെ  ഭാഗമായി 10 മിനിട്ട് ദൈർഘ്യമുള്ള  ചോദ്യോത്തരപ്പയറ്റ് വീഡിയോകളാണ് പോസ്റ്റ് ചെയ്യുന്നത്.    ഈ സീരീസിന്റെ 4,5,6 ഭാഗങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

Magnetic effect of electric current, part 1, Sure questions , SSLC Physics- video 3/20 SSLC PHYSICS SURE QUESTIONS- PART 2 LIGHTING EFFECT OF ELECTRICITY 2/20 
SSLC Physics: Exam Sure Questions and Answers, Effects of electric current, Heating effect - 1/20
MORE RESOURCES BY SURESH SIR 
SSLC Physics Class room, energy management, ഊര്‍ജ പരിപാലനം, Part 1   
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION)  
ENERGY CRISIS - TROLL VIDEO  
Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5    
SSLC Physics പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5,  Part 2 
vision and world of colours, കാഴ്‍ചയും വര്‍ണങ്ങളുടെ ലോകവും, SSLC Physics, 6 th chapter 

sslc physics, chapter 7, energy management, ഊര്‍ജ പരിപാലനം
SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES 
 
Eectric Iron, Heating Effect of Electric current, Nichrome ,Heating coil
Electro Magnetic Induction 
Loud Speaker - Troll Video

Sunday, April 5, 2020

SSLC PHYSICS - ENERGY MANAGEMENT - VIDEO CLASS PART 1

പത്താം ക്ലാസ് ഫിസിക്സ് ക്ലാസ് , ഊർജ പരിപാലനം Part I ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
SSLC Physics Class room, energy management, ഊര്‍ജ പരിപാലനം, Part 1 

MORE RESOURCES BY SURESH SIR
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION) 
VIDEOS   
ENERGY CRISIS - TROLL VIDEO
Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5   
SSLC Physics പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5,  Part 2 
sslc physics, chapter 7, energy management, ഊര്‍ജ പരിപാലനം  
SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES   
Eectric Iron, Heating Effect of Electric current, Nichrome ,Heating coil
Electro Magnetic Induction 
Loud Speaker - Troll Video 

Thursday, April 2, 2020

SSLC PHYSICS - ENERGY MANAGEMENT - ENERGY CRISIS - TROLL VIDEO BY SURESH

പത്താം ക്ലാസ് ഫിസിക്സിലെ ഊർജ പ്രതിസന്ധി എന്ന പാo ഭാഗം സിനിമാ ട്രോൾ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY SURESH SIR
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION) 
VIDEOS 

Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5  
SSLC Physics പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5,  Part 2 

Saturday, March 21, 2020

SSLC PHYSICS -UNIT 5 - REFRACTION OF LIGHT - VIDEOS LESSONS

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് അഞ്ചാ യൂണിറ്റിലെ പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന പാഠത്തിലെ ലളിതമായ അവതരണ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ . 
Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5, sslc physics2020

RELATED POSTS
SSLC PHYSICS CHAPTER 6 & 7 VIDEO CLASS  - INCORPORATED WITH ALL CONCEPTS 

Saturday, March 14, 2020

SSLC PHYSICS CHAPTER 6 & 7 VIDEO CLASS - INCORPORATED WITH ALL CONCEPTS

പത്താം ക്ലാസിലെ അധ്യായം 6 ലെ  കാഴ്ചയും വര്‍ണ്ണങ്ങളുടെ ലോകവും എന്ന പാഠത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍ക്കൊള്ളിച്ച വീഡിയോ, ഊര്‍ജ്ജ പരിപാലനം എന്ന ഏഴാം പാഠത്തിന്റെ പ്രധാന ആശയങ്ങളുടെ വീഡിയോ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
vision and world of colours, കാഴ്‍ചയും വര്‍ണങ്ങളുടെ ലോകവും, SSLC Physics, 6 th chapter

Sunday, December 1, 2019

Physics 2nd term examination 9th Std -2019-20 -All chapters through cinema trolls

ഒന്‍പതാം ക്ലാസ് രണ്ടാം  പാദവാര്‍ഷിക പരീക്ഷ വരെയുള്ള എല്ലാ അധ്യായങ്ങളുടെയും ആശയങ്ങള്‍ സിനിമാ ട്രോളുകളിലൂടെ അവതരിപ്പിക്കുകയാണ്ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .