Showing posts with label 2019-2020. Show all posts
Showing posts with label 2019-2020. Show all posts

Saturday, August 14, 2021

PLUS ONE PHYSICS - REVISION NOTES BY: AYYAPPAN C

പ്ലസ് വണ്‍ ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലയിലെ ഉദുമ  ജി.എച്ച് .എസ്. എസ്സിലെ അധ്യാപകന്‍ ശ്രീ അയ്യപ്പന്‍ സി സാര്‍ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHAPTER-7-SYSTEMS OF PARTICLES  AND ROTATIONAL MOTION
CHAPTER-8-GRAVITATION
CHAPTER-9-MECHANICAL PROPERTIES OF SOLIDS
CHAPTER-10-FLUIDS
CHAPTER-11-THERMAL PROPERTIES
CHAPTER-12-THERMODYNAMICS
CHAPTER-13-KINETIC THEORY
CHAPTER-14-OSCILLATIONS
CHAPTER-15-WAVES

Saturday, July 11, 2020

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES ONLINE CLASS -PART5,6 -BY : VINOD KUMAR B AND SREEKALA

പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം ചാപ്റ്ററായ സാമന്തരശ്രേണികള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ വിനോദ് കുമാര്‍ ബി, H.S.T Maths , PMSA PTS VHSS KAIKOTTUKADAVE .
വിനോദ്‌കുമാർ സാറും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഉദിനൂര്‍ ജി.എച്ച്.എസ്.എസിലെ അധ്യാപിക ശ്രീകല ടീച്ചറും ചേര്‍ന്നാണ് ആണ്  ക്ലാസ്സുകള്‍  അവതരിപ്പിച്ചിരിക്കുന്നത്.
വിനോദ്‌കുമാർ സാറിനും  ശ്രീകല ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും 

അറിയിക്കുന്നു.
Arithmetic sequences part 6 Class 10 Maths തയ്യാറാക്കിയത് വിനോദ് കുമാർ ബി & ശ്രീകല പി ഇ
Arithmetic sequences part 5 Class 10 Maths തയ്യാറാക്കിയത് വിനോദ് കുമാർ ബി & ശ്രീകല പി ഇ

Saturday, July 4, 2020

SSLC CHEMISTRY - UNIT 2 - GAS LAWS AND MOLE CONCEPT - COMPREHENSIVE NOTES(MM AND EM) AND QUESTIONS FOR SURE A+ ASPIRANTS(MM AND EM)

പത്താം ക്ലാസ് രസതന്ത്രത്തിലെ രണ്ടാം   അധ്യായം " വാതകനിയമങ്ങളും മോള്‍ സങ്കല്പനവും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സമഗ്രമായ ക്ലാസ് നോട്ട് (MM & EM) , A+ പ്രതീക്ഷിക്കുന്ന കുട്ടികള്‍ക്കായി ചോദ്യങ്ങള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ GHSS കിളിമാനൂരിലെ അധ്യാപകന്‍& ശ്രീ ഉന്‍മേഷ് ബി സാര്‍.
ശ്രീ ഉന്‍മേഷ് സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
COMPREHENSIVE CLASS NOTE BASED ON THE LESSON "GAS LAWS AND MOLE CONCEPT(English Medium) BY UNMESH B GVHSS KILIMANOOR
COMPREHENSIVE CLASS NOTE BASED ON THE LESSON "
GAS LAWS AND MOLE CONCEPT((Malayalam Medium) GHSS KILIMANOOR
CLICK HERE TO DOWNLOAD SSLC SURE A+ QUESTIONS BASED ON THE LESSON MOLE CONCEPT(ENG MEDIUM)  
CLICK HERE TO DOWNLOAD SSLC SURE A+ QUESTIONS BASED ON THE LESSON MOLE CONCEPT(MAL MEDIUM)   

മോള്‍ സങ്കല്പനം ഹാര്‍ഡ്സ്പോട്ട് വിശകലനം 
RECENT POSTS BY UNMESH SIR
COMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"(English Medium) BY UNMESH B GVHSS KILIMANOOR
COMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"(Malayalam Medium) GHSS KILIMANOOR 

MORE RESOUCES BY UNMESH B AND TEAM
VIDYAJYOTHI, SSLC CHEMISTRY D + MODULE
VIDAJYOTHI CHEMISTRY 2020  MALAYALAM VERSION
VIDYAJYOTHI CHEMISTRY 2020 - ENGLISH VERSION
 

