The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label ENVIRONMENT DAY QUIZ 2019. Show all posts
Showing posts with label ENVIRONMENT DAY QUIZ 2019. Show all posts

Tuesday, June 4, 2019

ENVIRONMENT DAY QUIZ 2019 IN VIDEO FORMAT BY SCHOOL TECH TEAM

പരിസ്ഥിതി ദിന ക്വിസ് 2019 വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Perassannur(Malappuram) ലെ PHYSICAL SCIENCE അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍.Shaharban ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
<

WORLD ENVIRONMENT DAY QUIZ 2019 - 100 QUESTIONS AND ANSWERS FOR LP, UP, HS AND HSS LEVEL

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടത്തപ്പെടുന്ന പരിസര ദിന ക്വിസ്  മല്‍സരത്തില്‍ LP, UP, HS, HSS വരെയുള്ള എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ 100 ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ അജിദര്‍ വി.വി .
‍ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

WORLD ENVIRONMENT DAY -QUIZ  2018 QUESTIONS , ANSWERS AND NOTES(LP, UP/HS LEVEL BY AJIDAR V V