The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
GHSS NARIKKUNI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
GHSS NARIKKUNI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, ജനുവരി 2, ശനിയാഴ്‌ച

STANDARD X HINDI- CHAPTER 9 -बसंत मेरे गाँव का - WS 3 -BASED ON ONLINE CLASSES

 കൈറ്റ് വിക്ടേഴ്സ് ചാനലില്‍ നടന്ന പത്താം ക്ലാസ് ഹിന്ദിയിലെ  बसंत मेरे गाँव का  എന്ന  പാഠഭാഗത്തെ അടിസ്ഥാനമാക്കി GHSS Narikkuni ഹിന്ദി അധ്യാപക കൂട്ടായ്‍മ  തയ്യാറാക്കിയ  First Bell Supporting Material (WS 3) പോസ്റ്റ് ചെയ്യുകയാണ്. 
  പഠന വിഭവം തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X HINDI CHAPTER 9-बसंत मेरे गाँव का WS 3
STANDARD X HINDI CHAPTER 9-बसंत मेरे गाँव का WS (30-12-2020)
STANDARD X HINDI CHAPTER 9-बसंत मेरे गाँव का WS (30-12-2020)
STANDARD X HINDI CHAPTER 9-बसंत मेरे गाँव का WS 1
STANDARD X HINDI CHAPTER 8-  ठाकुर का कुआ  WS 4
STANDARD X HINDI CHAPTER 8-  ठाकुर का कुआ  WS 3
STANDARD X HINDI CHAPTER 8-  ठाकुर का कुआ  WS 2(20-11-2020)
STANDARD X HINDI CHAPTER 8-  ठाकुर का कुआ  WS 1(19-11-2020)
STANDARD X HINDI CHAPTER 7-  अकाल और उसके बाद  WS 2(09-11-2020)

STANDARD X HINDI CHAPTER 7-  अकाल और उसके बाद  WS 1

2020, നവംബർ 12, വ്യാഴാഴ്‌ച

STANDARD VIII HINDI - डाक्टर के नाम मज़दूर् का पत्र -WORKSHEET BASED ON ONLINE CLASS 11-11-2020

KITE VICTERS ല്‍ ഇന്നലെ  (11- 11-2020) സംപ്രേഷണം ചെയ്ത  എട്ടാം ക്ലാസ് ഹിന്ദിയിലെ डाक्टर के नाम मज़दूर् का पत्र എന്ന  പാഠഭാഗത്തെ അടിസ്ഥാനമാക്കി GHSS Narikkuni ഹിന്ദി അധ്യാപക കൂട്ടായ്‍മ  തയ്യാറാക്കിയ  First Bell Supporting Material പോസ്റ്റ് ചെയ്യുകയാണ്.  പഠന വിഭവം തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII HINDI - 
डाक्टर के नाम मज़दूर् का पत्र -WORKSHEET BASED ON ONLINE CLASS 11-11-2020
MORE ReSOURCES BY GHSS NARIKKUNI
STD VIII HINDI-सुख-दुख-FIRST BELL SUPPORT MATERIAL
STD VIII HINDI UNIT 1 -ज्ञान मार्ग - FIRST BELL SUPPORT MATERIAL
STANDARD VIII HINDI   -ज्ञान मार्ग - WORKSHEET
STANDARD III ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM 

2020, നവംബർ 8, ഞായറാഴ്‌ച

STANDARD IX AND X HINDI SELF EVALUATION TOOL BASED ON ONLINE CLASSES UPTO 20-10-2020

വിക്ടേഴ്സില്‍ ഒക്ടോബര്‍  20ാം തിയതി വരെ സംപ്രേഷണം ചെയ്ത 8,9 ഹിന്ദി ഓണ്‍ലൈന്‍ ക്ലാസുകളെ  അടിസ്ഥാനമാക്കി തയ്യാറാക്കിയഏാതി Self Evaluation ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  Govt. HSS Narikkuniയിലെ ടീം ഹിന്ദി.
 അധ്യാപക കൂട്ടയ്‍മക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X HINDI SELF EVALUATION TOOL BASED ON ONLINE CLASSES UPTO 20-10-2020
STANDARD X HINDI SELF EVALUATION TOOL BASED ON ONLINE CLASSES UPTO 20-10-2020