Thursday, June 11, 2020

STANDARD 9 - BIOLOGY UNIT 1 - PROTECTORS OF BIOSPHERE - ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍ - SHORT NOTES, PRESENTATION AND VIDEO CLASS

ഒന്‍പതാം ക്ലാസ് ബയോളജിയിലെ ആദ്യ ചാപ്റ്ററിലെ ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലാന്‍ ക്ലാസ്, നോട്ട്, പ്രസന്റേഷന്‍  എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കല്‍, ജി.വി.എച്ച്.എസ് കൊണ്ടോട്ടി, മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9 BIOLOGY UNIT 2 - SIMPLIFIED NOTES - MAL MEDIUM
STANDARD 9 BIOLOGY UNIT 2- SIMPLIFIED NOTES - ENG MEDIUM
STANDARD 9 BIOLOGY UNIT 2-PRESENTATION- MAL AND ENG  MEDIUM

STANDARD 9 BIOLOGY UNIT 1 - SIMPLIFIED NOTES - MAL MEDIUM
STANDAD 9 BIOLOGY UNIT 1 - SIMPLIFIED NOTES - ENG MEDIUM
STANDARD 9 BIOLOGY UNIT 1 -PRESENTATION- MAL& ENG  MEDIUM

STANDAD 9 BIOLOGY UNIT 1 - SIMPLIFIED NOTES - MAL MEDIUM
STANDAD 9 BIOLOGY UNIT 1 - SIMPLIFIED NOTES - ENG MEDIUM
STANDARD 9 BIOLOGY UNIT 1 -PRESENTATION- MAL& ENG  MEDIUM
STANDARD 9 -BIOLOGY UNIT 1 -PROTECTORS OF BIOSPHERE -ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍ - VIDEO CLASS- PART 2 MM AND EM

