Showing posts with label PADMAPRASAD. Show all posts
Showing posts with label PADMAPRASAD. Show all posts

Sunday, June 6, 2021

SSLC MATHEMATICS- GEOGEBRA APPLETS FOR EASY LEARNING

നമ്മുടെ ക്ലാസ്‍മുറികളെല്ലാം ഹൈട്ടെക്ക് ആവുകയും, കോവിഡ്-19ന്റെ സാഹചര്യത്തില്‍ പഠനം ഓണ്‍ലൈന്‍ ആവുകയും ചെയ്തല്ലോ. ഈ അവസരത്തില്‍ നമ്മുടെ പത്താംതരം വിദ്യാര്‍ത്ഥികളുടെ ഗണിത പഠനം എളുപ്പമാക്കാന്‍ വേണ്ടി കണ്ണൂര്‍ ഇരിട്ടി ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. പ്രദീപനും, മലപ്പുറം പന്തല്ലൂര്‍ ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. പത്മപ്രസാദും ചേര്‍ന്ന് വ്യത്യസ്തമായ ഒരു പ്രവര്‍ത്തനവുമായി മുന്നോട്ട് വന്നിരിക്കുന്നു.
പത്താംതരം ഗണിത പാഠപുസ്തകത്തിലെ മുഴുവന്‍ ചോദ്യങ്ങളുടെയും ഉത്തരം ഘട്ടം ഘട്ടമായി അവതരിപ്പിക്കാനുള്ള GEOGEBRA Applet നിര്‍മ്മിക്കുകയാണ് അവര്‍. അതിന്റെ ആദ്യഘട്ടമായി ആദ്യപാഠം - സമാന്തരശ്രേണികള്‍ - പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓരോ ചോദ്യത്തിന്റെയും ഉത്തരങ്ങള്‍ (ഇംഗ്ലീഷ്, മലയാളം മീഡിയം) തയ്യാറാക്കി വൈബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് തികച്ചും സൗജന്യമായി നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓണ്‍ലൈനായി ഉപയോഗിക്കാം.
കമ്പ്യൂട്ടിറിലും മൊബൈല്‍ഫോണിലും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് (വ്യകതമായി കാണാനും പ്രവര്‍ത്തിപ്പിക്കാനും കമ്പ്യൂട്ടര്‍ ആണ് അഭികാമ്യം).  ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകര്‍ക്ക് വളരെയധികം സഹായകരമാവും ഇവ.
വൈബ്സൈറ്റ് ലിങ്ക് ചുവടെ ചേര്‍ക്കുന്നു
CLICK HERE TO VIEW THE WEBSITE

Monday, December 21, 2020

STANDARD VIII, STD IX, STD X MATHS SUPPORTING MATERIALS BY MALAPPURAM EDUCATIONAL DISTRICT(UPDATED ON 21-12-2020)

KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  8,9,10 ഗണിതം   ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി  ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം കുട്ടികള്‍ക്കായി മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഗണിത അധ്യാപകരുടെ കൂട്ടായ്‍മ തയ്യാറാക്കിയ  FIRST BELL SUPPORT MATERIALS പോസ്റ്റ് ചെയ്യുകയാണ് .ഇവ തയ്യാറാക്കിയ  അധ്യാപകര്‍ ,
PADMAPRASAD K ; PHSS PANDALLUR -CHEIF PATRON
SUNIL JOSEPH  -CONVENER -PPMHSS KOTTUKKARA- CONVENER
AJAYAKUMAR VR AMMHS PULIKKA
AJITHA K P GBHSS MANJERI
GIREESH P - GHSS POOKOTTUR
MURALEEDHARAN P K GGHSS MANJERI
SREEDEVI B -GRHSS KOTTAKKAL
LABEED PARAMBADAN - PPMHSS KOTTUKKARA
KUNHALI PUTHALATH   - PPMHSSS KOTTUKKARA
എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു
UPDATED ON 21-12-2020
STANDARD X - MATHEMATICS - UNIT 7 - SOLIDS - WS 7.01 MM
STANDARD X - MATHEMATICS - UNIT 7 - SOLIDS - WS 7.01 EM
UPDATED ON 16-12-2020
STANDARD X MATHEMATICS -UNIT 6 സൂചക സംഖ്യകള്‍- WS 6.2 MM
STANDARD X MATHEMATICS -UNIT 6 COORDINATES- WS 6.2 EM
UPDATED ON 08-12-2020
STANDARD X MATHEMATICS -UNIT 6: സൂചക സംഖ്യകള്‍- WS 6.1 MM
STANDARD X MATHEMATICS -UNIT 6: COORDINATES- WS 6.1 EM
STANDARD IX MATHEMATICS -UNIT 5: വൃത്തങ്ങള്‍ WS 5.1 EM
STANDARD IX MATHEMATICS -UNIT 5: CIRCLES- WS 5.1 EM
STANDARD VIII MATHEMATICS  UNIT 4: സര്‍വ്വസവവാക്യങ്ങള്‍ 4.2 MM
STANDARD VIII MATHEMATICS  UNIT 4: IDENTITIES 4.2 EM
UPDATED ON 03-11-2020
STANDARD VIIi MATHEMATICS -തുല്യത്രികോണങ്ങള്‍  - വര്‍ക്ക്ഷീറ്റ് 1.1 
STANDARD VIiI MATHEMATICS -തുല്യത്രികോണങ്ങള്‍  - വര്‍ക്ക്ഷീറ്റ് 1.2
STANDARD VIiI MATHEMATICS -തുല്യത്രികോണങ്ങള്‍  - വര്‍ക്ക്ഷീറ്റ് 1.3 
STANDARD ViII MATHEMATICS -തുല്യത്രികോണങ്ങള്‍  - വര്‍ക്ക്ഷീറ്റ് 1.4
UPDATED ON 28- 07-2020