2020, നവംബർ 7, ശനിയാഴ്‌ച

STANDARD IX - HINDI -जिस गली में मैं रहता हँ -WORKSHEET BASED ON ONLINE CLASS 04-11-2020

KITE VICTERS ചാനലില്‍ 04-11-2020 സംപ്രേഷണം ചെയ്ത  ഒന്‍പതാം ക്ലാസ്  ഹിന്ദിയിലെ  मेरे बच्चे को कोन सिखाएँ  എന്ന പാഠവുമായി ബന്ധപ്പെട്ട  ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി GHSS Narikkuni ഹിന്ദി അധ്യാപക കൂട്ടായ്‍മ  തയ്യാറാക്കിയ  First Bell Supporting Material  പോസ്റ്റ് ചെയ്യുകയാണ്.  പഠന വിഭവം തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX  - HINDI - मेरे बच्चे को कोन सिखाएँ    -WORKSHEET 2 BASED ON ONLINE CLASS 04-11-2020
STANDARD IX  - HINDI -जिस गली में  मैं रहता हँ  -WORKSHEET 2 BASED ON ONLINE CLASS 20-10-2020
STANDARD IX  - HINDI -जिस गली में  मैं रहता हँ  -WORKSHEET 1 BASED ON ONLINE CLASS 20-10-2020 
RELATED POSTS
STANDARD IX  - HINDI -जिस गली में  मैं रहता हँ  -WORKSHEET BASED ON ONLINE CLASS 12-10-2020
STANDARD IX  - HINDI -जिस गली में  मैं रहता हँ  - WORD MEANING - PART 2:(PAGE 35,36)
STANDARD IX  - HINDI -जिस गली में  मैं रहता हँ  - WORD MEANING - PART 1
STANDARD IX  - HINDI -जिस् गली में  मैं रहता हँ  - WS 1
STANDARD IX  - HINDI -जिस गली में  मैं रहता हँ  - WS2

STANDARD X HINDI CHAPTER 5 - आई एम कलाम के बहाने - शब्दार्थ
STANDARD X HINDI CHAPTER 5 - आई एम कलाम के बहाने -श्ब्दार्थ (2) WORKSHEET 1
TANDARD X HINDI CHAPTER 5 आई एम कलाम के बहाने - WORKSHEET 2
STANDARD X HINDI CHAPTER 5 - आई एम कलाम के बहाने - WORKSHEET

2020, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

STANDARD IX HINDI - पक्षी और दीमक - FIRST BELL SUPPORT MATERIAL

വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന 9ാം ക്ലാസ് ഹിന്ദിയിലെ  पक्षी और दीमक എന്ന പാഠത്തെ ആസ്പദമാക്കിയുള്ള വർക്ക് ഷീറ്റ്, ചോദ്യോത്തരങ്ങൾ - Part 1  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  Govt. HSS Narikkuniയിലെ അർജുൻ കെ, KKM Govt. VHSS ORKKATTERI യിലെ ഷിഗേഷ് ജി എസ് എന്നിവർ. 
ഇരുവര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX HINDI - पक्षी और दीमक - FIRST BELL SUPPORT MATERIAL
MORE RESOURCES BY ARJUN K AND TEAM
STD VIII HINDI-सुख-दुख-FIRST BELL SUPPORT MATERIAL
STANDARD X HINDI -CHAPTER 2 -हताशा से एक व्यक्ति बैठ गया था - FIRST BELL SUPPORT MATERIAL - PART 2 -പോസ്റ്റർ, ലഘു ലേഖനം, സംഭാഷണം
STANDARD X HINDI -CHAPTER 2 -हताशा से एक व्यक्ति बैठ गया था - FIRST BELL SUPPORT MATERIAL - PART  1

STANDARD X HINDI - CHAPTER 3 -  टूटा पहिया - FIRST BELL - SUPPORT MATERIAL
STANDARD IX HINDI CHAPTER 2  टी.वी FIRST BELL SUPPORT MATERIAL

STANDARD VIII HINDI   -ज्ञान मार्ग - WORKSHEET
SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
STANDARD III ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM 
 

2020, ഓഗസ്റ്റ് 5, ബുധനാഴ്‌ച

STANDARD VIII HINDI - सुख-दुख-FIRST BELL SUUPPORT MATERIAL

എട്ടാം ക്ലാസ് ഹിന്ദി -  सुख-दुख കവിതയുടെ ഓൺലൈൻ  ക്ലാസിനെ അടിസ്ഥാനമാക്കി Govt. HSS Narikkuniയിലെ അർജുൻ,  KKM Govt. VHSS ORKKATTERI യിലെ ഷിഗേഷ് ജി എസ് എന്നിവർ ചേര്‍ന്ന്  തയ്യാറാക്കിയ  First Bell Supporting material പോസ്റ്റ് ചെയ്യുകയാണ്.  പഠന വിഭവം തയ്യാറാക്കിയ അര്‍ജുന്‍ സാറിനും ഷിഗേഷ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD VIII HINDI-सुख-दुख-FIRST BELL SUPPORT MATERIAL

MORE RESOURCES BY ARJUN K AND TEAM
STANDARD X HINDI -CHAPTER 2 -हताशा से एक व्यक्ति बैठ गया था - FIRST BELL SUPPORT MATERIAL - PART 2 -പോസ്റ്റർ, ലഘു ലേഖനം, സംഭാഷണം
STANDARD X HINDI -CHAPTER 2 -हताशा से एक व्यक्ति बैठ गया था - FIRST BELL SUPPORT MATERIAL - PART  1