Friday, May 29, 2020

SSLC EXAM 2020 - QUESTION PAPERS AND ANSWER KEYS UPDATED WITH MATHS DETAILED ANSWER KEY - MM & EM BY SARATH A S

ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി പരീക്ഷയുടെ ചോദ്യപേപ്പറുകളും ലഭ്യമായ ഉത്തരസൂചികകളും പോസ്റ്റ് ചെയ്യുന്നു. കൂടുതല്‍ ഉത്തരസൂചികകള്‍ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതായിരുിക്കും.
CHEMISTRY QUESTION PAPER
CHEMISTRY ANSWER KEY MM BY JAYESH MADASSERI HMSHSS THURAKKAL 
CHEMISTRY ANSWER KEY EM BY MUHAMMED ANAS A KCP HSS KAVASERY
CHEMISTRY ANSWER KEY  MAL MEDIUM 2 BY UNMESH B GHSS KILIMANOOR  
CHEMISTRY ANSWER KEY ENG MEDIUM  2BY UNMESH B GHSS KILIMANOOR 
PHYSICS QUESTION PAPER MAL MEDIUM  
PHYSICS QUESTION PAPER ENG MEDIUM
PHYSICS ANSWER KEY MAL MEDIUM BY EBRAHIM V A GHSS SOUTH EZHIPPURAM
PHYSICS ANSWER KEY ENG MED BY B Y JASEEF SIR, JDNS YOU TUBE CHANNEL
MATHS QUESTION PAPER E M 
MATHEMATICS QUESTION PAPER - MM
ANSWER KEY BYMAL MEDIUM BY  MURALEEDHARAN C R GHSS CHALISSERY
MATHS ANSWER KEY 2 ENG MEDIUM BY REGHU S GTHS KRISHNAPURAM
MATHS ANSWER KEY 3  MAL MEDIUM BY SARATH A S ANCHACHAVADI
MATHS ANSWER KEY 4  ENG MEDIUM BY SARATH A S ANCHACHAVADI
MATHS ANSWR KEY 5 ENG MEDIUM BY PRATHAP SM GHSS PUTHOOR, KOLLAM 
MATHS ANSWER KEY 6 MAL MEDIUM BY BINOYI PHILIP, GHSS KOTTODI 
MATHS ENGLISH MEDIUM DETAILED ANSWER KEY WITH QUESTIONS BY DR. VS RAVEENDRANTH 
MATHS MAL  MEDIUM DETAILED ANSWER KEY WITH QUESTIONS BY DR. VS RAVEENDRANTH 
MATHS DETAILED ANSWER KEY MAL MEDIUM BY SARATH A S GHSS ANCHACHAVADY
MATHS DETAILED ANSWER KEY ENG  MEDIUM BY SARATH A S GHSS ANCHACHAVADY
BIOLOGY QUESTION PAPER MAL MEDIUM || ENG MEDIUM
**ANSWER KEY 1: MAL MEDIUM BY : RAJITHA C; SSHSS SHENI, KASARAGOD
***ANSWER KEY 2: ENG MEDIUM BY TEAM EDUCATION OBSERVER
HINDI QUESTION PAPER
COMPLETE ANSWER KEY 1: BY SREEJITH S LFEMHSS KOVOOR, VARKALA  
***HINDI DETAILED ANSWER KEY BY RAVI M GHSS KADANNAPALLY(CORRECTED)
 ENGLISH QUESTION PAPER
**ANSWER KEY BY BRAJESH KAKKAT, MMMHSS KUTTAYI 
**ANSWER KEY 2 BY MUHAMMED JAVAD K.T MARKAZ HSS KARANTHUR 
**ANSWER KEY 3 ANIIL KUMAR P; AVHSS PONNANI
SOCIAL SCIENCE QUESTION PAPER MAL MEDIUM || ENGLISH MEDIUM ||
ANSWER KEY 1 ENG MEDIUM BY: ABDUL VAHID U.C  
**ANSWER KEY 2: MAL MEDIUM BY BIJU M ; GHSS PARAPPA KASARAGOD AND COLIN JOSE E; DR.AMRHSS KATTELA TVM  
**ANSWER KEY 3  MAL MEDIUM BY BIJU K.K GHS TUVVUR 
**ANSWER KEY 4 BY: BIJESH KUMAR GHSS CHALISSERY 
**ANSWER KEY 5 : ENG MEDIUM BY BIJU K K GHS TUVVUR  
**ANSWER KEY  6 BY DEEPU KS AND BINDUMOL P R
MALAYALAM II QUESTION PAPER 
**ANSWER KEY BY: SUNIL KUMAR N ; GVHSS KALLARA
**ANSWER KEY 2 : BY  SURESH AREACODE, GVHSS AREACODE
MALAYALAM I QUESTION PAPER
**ANSWER KEY 1: BY SURESH AREACODE, GHSS AREACODE

**ANSWER KEY 2: BY SUNIL KUMAR N; GVHSS KALLARA
SANSKRIT QUESTION PAPER

**ANSWER KEY 1 BY: DR.KORAMANGALAM KRISHNA KUMAR , VADAKARA
ARABIC QUESTION PAPER
**ANSWER KEY BY ABDUL RAOOF HUDAWI  , MAJLIS HSS VENGAD

URDU QUESTION PAPER
**ANSWER KEY BY MOHAMMED C H SSHSS SHENI

Wednesday, May 27, 2020

SSLC PHYSICS - COMPLETE REVISION CLASS LIVE CLASS 2 BY AKHILESH

എസ്.എസ്.എല്‍ സി. പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ Physics Complete Revision Class.( Live),2 
 ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അഖിലേഷ് സാര്‍, I Tutor You tube Channel.
അഖിലേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



15.NEW CARTESIAN SIGN CONVENTION ന്യൂ കാർട്ടീഷ്യൻ ചിഹ്നരീതി important 4 lens & mirror problems>
 
13. Energy management - ഊർജ്ജ പരിപാലനം (part 3) fission & fusion
12. MOVING COIL LOUD SPEAKER AND MICROPHONE (COMPARISION) -ചലിക്കും ചുരുൾ ലൗഡ് സ്പീക്കർ & മൈക്രോഫോൺ (താരതമ്യം )

Monday, May 25, 2020

SSLC MATHEMATICS -FINAL TOUCH VIDEO CLASSES AND A+ TIPS BASED ON IMPORTANT CHAPTERS BY:SHAJIR KALATHIL

എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട ചാപ്റ്ററുകളെ   ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ പി കെ എം എം എച്ച് എസ് എസ് എടരിക്കോടിലെ അധ്യാപകന്‍  ശ്രീ ഷാജിര്‍ കളത്തില്‍.
എസ്.എസ്.എല്‍ സി പരീക്ഷയ്യ്ക്ക്  പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഫൈന്‍ ടിപ്സും ആണ്  ഈ  വീഡിയോയിലൂടെ പങ്ക് വെക്കുന്നത്.
ശ്രീ ഷാജിര്‍ സാറിന് ‍ങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS FINAL TOUCH 

