Showing posts with label STD X URDU. Show all posts
Showing posts with label STD X URDU. Show all posts

Tuesday, February 8, 2022

SSLC URDU - GULISTAN -FOCUS AREA & NON FOCUS AREA BASED STUDY MATERIAL

2022 എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന   വിദ്യാർത്ഥികൾക്ക്  ഫോക്കസ് ഏരിയ, നോണ്‍ ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയ തയ്യാറാക്കിയ ഉർദു പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജി.എച്ച് .എസ് ചാലിശ്ശേരിയിലെ ഉർദു അധ്യാപകനായ ഫൈസൽ വഫ  സർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC URDU - GULISTAN -FOCUS AREA & NON FOCUS AREA BASED STUDY MATERIAL
RELATED POSTS
CLICK HERE TO DOWNLOAD SSLC URDU A+ MODULE  FOR TALENTED AND GIFTED CHILDREN (TAG)
CLICK HERE TO DOWNLOAD URDU A+ STUDY MATERIAL സര്‍മായഃ

Wednesday, January 27, 2021

VIJAYABHERI SSLC URDU - FOCUS 21 - REVISION MATERIAL

ിജയഭേരി പദ്ധതിയിടെ ഭാഗമായി മലപ്പുറം വിദ്യാഭ്യാസ ജില്ല പുറത്തിറക്കിയ ഫോകസ് 21 പഠനവിഭവങ്ങളില്‍ ലഭ്യമായവ പോസ്റ്റ് ചെയ്യുന്നു.
VIJAYABHERI URDU - FOCUS 21 - REVISION MATERIAL
RELATED POST
SSLC VIJAYABHERI MATHEMATICS- ഗണിതപത്രം- Mal Medium
SSLC VIJAYABHERI MATHEMATICS- GANITHA PATHRAM-ENG MEDIUM

Wednesday, December 23, 2020

STANDARD VIII, STD IX AND X URDU - SILENT BELL SUPPORT MATERIALS BY KUTTIPPURAM SUB DISTRICT(UPDATED WITH URDU SUPPORT MATERIAL STD 10 BASED ON CLASS 23-12-2020)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍  സംപ്രേഷണം ചെയ്ത 8,9,10 ഉര്‍ദു  First Bell ക്ലാസ്സുകളെ അടിസ്ഥാമനമാക്കി കുറ്റിപ്പുറം ഉപജില്ലയിലെ  ഉറുദു ഭാഷാ അദ്ധ്യാപക കൂട്ടായ്‍മ (Team Urdu)തയ്യാറാക്കിയ  സൈലന്റ് ബെെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ (SILENT BELL) പോസ്റ്റ് ചെയ്യുകയാണ്. വര്‍ക്കഷീറ്റ് തയ്യാറാക്കിയ അദ്ധ്യാപക കൂട്ടായ്മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍ ഡി.ഇ.ഒ രമേശന്‍ സാറിനും , കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X URDU SILENT BELL SUPPORT MATERIAL BASED ON CLASS 23-12-2020
STANDARD X URDU SILENT BELL SUPPORT MATERIAL BASED ON CLASS 21-12-2020
STANDARD X URDU SILENT BELL SUPPORT MATERIAL BASED ON CLASS 18-12-2020
STANDARD X URDU SILENT BELL SUPPORT MATERIAL BASED ON CLASS 11-11-2020
STANDARD X URDU SILENT BELL SUPPORT MATERIAL BASED ON CLASS 23-10-2020
STANDARD X URDU SILENT BELL SUPPORT MATERIAL BASED ON CLASS 04-09-2020
STANDARD X URDU SILENT BELL SUPPORT MATERIAL BASED ON CLASS 24-08-2020
STANDARD X URDU SILENT BELL SUPPORT MATERIAL BASED ON CLASS 13-08-2020
STANDARD X URDU SILENT BELL SUPPORT MATERIAL BASED ON CLASS 20-07-2020

URDU WORKSHEETS BY URDU ACADEMIC COUNCIL MALAPPURAM
SSLC URDU WORKSHEETS BASED ON ONLINE CLASSES BY URDU ACADEMIC COUNCIL, MALAPPURAM

STANDARD IX BY KUTTIPURAM SUB DISTRICT

STANDARD IX URDU SILENT BELL SUPPORT MATERIAL BASED ON CLASS 04-12-2020
STANDARD IX URDU SILENT BELL SUPPORT MATERIAL BASED ON CLASS 10-11-2020
URDU SILENT BELL SUPPORT MATERIAL BASED ON CLASS 23-10-2020
STANDARD IX URDU SILENT BELL SUPPORT MATERIAL BASED ON CLASS 22-09-2020
STANDARD IX URDU SILENT BELL SUPPORT MATERIAL BASED ON CLASS 08-09-2020
STANDARD IX URDU SILENT BELL SUPPORT MATERIAL BASED ON CLASS 24-08-2020
STANDARD VIII URDU BY KUTTIPURAM SUB DISTRICT
 STANDARD VIII URDU SILENT BELL SUPPORT MATERIAL BASED ON CLASS 26-10-2020

