Showing posts with label NISHAD N M. Show all posts
Showing posts with label NISHAD N M. Show all posts

Sunday, February 4, 2024

SSLC ICT MODEL EXAM 2024 - PRACTICAL QUESTIONS AND SOLUTIONS - VIDEO FORMAt

പത്താം ക്ലാസിലെ ഐ.ടി യുടെ  ഈ വർഷത്തെ മോഡൽ പരീക്ഷയ്ക്ക് ചോദിച്ച പ്രാക്റ്റിക്കൽ ചോദ്യങ്ങളുടെ വീഡിയോ-പ്ലേലിസ്റ്റ് ലിങ്ക് ഷെയർ ചെയ്യുകയാണ് ഇവിടെ. പ്ലേലിസ്റ്റ് ആയതുകൊണ്ട് ഇതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ പ്രാക്ടിക്കൽ ചോദ്യങ്ങളും താഴെ താഴെയായി വരുന്നത് സൗകര്യപ്രദമായ രീതിയിൽ തിരഞ്ഞെടുത്ത് കാണാൻ കഴിയുന്നതാണ്. മോഡൽ പരീക്ഷയ്ക്ക് ചോദിച്ച പല പ്രാക്ടിക്കൽ ചോദ്യങ്ങളും എസ്.എസ്.എൽ.സി പരീക്ഷയ്ക്കും ചോദിക്കാം എന്നത് കൊണ്ട് ഈ ചോദ്യങ്ങളൊക്കെ എങ്ങനെ എളുപ്പത്തിൽ തെറ്റാതെ ചെയ്യാം എന്ന് അറിയാൻ കഴിയുന്ന രീതിയിലാണ് ഈ വീഡിയോകൾ തയ്യാറാക്കിയിട്ടുള്ളത്. (ഉദാഹരണമായി ഇങ്ക് സ്കേപ്പിലെ shift & ctrl കീകളുടെ ഒരുമിച്ചുള്ള ഉപയോഗം - ഇത് പ്രാക്ടിക്കൽ ചെയ്യുന്നത് എളുപ്പമാക്കും എന്ന് മാത്രമല്ല തിയറിക്കും പലവട്ടം ചോദിച്ചിട്ടുള്ള ഒരു കാര്യമാണ്.)എല്ലാ ചോദ്യങ്ങളും 5 മിനിറ്റിൽ കുറവുള്ള വീഡിയോകൾ ആണ്. അതുകൊണ്ട് വിദ്യാർത്ഥികൾക്ക് അധികം സമയം കളയാതെതന്നെ വീഡിയോ മുഴുവൻ കണ്ടു പഠിക്കാവുന്നതാണ്.
SSLC ICT MODEL EXAM 2024 -PRACTICAL QUESTIONS AND SOLUTIONS
SSLC ICT MODEL EXAM -PREVIOUS YEAR QUESTIONS AND ANSWERS
SSLC ICT MODEL EXAM 2024 - PRACTICAL QUESTIONS WITH SOLUTIONS BY:  NISHAD N M
SSLC ICT EXAM 2024 - SUPPORTING FILES

RELATED POSTS
SSLC IT MODEL EXAM PRACTICAL QUESTIONS 2023 -MM WITH ANSWERS
SSLC IT MODEL EXAM PRACTICAL QUESTIONS 2023 -EM WITH ANSWERS
SSLC IT MODEL EXAM  2022-2023 SUPPORTING DOCUMENTS
SSLC IT MODEL EXAM 2022-2023 SUPPORTING DOCUMENTS
RELATED POSTS
SLC IT MODEL THEORY QUESTIONS 2022-2023 MM  BY SREERAJ S
SSLC IT MODEL THEORY QUESTIONS EM 2022-2023 BY SREERAJ S
RELATED POSTS
SSLC ICT THEORY SAMPLE QUESTIONS 2023 MM  BY SHENI BLOG TEAM
SSLC ICT THEORY SAMPLE QUESTIONS 2023 EM  BY SHENI BLOG TEAM
SSLC ICT PRACTICAL SAMPLE QUESTIONS 2023 MM  BY SHENI BLOG TEAM
SSLC ICT PRACTICAL SAMPLE QUESTIONS 2023 EM  BY SHENI BLOG TEAM
THEORY QUESTIONS 2022
CHAPTER WISE ICT NOTES MM AND EM BY PRAPHUL P ECHUR, KANNURTHEORY
SSLC ICT NOTES 2022 BASED ON ALL CHAPTERS MM

Monday, January 29, 2024

SSLC ICT MODEL EXAM 2024 - PRACTICAL QUESTIONS AND SOLUTIONS

 2024 SSLC IT പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങളും  അവയുടെ പ്രവര്‍ത്തന രീതി വിശദീകരിക്കുന്ന നോട്ടും സപ്പോര്‍ട്ടിങ്  ഫയലുകളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നിഷാദ് എന്‍.എം ,മുബാറക്ക് എച്ച്.എസ്.എസ് തലശ്ശേരി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ICT MODEL EXAM 2024 - PRACTICAL QUESTIONS WITH SOLUTIONS
SSLC ICT EXAM 2024 - SUPPORTING FILES


