Showing posts with label MALAYALM. Show all posts
Showing posts with label MALAYALM. Show all posts

Saturday, August 22, 2020

STANDARD VIII MALAYALAM - FIRST BELL SUPPORT MATERIALS BY TIRUR SUB DISTRICT BASED ON CLASS (25-08-2020)

KITE VICTERS ചാനല്‍  സംപ്രേഷണം ചെയ്ത(25-08-2020) എട്ടാം ക്ലാസ്  മലയാളം അടിസ്ഥാന  പാഠാവലിയിലെ വഴിയാത്ര  എന്ന  പാഠഭാഗത്തെ  ആസ്പദമാക്കി തിരൂര്‍ ഉപജില്ലയിലെ മലയാളം അധ്യാപക കൂട്ടായ്‍മ്മ Team Malayalam) , വിദൂരം (Vidooram) എന്ന പേരില്‍ തയ്യാറാക്കിയ  First bell Online Support material  പോസ്റ്റ് ചെയ്യുകയാണ്. കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും ഏകോപനം ചെയ്ത തിരൂര്‍  ബി. ആര്‍ സിക്കും, ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII - വഴിയാത്ര -WS -4 -തിരൂര്‍ ഉപജില്ല (25-08-2020)  
STANDARD VIII - വഴിയാത്ര -WS -3 -തിരൂര്‍ ഉപജില്ല (17-08-2020)
STANDARD 8 - അടിസ്ഥാന പാഠാവലി - CHAPTER 2: ആ വാഴവെട്ട് -WS 5 വര്‍ക്ക്ഷീറ്റ് - തിരൂര്‍ ഉപജില്ല(23-07-2020) 
STANDARD 8 - അടിസ്ഥാന പാഠാവലി - CHAPTER 2: ആ വാഴവെട്ട് -WS 4 -വര്‍ക്ക്ഷീറ്റ് - തിരൂര്‍ ഉപജില്ല(21-07-2020)
STANDARD 8 - അടിസ്ഥാന പാഠാവലി - CHAPTER 2: ആ വാഴവെട്ട് WS 3 (വര്‍ക്ക്ഷീറ്റ് - തിരൂര്‍ ഉപജില്ല(16-07-2020)
STANDARD 8 - അടിസ്ഥാന പാഠാവലി - CHAPTER 2: ആ വാഴവെട്ട് WS 2 -വര്‍ക്ക്ഷീറ്റ് - തിരൂര്‍ ഉപജില്ല
STANDARD 8 - അടിസ്ഥാന പാഠാവലി - പുതുവര്‍ഷം -വര്‍ക്ക്ഷീറ്റ് WS1 - തിരൂര്‍ ഉപജില്ല

STANDARD 8 -വഴിയാത്ര - വിശകലനകുറിപ്പ്
STUDY NOTES BY SURESH AREEKODE
STANDARD VIII KERALA PADAVALI -വഴിയാത്ര - നോട്ട്  - സുരേഷ് അരീക്കോട്  
MORE RESOURCES BY SURESH SIR
STANDARD 8 - CHAPTER 2: അടിസ്ഥാന പാഠാവലി:  ആ വാഴവെട്ട് - നോട്ട്  - സുരേഷ് അരീക്കോട് 
RELATED POSTS
STUDY MATERIALS BY ASHA V T GHSS ANCHAL EAST
STANDARD VIII - KERALA PADAVALI - LESSON 1 - സാന്ദ്രസൗഹൃദം
STANDARD VIII - KERALA PADAVALI - LESSON 1 - അമ്മമ്മ
STANDARD VIII - ADISTHANA PADAVALI - UNIT 1 - പുതുവര്‍ഷം