SSLC BASIC MATHS - Simple equations, സമവാക്യങ്ങൾ
SSLC BASIC MATHS - TRIANGLES - VIDEO CLASS
SSLC - MATHEMATICS- TANGENTS - VIDEO CLASS 
SSLC MATHEMATICS - UNIT 2 - CIRCLES - PART 1  
ARITHMETIC SEQUENCE - PART 1 
ARITHMETICS SEQUENCE - PART 2
MATHS REVISION VIDEOS
SSLC MATHEMATICS VIDEO PART 1
SSLC MATHEMATICS VIDEO PART 2
SSLC MATHEMATICS VIDEO PART 3
SSLC MATHEMATICS VIDEO PART 4
SSLC MATHEMATICS VIDEO PART 5
MORE RESOURCES BY SHAJIR KALATHIL

 MATHS D+ CAPSULE BY SHAJIR KALATHIL  
FOR MORE MATHS MATERIALS - CLICK HERE  

SSLC MATHEMATICS REVISION VIDEO CLASSES BASED ON IMPORTANT CHAPTERS BY TRIZ - I tutor

പത്താം ക്ലാസ് ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി എസ്.എസ്.എല്‍ സി പരീക്ഷയക്ക് ഉറപ്പായി ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ റിവിഷന്‍ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അഖിലേഷ്  സാര്‍, TRIZ - I tutor you Tube Channel. 
ക്ലാസ് അവതരിപ്പിച്ച സത്യന്‍ സാറിനും വീഡിയോ ഷെയര്‍ ചെയ്ത അഖിലേഷ് സാറിനം ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
2nd degree equations.. രണ്ടാം കൃതി സമവാക്യങ്ങൾ (part 2)
MORE SSLC RESOURCES BY SATHYAN SIR
SSLC MATHEMATICS - POLYNOMIALS -VIDEO CLASS-Part 1 
SSLC MATHEMATICS - POLYNOMIALS - PART 2
SSLC Mathematics Revision വൃത്തങ്ങൾ(Circles) Part I  
SSLC Mathematics Revision വൃത്തങ്ങൾ(Circles) Part II  
SSLC Mathematics Revision തൊടുവരകൾ (TANGENTS)
Mathematics Revision രണ്ടാംകൃതി സമവാക്യങ്ങൾ (Second Degree Equations)- Part I
SSLC Mathematics Revision രണ്ടാംകൃതി സമവാക്യങ്ങൾ (Second Degree Equations)- Part II
 

SSLC MATHEMATICS - POLYNOMIALS -VIDEO CLASS-Part 1 
SSLC MATHEMATICS - POLYNOMIALS - PART 2
SSLC Mathematics Revision വൃത്തങ്ങൾ(Circles) Part I  
SSLC Mathematics Revision വൃത്തങ്ങൾ(Circles) Part II  
SSLC Mathematics Revision തൊടുവരകൾ (TANGENTS)
Mathematics Revision രണ്ടാംകൃതി സമവാക്യങ്ങൾ (Second Degree Equations)- Part I
SSLC Mathematics Revision രണ്ടാംകൃതി സമവാക്യങ്ങൾ (Second Degree Equations)- Part II


MATHS BASIC COURSE BY SATHYAN SIR
Mathematics 10 ത്രികോണങ്ങൾ (Triangles)
Mathematics 9 സംഖ്യകളുടെ വർഗമൂലം(Square root of Numbers)/ഹരണക്രിയാരീതി(Division Method)
Maths Basic Course VIII- സംഖ്യകളുടെ വർഗമൂലം(Square root of Numbers)/ഘടകക്രിയാരീതി(Factorisation Method) 
Maths Basic Course VII -ഭിന്നസംഖ്യകൾ (Fractions)-Part III
Maths Basic Course VI ഭിന്നസംഖ്യകൾ (Fractions)-Part II
Maths Basic Course V- ഭിന്നസംഖ്യകൾ (Fractions)-Part I
Maths Basic Course IV സംഖ്യകളുടെ വർഗം (Squares of Numbers)/Shortcut Method-Part II
Maths Basic Course III -  Mathematics 3 സംഖ്യകളുടെ വർഗം (Squares of Numbers)/Shortcut Method-Part I
Maths Basic Course II -  പൂർണസംഖ്യകളുടെ ചതുഷ്‌ക്രിയകൾ (Operations with Integers)- Part 2
MATHS BASIC COURSE -  പൂർണസംഖ്യകളുടെ ചതുഷ്‌ക്രിയകൾ (Operations with Integers)-Part II 
Maths Basic Course- പൂർണസംഖ്യകളുടെ ചതുഷ്‌ക്രിയകൾ (Operations with Integers) -Part 1