Tuesday, December 22, 2020

SSSLC URDU WORKSHEETS BASED ON ONLINE CLASSES BY URDU ACADEMIC COUNCIL, MALAPPURAM

ൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷ​ണം ചെയ്തുവരുന്ന ഉര്‍ദു ഓണ്‍ലൈന്‍ ക്ലാസുകളെ അടിസ്ഥാനമാക്കി മലപ്പുറം ജില്ല ഉര്‍ദു അക്കാദമിക്ക് കൗൺസിൽ തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ് 
URDU WORKSHEETS BY URDU ACADEMIC COUNCIL MALAPPURAM
 STANDARD  10-URDU WORKSHEET  BASED ON CLASS 21-12-2020

STANDARD 10 URDU WORKSHEET BASED ON CLASS 19-12-2020
STANDARD URDU WORKSHEET BASED ON CLASS 18-12-2020
STANDARD 10 - URDU WORKSHEET 12-12-2020 UNIT 3- PART 4

STANDARD 10 URDU WORKSHEET BASED ON CLASS 11-12-2020
STANDARD 10 URDU WORKSHEET BASED ON CLASS 05-12-2020
STANDARD 10 URDU WORKSHEET BASED ON CLASS 26-11-2020
STANDARD 10 URDU WORKSHEET BASED ON CLASS 11-11-2020
STANDARD 10 URDU WORKSHEET BASED ON CLASS 23-10-2020
STANDARD 10 URDU WORKSHEET BASED ON CLASS 11-09-2020
STANDARD 10 URDU WORKSHEET BASED ON CLASS 04-09-2020

STANDARD 10 URDU WORKSHEET BASED ON CLASS 24-08-2020
STANDARD 10 URDU WORKSHEET BASED ON CLASS 13-08-2020
STANDARD 10 URDU WORKSHEET BASED ON CLASS 20-07-2020
STANDARD 10 URDU WORKSHEET BASED ON CLASS 05-07-2020
STANDARD 10 URDU WORKSHEET BASED ON CLASS 15-06-2020

Thursday, August 13, 2020

STD X URDU - UNIT 1 - ONLINE CLASS - PART 5 :BY KITE VICTERS

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ്ചാനല്‍ സംപ്രേഷണം ചെയ്ത STD 10 Urdu Class 5 First Bell വീഡിയോ അനുബന്ധ മറ്റീറിയലുകള്‍ എന്നിവ പോസ്റ്റ് ചെയ്യുകയാണ്  
STD X URDU  SUPPORTING MATERIAL 5 BASED ON CLASS 5 (13-08-2020)
STD X URDU UNIT 1  SUPPORTING MATERIAL 4
STD X URDU UNIT 1  SUPPORTING MATERIAL 3  
STD X URDU UNIT 1  SUPPORTING MATERIAL 2
STD X URDU UNIT 1  SUPPORTING MATERIAL 1 
KITE VICTERS STD 10 Urdu Class 1-3 (First Bell-ഫസ്റ്റ് ബെല്‍) 

Tuesday, August 4, 2020

STD X URDU UNIT 1 SUPPORTING MATERIALS BY MALAPPURAM EDUCATTIONAL DISTRICT

KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  പത്താം ക്ലാസ്  ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി  മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ Support Material പോസ്റ്റ് ചെയ്യുകയാണ്.
ഇവ തയ്യാറാക്കുവാന്‍ കണിഠാധ്വാനം ചെയ്ത എല്ലാ അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു

STANDARD X URDU
STD X URDU UNIT 1  SUPPORTING MATERIAL 1
STD X URDU UNIT 1  SUPPORTING MATERIAL 2
STD X URDU UNIT 1  SUPPORTING MATERIAL 3 

STD X URDU UNIT 1  SUPPORTING MATERIAL 4
STANDARD VIII
STD VIII URDU UNIT 1  SUPPORTING MATERIAL 1 

Thursday, February 13, 2020

SSLC URDU A+ MODULE FOR TALENTED AND GIFTED CHILDREN (TAG)

2020 എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന   വിദ്യാർത്ഥികൾക്ക്  A+ നേടാൻ  വേണ്ടി ഉർദു മൊഡ്യൂള്‍  ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജി.എച്ച് .എസ് ചാലിശ്ശേരിയിലെ ഉർദു അധ്യാപകനായ ഫൈസൽ വഫ  സർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICCK HERE TO DOWNLOAD SSLC URDU A+ MODULE  FOR TALENTED AND GIFTED CHILDREN (TAG)
MORE SSLC URDU RESOURCES BY FAISAL VAFA SIR
CLICK HERE TO DOWNLOAD URDU A+ STUDY MATERIAL സര്‍മായഃ