STANDARD VII MATHEMATICS -തുല്യത്രികോണങ്ങള്‍  - വര്‍ക്ക്ഷീറ്റ് 1.5  MM
UPDATED ON 07-08-2020
STANDARD VII MATHEMATICS -സമവാക്യങ്ങള്‍ - വര്‍ക്ക്ഷീറ്റ് 2.1  MM 
ENG MEDIUM 
STANDARD VIIi MATHEMATICS -Equal Triangles - Worksheet  1.1 
STANDARD ViII MATHEMATICS -Equal Triangles - Worksheet 1.2
STANDARD VIiI MATHEMATICS -Equal Triangles - Worksheet 1.3 
STANDARD VIiI MATHEMATICS - Equal Triangles - Worksheet 1.4  
UPDATED ON 28-07-2020
STANDARD ViII MATHEMATICS -Equal Triangles - Worksheet 1.5 EM  
UPDATED ON 07-08-2020
STANDARD VIII MATHEMATICS - Equations - Worksheet2.1 EM   
STANDARD IX  MAL MEDIUM
STANDARD IX MATHEMATICS -പരപ്പളവ്  - വര്‍ക്ക്ഷീറ്റ് 1.1 
STANDARD IX  MATHEMATICS -പരപ്പളവ്  - വര്‍ക്ക്ഷീറ്റ് 1.2 
UPDATED ON 28-07-2020
STANDARD IX MATHEMATICS -പരപ്പളവ്  - വര്‍ക്ക്ഷീറ്റ് 1. 3 
UPDATED ON 07-08-2020
STANDARD IX MATHEMATICS -ദശാംശ രൂപള്‍ - Worksheet 2.1 MM
ENG MEDIUM 
STANDARD IX MATHEMATICS Area - Worksheet  1.1 
STANDARD IX MATHEMATICS -Area - Worksheet 1.2 
UPDATED ON 28-07-2020
STANDARD IX MATHEMATICS -Area - Worksheet 1.3 EM
UPDATED ON 07-08-2020
STANDARD IX MATHEMATICS -DECIMAL FORMS 2.1 EM
STANDARD X MAL MEDIUM
;STANDARD X MATHEMATICS -സമാന്തര ശ്രേണികള്‍  - വര്‍ക്ക്ഷീറ്റ് 1.1 
STANDARD X MATHEMATICS -സമാന്തര ശ്രേണികള്‍  - വര്‍ക്ക്ഷീറ്റ് 1.2 
STANDARD X MATHEMATICS -സമാന്തര ശ്രേണികള്‍  - വര്‍ക്ക്ഷീറ്റ് 1.3
UPDATED ON 28-07-2020
STANDARD X MATHEMATICS -സമാന്തര ശ്രേണികള്‍  - വര്‍ക്ക്ഷീറ്റ് 1.4
STANDARD X MATHEMATICS -സമാന്തര ശ്രേണികള്‍  - വര്‍ക്ക്ഷീറ്റ് 1.5
UPDATED ON 07-08-2020
STANDARD X MATHEMATICS -ARITHMETIC SEQUENCES - WORKSHEET 1.6 MM ENG MEDIUM 

STANDARD X MATHEMATICS ENG MEDIUM
STANDARD  X MATHEMATICS  -ARITHMETIC SEQUENCES - Worksheet  1.1
STANDARD X ARITHMETIC SEQUENCES - Worksheet
1.2

STANDARD X MATHEMATICS -ARITHMETIC SEQUENCES - Worksheet 1.3
UPDATED ON 28-07-2020
STANDARD X MATHEMATICS - ARITHMETIC SEQUENCES - WORKSHEET 1.4 EM
STANDARD X MATHEMATICS - ARITHMETIC SEQUENCES - WORKSHEET 1.5 EM

UPDADTED ON 07-08-2020
STANDARD X MATHEMATICS -ARITHMETIC SEQUENCES - WORKSHEET 1.6 EM