Sunday, May 24, 2020

SSLC MATHS POLYNOMIALS(ബഹുപദങ്ങൾ) IMPORTANT NOTES AND EXPECTED QUESTIONS WITH ANSWERS

പത്താം ക്ലാസ് ഗണിത പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ബഹുപദങ്ങള്‍ (Polynomials)എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ടുകളും പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വീഡിയോയിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ശ്രീ രാജന്‍ മാസ്റ്റര്‍ കക്കോടി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHS POLYNOMIALS(ബഹുപദങ്ങൾ) IMPORTANT NOTES AND EXPECTED QUESTIONS WITH ANSWERS

Saturday, May 23, 2020

SSLC CHEMISTRY - TOPIC ELECTRONIC CONFIGURATION

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പത്താം ക്ലാസ് രസതന്ത്രത്തിലെ പീരിയോഡിക്ക് ടേബിളും  ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Easy chemistry എന്തൊരു എളുപ്പം electronic configuration ,എലക്ട്രോൺവിന്യാസം

MORE RESOURCES BY  FAISAL SIR
SSLC MATHEMATICS-SOLIDS- VIDEO CLASS -PART 3 BY ARUN SIR
 

Friday, May 22, 2020

SSLC MATHEMATICS-SOLIDS- VIDEO CLASS -PART 3 BY ARUN SIR

കൊറോണ കാലത്ത് വീട്ടിലിരുന്ന്  എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പത്താം ക്ലാസ് ഗണിതത്തിലെ ഘനരൂപങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
ക്ലാസ് അവതരിപ്പിച്ച അരുണ്‍ സാറിനും വീഡിയോ ഷെയര്‍ ചെയ്ത ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS - SOLIDS - VIDEO CLASS BY  ARUN SIR  - PART 3
RECENTS POSTS BY FAISAL SIR
HOME TEST ONLINE EXAMINATIONS - QUESTION PAPERS AND ANSWER KEYS

SSLC MATHS QUESTION PAPER - EM
SSLC MATHS QUESTION PAPER - MM 
SSLC CHEMISTRY QUESTION PAPER - EM
CHEMISTRY ANSWER KEY ENG MEDIUM
PHYSICS QUESTION PAPER ENG MEDIUM 
PHYSICS ANSWER KEY ENG MEDIUM
PHYSICS QUESTION PAPER MAL MEDIUM
PHYSICS ANSWER KEY MAL  MEDIUM
SSLC MATHS MALAYALAM HOME TEST PAPER 1  MAL MEDIUM 
SSLC MATHS MALAYALAM HOME TEST PAPER 1 ENG MEDIUM

MATHS ANSWER KEY MAL MEDIUM  
MATHS ANSWER KEY ENG MEDIUM   

HSSTA - ONLINE MODEL TESTS - PHASE 3 FOR PLUS ONE AND PLUS TWO REMAINING EXAMS

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട ഹയർ സെക്കണ്ടറി പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ എച്ച് എസ് എസ് ടി എ (ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) അക്കാദമിക് കൗൺസിൽ ഒരുക്കുന്ന മൂന്നാം ഘട്ട ഓണ്‍ലൈന്‍  പരീക്ഷകളുടെ ലിങ്കുകള്‍ ചുവടെ നല്‍കുകയാണ്.
കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് ഞങ്ങളുടെ നന്ദിയും  കടപ്പാടും അറിയിക്കുന്നു.
THIRD PHASE
XI CHEMISTRY
XI ECONOMICS
XII MATHEMATICS

ANSWER KEY 
XII BUSINESS STUDIES

SECOND PHASE 
DAY 4 : 02/05/2020 SATURDAY
    XI ACCOUNTANCY
    XI GEOGRAPHY
    XII BIOLOGY
    XII COMMUNICATIVE ENGLISH

