Saturday, 14 March 2020

SSLC PHYSICS CHAPTER 6 & 7 VIDEO CLASS - INCORPORATED WITH ALL CONCEPTS

പത്താം ക്ലാസിലെ അധ്യായം 6 ലെ  കാഴ്ചയും വര്‍ണ്ണങ്ങളുടെ ലോകവും എന്ന പാഠത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍ക്കൊള്ളിച്ച വീഡിയോ, ഊര്‍ജ്ജ പരിപാലനം എന്ന ഏഴാം പാഠത്തിന്റെ പ്രധാന ആശയങ്ങളുടെ വീഡിയോ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
vision and world of colours, കാഴ്‍ചയും വര്‍ണങ്ങളുടെ ലോകവും, SSLC Physics, 6 th chapter

No comments: