The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label EXA EDUCATION CENTRE. Show all posts
Showing posts with label EXA EDUCATION CENTRE. Show all posts

Wednesday, May 27, 2020

SSLC CHEMISTRY - LIVE REVISION CLASS - FINAL TOUCH BY EXA EDUCATION CENTRE

എസ്.എസ്.എല്‍ സി  കെമിസ്ട്രി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി Exa  education Centre Edavanna, Mampad നടത്തിയ  കെമിസ്ട്രി  ഫൈനല്‍ ടച്ച് റിവിഷന്‍ ക്ലാസ്സിന്റെ വീഡിയോേ പോസ്റ്റ് ചെയ്യുകയാണ്.  ചാനലിന്റെ  അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHEMISTRY LIVE REVISION CLASS -  FINAL TOUCH BY EXA EDUCATION CENTRE

Friday, May 22, 2020

SSLC PHYSICS EXAM COACHING - FINAL TOUCH FOR SURE A+

എസ്.എസ്.എല്‍ സി ഫിസിക്സ്  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി Exa  education Centre Edavanna, Mampad നടത്തിയ ഫിസിക്സ്  ഫൈനല്‍ ടച്ച് റിവിഷന്‍ ക്ലാസ്സിന്റെ വീഡിയോേ പോസ്റ്റ് ചെയ്യുകയാണ്.  ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS EXAM COACHING - FINAL TOUCH FOR SURE A+ 

SSLC CHEMISTRY EXAM COACHING , FINAL TOUCH FOR SURE A+

എസ്.എസ്.എല്‍ സി കെമിസ്ട്രി  പരീക്ഷയ്ക്ക് അവസാനവട്ട  തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്കായി Exa  education Centre Edavanna, Mampad നടത്തിയ കെമിസ്ട്രി ഫൈനല്‍ ടച്ച് റിവിഷന്‍ ക്ലാസ്സിന്റെ വീഡിയോേ പോസ്റ്റ് ചെയ്യുകയാണ്. 
Exa  education Centre യൂ ട്യൂബ് ചാനലിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Wednesday, May 20, 2020

SSLC MATHS FINAL TOUCH - LIVE VIDEO CLASS BY: EXA CREATIONS

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക അവസാനവട്ട  തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്കായി ഇന്ന്  (20/05/20) ബുധൻ രാവിലെ 7.30മുതൽ 10.00 മണി വരെ  Exa  education Centre Edavanna, Mampad  മാത്സ് ലൈവ് ക്ലാസ് ഒരുക്കിയിട്ടുണ്ട് .കുട്ടികള്‍ക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു.

Sunday, May 17, 2020

HOW TO CONDUCT ONLINE CLASSES/ MEETING ? HOW TO ATTEND ONLINE CLASSES - TUTORIALS FOR STUDENTS AND TEACHERS

കൊവിഡ് മൂലം  ക്ലാസുകള്‍ തുറക്കുന്നത് നീണ്ട്പോകുന്ന സാഹചര്യത്തില്‍ ഓണ്‍ ലൈന്‍ ക്ലാസുകളുടെ പ്രസക്തിയേറുകയാണ് .എങ്ങനെ ഒരു ഓണ്‍ ലൈന്‍ ക്ലാസില്‍ പങ്കെടുക്കാം, എങ്ങനെ അദ്ധ്യാപകര്‍  ക്സാസെടുക്കാം എന്ന്  വിശദീകരിക്കുകയാണ് Exa education Center edavanna and Mampad
School Online class Part 1 രക്ഷിതാക്കളും, അധ്യാപകരും, Students അറിയേണ്ടതല്ലാം... Zoom, Webex

 

Online class, Part 2 / Zoom, Webex, Google Meet ,How to attend and take class/