DAY 3 : 01/05/2020 FRIDAY
    XI PHYSICS
    XI SOCIOLOGY
    XI SOCIAL WORK
    XII COMPUTER SCIENCE
    XII COMPUTER APPLICATION
    XII HISTORY
DAY 2 : 30/04/2020 THURSDAY
    XI ECONOMICS
    XII BUSINESS STUDIES
DAY 1 : 29/04/2020 WEDNESDAY
    XI CHEMISTRY
    XII MATHEMATICS
    XII POLITICAL SCIENCE
    XII JOURNALISM

FIRST PHASE
PLUS ONE PHYSICS ONLINE TEST 
PLUS ONE CHEMISTRY ONLINE TEST
PLUS TWO MATHEMATICS ONLINE TEST
PLUS TWO  BIOLOGY ONLINE TEST
PLUS TWO COMPUTER SCIENCE
PLUS ONE ACCOUNTANCY ONLINE TEST
PLUS TWO BUSINESS STUDEIS
PLUS TWO COMPUTER APPLICATION 
PLUS TWO POLITICAL SCIENCE
PLUS ONE GEOGRAPHY ONLINE TEST
PLUS ONE SOCIOLOGY ONLINE TEST
PLUS ONE GANDHIAN STUDIES
PLUS ONE SOCIAL WORK
PLUS ONE ECONOMICS
PLUS ONE COMMUNICATIVE ENGLISH
PLUS ONE PHILOSOPHY
PLUS TWO HISTORY
PLUS TWO JOURNALISM

Wednesday, May 20, 2020

PLUS TWO BIOLOGY EXAM CAPSULE SERIES : UPDATED WITH BOTANY EXAM CAPSULES - TOPIC :BIO TECHNOLOGY - PRINCIPLES AND PROCESSES

Plus Two ബയോളജി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ബോട്ടണി, സുവോളജി വിഷയങ്ങളിലെ ഓരോ ചാപ്റ്ററുകളും ലളിതമായി വിവരിക്കുന്ന എക്സാം കാപ്സൂളുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മുഹമ്മദ് അലി  സര്‍ ; GHSS Peruvallur , Malappuram, Bio Master You Tube Channel.
ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത പോയിന്റുകൾ പ്രത്യേകമായി ഈ വീഡിയോകളില്‍  അവതരിപ്പിക്കുന്നു. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

BOTANY  
PLUS TWO BOTANY  BIO TECHNOLOGY  AND ITS APPLICATIONS -  EXAM CAPSULE  SERIES 10
ZOOLOGYPLUS TWO ZOOLOGY EXAM SERIES QUESTION PAPER DISCUSSION 
PLUS TWO ZOOLOGY - HUMAN HEALTH AND DISEASES - EXAM CAPSULE
PLUS TWO ZOOLOGY - MICROBES IN HUMAN WELFARE - EXAM CAPSULE
PLUS TO ZOOLOGY - PRINCIPLES OF INHERITANCE AND VARIATION - CAPSULE 
PLUS TWO ZOOLOGY - BIO DIVERSITY AND CONSERVATION - CAPSULE
PLUS TWO ZOOLOGY - MOLECULAR BASIS OF INHERITANCE - CAPSULE
PLUS TWO ZOOLOGY - EVOLUTION - EXAM CAPSULE 

PLUS TWO ZOOLOGY - REPRODUCTIVE HEALTH - CAPSULE
PLUS TWO ZOOLOGY -HUMAN REPRODUCTION - CAPSULE
VIDEOS WITH PLAY LIST(9 VIDEOS)

SSLC PHYSICS ANALYSIS OF IMPORTANT QUESTIONS - ALL CHAPTERS BY SULAIMAN T C

എസ്.എസ്‍.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ പ്രധാനപ്പെട്ട  ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ടി.സി സുലൈമാന്‍ സാര്‍. ശ്രീ ടി.സി സുലൈമാന്‍ സാറിനും അദ്ദേഹം നേതൃത്വം നല്‍കുന്ന Dj Mission You tube channelനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Self Induction - Electro Magnetic lnduction
</
 Series ,Parellel connection ൽ power ലുള്ള difference ഒരു problem Solve ചെയ്യുന്നതിലൂടെ മനസ്സിലാക്കാം
RELATED POST
P =VI ,P = V2/R ,P = I2 R ,P = H/t ... Power കണ്ടെത്താം