STANDARD X HINDI - CHAPTER 3 -  टूटा पहिया - FIRST BELL - SUPPORT MATERIAL
STANDARD IX HINDI CHAPTER 2  टी.वी FIRST BELL SUPPORT MATERIAL

STANDARD VIII HINDI   -ज्ञान मार्ग - WORKSHEET
SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
STANDARD III ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM 
 

2020, ഓഗസ്റ്റ് 2, ഞായറാഴ്‌ച

STANDARD X HINDI -CHAPTER 2 -हताशा से एक व्यक्ति बैठ गया था - FIRST BELL SUPPORT MATERIAL -PART 2 -പോസ്റ്റർ, ലഘു ലേഖനം, സംഭാഷണം

KITE VICTERS ചാനലില്‍ നല്‍കി വരുന്ന SSLC ഹിന്ദി രണ്ടാം അധ്യായം - हताशा से एक व्यक्ति बैठ गया था എന്ന  പാഠഭാഗത്തെ അടിസ്ഥാനമാക്കി GHSS Narikkuniയിലെ അർജുൻ കെ സാറും, KKMGVHSS ORKKATTERI യിലെ ഷിഗേഷ് ജി എസ് സാറും ചേര്‍ന്ന്  തയ്യാറാക്കിയ  First Bell Supporting Material Part 2 പോസ്റ്റ് ചെയ്യുകയാണ്.  പഠന വിഭവം തയ്യാറാക്കിയ അര്‍ജുന്‍ സാറിനും ഷിഗേഷ് സാറിനുംഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X HINDI -CHAPTER 2 -हताशा से एक व्यक्ति बैठ गया था - FIRST BELL SUPPORT MATERIAL - PART 2 -പോസ്റ്റർ, ലഘു ലേഖനം, സംഭാഷണം
STANDARD X HINDI -CHAPTER 2 -हताशा से एक व्यक्ति बैठ गया था - FIRST BELL SUPPORT MATERIAL - PART  1
 MORE RESOURCES BY GHSS NARIKKUNI HINDI TEAM 
STD VIII HINDI UNIT 1 - ज्ञान मार्ग - FIRST BELL SUPPORT MATERIAL
STANDARD X HINDI - CHAPTER 3 -  टूटा पहिया - FIRST BELL - SUPPORT MATERIAL
STANDARD IX HINDI CHAPTER 2  टी.वी FIRST BELL SUPPORT MATERIAL
STANDARD VIII HINDI   -ज्ञान मार्ग - WORKSHEET

SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
STANDARD III ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM 

2020, ജൂലൈ 28, ചൊവ്വാഴ്ച

STD VIII HINDI CHAPTER 2 : - ज्ञान मार्ग - FIRST BELL SUPPORT MATERIAL

KITE VICTERS ചാനലില്‍ നല്‍കി വരുന്ന എട്ടാം ക്ലാസ് ഹിന്ദി പാഠത്തിലെ രണ്ടാം ചാപ്റ്ററിലെ ज्ञान मार्गഎന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി GHSS Narikkuniയിലെ അർജുൻ കെ സാറും, KKMGVHSS ORKKATTERI യിലെ ഷിഗേഷ് ജി എസ് സാറും ചേര്‍ന്ന്  തയ്യാറാക്കിയ  First Bell Supporting പോസ്റ്റ് ചെയ്യുകയാണ്.  പഠന വിഭവം തയ്യാറാക്കിയ അര്‍ജുന്‍ സാറിനും ഷിഗേഷ് സാറിനുംഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD VIII HINDI UNIT 1 - ज्ञान मार्ग - FIRST BELL SUPPORT MATERIAL
MORE RESOURCES BY GHSS NARIKKUNI HINDI TEAM 
STANDARD X HINDI - CHAPTER 3 -  टूटा पहिया - FIRST BELL - SUPPORT MATERIAL
STANDARD IX HINDI CHAPTER 2  टी.वी FIRST BELL SUPPORT MATERIAL
STANDARD VIII HINDI   -ज्ञान मार्ग - WORKSHEET

SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
STANDARD III ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM 

2020, ജൂലൈ 21, ചൊവ്വാഴ്ച

STANDARD IX HINDI CHAPTER 2 टी.वी FIRST BELL SUPPORT MATERIAL

KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത ഒന്‍പതാം ക്ലാസ് ഹിന്ദി രണ്ടാം ചാപ്റ്ററിലെ टी.वी എന്ന കഥയെ ആസ്പദമാക്കി തയ്യാറാക്കിയ Supporting പോസ്റ്റ് ചെയ്യുകയാണ്. ഈ ഉദ്യമത്തില്‍ പങ്കാളികളായ
GHSS Narikkuni യിലെ ഹിന്ദി അദ്ധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