SSLC URDU A + MATERIAL BY FAISAL VAFA

2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന  പിന്നോക്കക്കാര്‍ക്കും  ശരാശരിക്കാര്‍ക്കും ഉന്നത നിലവാരക്കാര്‍ക്കും  പ്രയോജനപ്പെടുന്ന പഠനതന്ത്രങ്ങള്‍  സരളമായ രീതിയില്‍ പ്രതിപാദിക്കുന്ന പഠനകുറിപ്പുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ വഫ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD URDU A+ STUDY MATERIAL സര്‍മായഃ

Tuesday, March 12, 2019

VIDYAPRABHATHAM SSLC URDU STUDY MATERIAL

എസ്.എസ്.എല്‍ സി പരീക്ഷയെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ഉര്‍ദു ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഉര്‍ദു പരീക്ഷയില്‍ A+ ഉറപ്പാക്കുവാന്‍ വേണ്ടി തയ്യാറാക്കിയ സുപ്രഭാതം ദിനപത്രത്തിലെ വിദ്യാപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച എസ്‍.എസ്.എല്‍ സി ഉര്‍ദു പരിശീനല സഹായി,  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Chalissery യിലെ ഉര്‍ദു അധ്യാപകനും സംസ്ഥാന റിസോഴ്സ് കോര്‍ ഗ്രൂപ്പ് അംഗവുമായ ശ്രീ ഫൈസല്‍  സാര്‍.ശ്രീ ഫൈസല്‍ വഫ സാറിന്   ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SUPRABHATHAM SSLC PAREEKSHA SAHAYI - URDU 
MORE RESORCES BY FAISAL VAFA SIR
SSLC EXAM SPECIAL SUPPLEMENT URDU 2018  - ഇവിടെ ക്ലിക് ചെയ്യുക
SSLC URDU 2018 -  LAGHULEKHA- ഇവിടെ ക്ലിക് ചെയ്യുക

Thursday, February 15, 2018

SSLC REVISION SERIES 2018 - URDU EXAM SPECIAL SUPPLEMENT FOR A+

എസ്.എസ്.എല്‍ സി പരീക്ഷയെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ഉര്‍ദു ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഉര്‍ദു പരീക്ഷയില്‍ A+ ഉറപ്പാക്കുവാന്‍ വേണ്ടി തയ്യാറാക്കിയ പഠനവിഭവങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്. GHSS Chalissery യിലെ ഉര്‍ദു അധ്യാപകനും സംസ്ഥാന റിസോഴ്സ് കോര്‍ ഗ്രൂപ്പ് അംഗവുമായ ശ്രീ ഫൈസല്‍ വഫ സാറിന്റെ നേതൃത്വത്തില്‍ സ്കൂളിന്റെ Shola Urdu Club തയ്യാറാക്കിയ "വിജയം" എന്ന എസ്.എസ്.എല്‍ സി  പരീക്ഷാ സ്പേഷ്യല്‍ പതിപ്പും അദ്ദേഹം തന്നെ എഴുതിയ ഒരു ലഘുലേഖയും ആണ് ഈ പോസ്റ്റില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ശ്രീ ഫൈസല്‍ വഫ സാറിനും ചാലിശ്ശേരി സ്കൂളിലെ ഉര്‍ദു ക്ലബ്ബിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC EXAM SPECIAL SUPPLEMENT URDU 2018  - ഇവിടെ ക്ലിക് ചെയ്യുക
SSLC URDU 2018 -  LAGHULEKHA- ഇവിടെ ക്ലിക് ചെയ്യുക

Thursday, July 20, 2017

POLIMA 2017 - STUDY MATERIALS FOR SSLC STUDENTS BY DIET WAYANAD

കഴിഞ്ഞ വര്‍ഷം വയനാട് ജില്ലായിലെ വിദ്യാലയങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഉയര്‍ത്തുന്നതിനായി വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഡയറ്റ് വയനാട് തയ്യാറാക്കിയ പൊലിമ 2017 പഠന സാമഗ്രികള്‍ ബ്ലോഗ് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും പ്രസിദ്ധീകരിക്കുന്നു.
പൊലിമ - പത്താം ക്ലാസ്സ്  - മലയാളം

പൊലിമ - പത്താം ക്ലാസ്സ്  - ഹിന്ദി 
പോലിമ -  പത്താം ക്ലാസ്സ്  - ഉറുദു
പോലിമ -  പത്താം ക്ലാസ്സ്  -  സംസ്കൃതം
പോലിമ -  പത്താം ക്ലാസ്സ്  -സാമൂഹ്യശാസ്ത്രം I
പോലിമ -  പത്താം ക്ലാസ്സ്  - സാമൂഹ്യശാസ്ത്രം II