SSLC CHEMISTRY - VIDEO CLASSES BASED ON IMPORTANT QUESTIONS - CHAPTERWISE BY: DJ MISSION YOU TUBE CHANNEL

 പത്താം ക്ലാസ്സിലെ കുട്ടികൾക്ക് SSLC പരീക്ഷയിൽ രസതന്ത്രം വിഷയം കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടി, ഓരോ അധ്യായത്തിലെയും, സ്ഥിരമായി ചോദ്യങ്ങൾ വരുന്ന ഭാഗങ്ങൾ മാത്രം ഒരിക്കൽ കൂടി കുട്ടികൾക്ക് ലഭിക്കുന്നതിന് വേണ്ടി വീഡിയോ ക്ലാസ്സ് ഒരുക്കുന്നു. ഓരോ അധ്യായവും രണ്ട് വീതംവീഡിയോകളാക്കി ആകെ 14 വീഡിയോകൾ ഉണ്ടാകും വീഡിയോകള്‍ തയ്യാറാക്കിയ ബെനഡിക്ട് സാറിനും ഷെയര്‍ ചെയ്ത T.C Sulaiman സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Unit 7 -Chemical Reactions of Organic Compounds(Part - 2)- Esterification
 UNIT 7 -Chemical Reactions of Organic Compounds .Part - 1

Monday, May 18, 2020

SSLC MATHEMATICS - UNIT 10 -POLYNOMIALS - QUESTION PAPER ANALYSIS - VIDEO CLASS BY ALI PUKAYOOR

എസ്.എസ്.എല്‍ സി പാഠപുസ്തകത്തിലെ  ബഹുപദങ്ങള്‍  എന്ന പാഠത്തില്‍നിന്ന്  മോഡല്‍ പരീക്ഷയ്ക്ക് ചോദിച്ച ചോദ്യവും അതിന്റെ വിശദീകരണവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി കെ പുകയൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY ALI K PUKAYOOR
SSLC/MATHS/സൂചകസംഖ്യകൾ/Coordinates/PART 3
SSLC/Maths/സൂചകസംഖ്യകൾ/Chapter 6 - PART 2
SSLC/Maths/സൂചകസംഖ്യകൾ/Chapter 6 - PART 1
SSLC/maths/construction/Circle/ചിത്രം വരയ്ക്കാം-വൃത്തങ്ങൾ
SSLC/Maths/Constructions/Tangents/തൊടുവരകൾ/Chapter 7
സമാന്തര ശ്രേണി/Arithmetic sequence/Part 1 SSLC/maths/chapter 1
SSLC/Maths/Arithmetic sequence/സമാന്തര ശ്രേണികൾ ചില ചോദ്യങ്ങള്‍..

Trigonometry/ത്രികോണമിതി/SSLC  വരയുടെ സമവാക്യം/SSLC/maths/Equation of a line - VIDEO  

വൃത്തത്തിന്റെ സമവാക്യം  - VIDEO 
മധ്യമം/median/SSLC/സ്ഥിതിവിവരകണക്/Statistics - VIDEO
CLICK HERE TO DOWNLOAD MATHS WORKSHEET 

 CLICK HERE TO SEE VIDEO BASED ON THE CHAPTER - CIRCLES
CLICK HERE TO DOWNLOAD QUESTIONS BASED ON CHAPTER 2 , 7

Friday, May 15, 2020

SSLC PHYSICS - UNIT 7 - ENERGY MANAGEMENT - SAMAGRA QUESTION BANK DISCUSSION -ENG MEDIUM :BY SIJIMOL

 2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ ഊര്‍ജപരിപാലനം (യൂണിറ്റ് 7) എന്ന പാഠത്തില്‍നിന്ന്  സമഗ്ര ചോദ്യശേഖരത്തില്‍ ഉള്‍പ്പെടുത്തിയിടിട്ടള്ള ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍   ചര്‍ച്ച ചെയ്യുകയാണ് ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 
SSLC PHYSICS - CHAPTER 7 -പാരമ്പര്യ ഊര്‍ജ സ്രോതസ്സുകള്‍, ഊര്‍ജപ്രതിസന്ധി , ന്യൂക്ലിയാര്‍ ഫിഷന്‍, ന്യൂക്ലിയാര്‍ ഫ്യൂഷന്‍ - മലയാളം മീഡിയം
SSLC PHYSICS-CHAPTER 7  ENERGY MANAGEMENT -NUCLEAR FISSION, FISSION, GREEN ENERGY - ENG MED.