STANDARD IX HINDI CHAPTER 2  टी.वी FIRST BELL SUPPORT MATERIAL
MORE RESOURCES BY GHSS NARIKKUNI
STANDARD VIII HINDI   -ज्ञान मार्ग - WORKSHEET

SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
STANDARD III ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM 

2020, ജൂലൈ 12, ഞായറാഴ്‌ച

STANDARD VIII HINDI - -ज्ञान मार्ग - WORKSHEET BY: GHSS NARIKKUNI

എട്ടാം  ക്ലാസ് ഹിന്ദി രണ്ടാം ചാപറ്ററിലെ ज्ञान मार्गഎന്ന പാഠഭാഗത്തെ ആസ്പദമാക്കി കോഴിക്കോട് ജില്ലയിലെ GHSS Narikkuni യിലെ ഹിന്ദി അദ്ധ്യാപകര്‍ തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ്  ഷെയര്‍ ചെയ്യുകയാണ്.
ഈ ഉദ്യമത്തില്‍ പങ്കാളികളായ സ്കൂളിലെ ഹിന്ദി  അധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദിയ അറിയിക്കുന്നു. 
STANDARD VIII HINDI   -ज्ञान मार्ग - WORKSHEET
MORE RESOURCES BY GHSS NARIKKUNI  
SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
STANDARD VIII ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM


2020, ജൂലൈ 11, ശനിയാഴ്‌ച

SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था -ONLINE TEST

GHSS Narikkuni യിലെ ഹിന്ദി അദ്ധ്യാപകര്‍ തയ്യാറാക്കിയ രണ്ടാം പാഠം അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ടെസ്റ്റിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുകയാണ്.
👉 പരീക്ഷ എഴുതുന്നതിന് മുൻപ് ഈ നിർദ്ദേശങ്ങൾ വായിക്കുക.
1• മൊത്തം 25 ചോദ്യങ്ങൾ, ഓരോ ശരിയുത്തരത്തിനും ഓരോ മാർക്ക് വീതം.
2• ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യുമ്പോൾ ശ്രദ്ധയോടെ ചെയ്യണം
3 • മുഴുവൻ ചോദ്യങ്ങളും എറ്റൻ്റ് ചെയ്തതിന് ശേഷം മാത്രം submit ബട്ടൺ ക്ലിക്ക് ചെയ്യുക.
4• ഒരാൾക്ക് ഒരു തവണ മാത്രമേ സബ്മിറ്റ് ചെയ്യാനാവൂ.
**ഈ ഉദ്യമത്തില്‍ പങ്കാളികളായ സ്കൂളിലെ ഹിന്ദി  അധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
RELATESD POST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
MORE RESOURCES BY GHSS NARIKKUNI  
STANDARD VIII ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM

2020, ജൂലൈ 4, ശനിയാഴ്‌ച

SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER

പത്താം ക്ലാസ്   ഹിന്ദി ഒന്നം ചാപറ്ററിലെ बीर बहूटी എന്ന പാഠഭാഗത്തെ ആസ്പദമാക്കി കോഴിക്കോട് ജില്ലയിലെ GHSS Narikkuni യിലെ ഹിന്ദി അദ്ധ്യാപകര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക്  ഷെയര്‍ ചെയ്യുകയാണ്.
ഈ ഉദ്യമത്തില്‍ പങ്കാളികളായ സ്കൂളിലെ ഹിന്ദി  അധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദിയ അറിയിക്കുന്നു.
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER

2020, ജൂൺ 27, ശനിയാഴ്‌ച

STANDARD VIII ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM

ज्ञानमार्ग - एकांकी
एकांकीकार (लेखक ) - असगर वज़ाहत
എട്ടാം തരം ഹിന്ദി -
വിക്ടേഴ്സിൽ ഇപ്പോൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്  പാഠപുസ്തകത്തിലെ രണ്ടാം അധ്യായം - ജ്ഞാനമാർഗ്ഗം ആണ്.
ഇതൊരു ഏകാങ്ക നാടകമാണ്. ഇംഗ്ലീഷിൽ വൺ ആക്ട് പ്ലേ എന്നു പറയും.
കുട്ടികൾക്ക് ഈ ഏകാങ്കനാടകം സ്വയം വായിച്ച് മനസ്സിലാക്കുന്നതിന് വേണ്ടി പാഠഭാഗത്തെ വാക്കുകളുടെ മലയാള അർത്ഥം  ലഭ്യമാക്കുകയാണ് GHSS Narikkuni, Kozhikode ലെ അധ്യാപകർ.
STANDARD VIII ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM

STANDARD VIII ज्ञान मार्ग -SUPPORT MATERIAL BY K P SADASIVAN