Sunday, February 12, 2023

SSLC IT MODEL EXAM PRACTICAL QUESTIONS 2023 -MM &EMWITH ANSWERS+ SUPPORTING FILES

2023 SSLC IT പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങളും  അവയുടെ പ്രവര്‍ത്തന രീതി വിശദീകരിക്കുന്ന നോട്ടും സപ്പോര്‍ട്ടിങ്  ഫയലുകളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നിഷാദ് എന്‍.എം ,മുബാറക്ക് എച്ച്.എസ്.എസ് തലശ്ശേരി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC IT MODEL EXAM PRACTICAL QUESTIONS 2023 -MM WITH ANSWERS
SSLC IT MODEL EXAM PRACTICAL QUESTIONS 2023 -EM WITH ANSWERS
SSLC IT MODEL EXAM  2022-2023 SUPPORTING DOCUMENTS
SSLC IT MODEL EXAM 2022-2023 SUPPORTING DOCUMENTS
RELATED POSTS
SLC IT MODEL THEORY QUESTIONS 2022-2023 MM  BY SREERAJ S
SSLC IT MODEL THEORY QUESTIONS EM 2022-2023 BY SREERAJ S
RELATED POSTS
SSLC ICT THEORY SAMPLE QUESTIONS 2023 MM  BY SHENI BLOG TEAM
SSLC ICT THEORY SAMPLE QUESTIONS 2023 EM  BY SHENI BLOG TEAM
SSLC ICT PRACTICAL SAMPLE QUESTIONS 2023 MM  BY SHENI BLOG TEAM
SSLC ICT PRACTICAL SAMPLE QUESTIONS 2023 EM  BY SHENI BLOG TEAM
THEORY QUESTIONS 2022
CHAPTER WISE ICT NOTES MM AND EM BY PRAPHUL P ECHUR, KANNURTHEORY
SSLC ICT NOTES 2022 BASED ON ALL CHAPTERS MM
SSLC ICT NOTES  2022 BASED ON ALL CHAPTERS -EM
IT THEORY QUESTIONS BY JEETHUMON ; GHSS ANANALLUR
SSLC ICT MODEL EXAM 2022- QUESTIONS -MM WITH ANSWERS
SSLC ICT MODEL EXAM 2022- QUESTIONS -EM WITH ANSWERS
CHAPTER WISE NOTES
STANDARD X CHAPTER 10  ICT -OPERATING SYSTEMS - THEORY QUESTIONS AND ANSWERS - MM
STANDARD X CHAPTER 10  ICT - കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തകസംവിധാനം - THEORY QUESTIONS AND ANSWERS - MM
STANDARD X ICT - ചലിക്കും ചിത്രങ്ങള്‍ - THEORY QUESTIONS AND ANSWERS - MM
STANDARD X ICT -CHAPTER 09 -  MOVING IMAGES - THEORY QUESTIONS AND ANSWERS - EM
STANDARD X ICT UNIT 8: വിവരസഞ്ചയം ഒരു ആമുഖം - THEORY QUESTIONS AND ANSWERS-MM
STANDARD X ICT UNIT 8: DATABASE -AN INTRODUCTION THEORY QUESTIONS AND ANSWERS-EM
STANDARD X ICT UNIT 7: ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നതെങ്ങനെ- THEORY QUESTIONS AND ANSWERS-MM
STANDARD X ICT UNIT 7: THE WORKING OF INTERNET- THEORY QUESTIONS AND ANSWERS-EM
STANDARD X ICT  UNIT 6-ഭൂപടവായന - MULTIPLE CHOICE QUESTIONS, SHORT ANSWER TYPE QUESTIONS  AND ANSWERS -MM
STANDARD  X ICT - UNIT 6: READING MAPS - MULTIPLE CHOICE QUESTIONS AND ANSWERS - ENG MEDIUM
STANDARD X - ICT - UNIT 5 :നെട്ട്‍വര്‍ക്കിങ്  -MULTIPLE CHOICE QUESTIONS AND ANSWERS
STANDARD X ICT - UNIT 5 - NETWORKING MULTIPLE CHOICE QUESTIONS - EM
STANDARD X ICT UNIT 4: PYTHON GRAPHICS - MULTIPLE CHOICE QUESTIONS AND ANSWERS MM - PART 1
STANDARD X ICT UNIT 4: PYTHON GRAPHICS - SHORT ANSWER QUESTIONS AND ANSWERS PART 2 -MM
STANDARD X ICT UNIT 4: PYTHON GRAPHICS - SHORT ANSWER QUESTIONS AND ANSWERS  -EM
STANDARD X ICT - UNIT 3 -വെബ് ഡിസൈനിങ് മിഴിവോടെ- MULTIPLE CHOICE QUESTIONS AND ANS MM
STANDARD X ICT UNIT 3: ATTACTIVE WEB DESIGNING- MULTIPLE CHOICE QUESTIONS AND ANS EM
STANDARD X UNIT 2: പ്രസിദ്ധീകരണത്തിലേക്ക് -QUESTIONS AND ANSWERS - MAL 
STANDARD X - UNIT 2: PUBLISHING - QUESTIONS AND ANSWERS - EM
SSLC ICT UNIT 1 : WORLD OF DESIGNING - SHORT ANSWER TYPE QUESTIONS MM
SSLC ICT UNIT 1 : WORLD OF DESIGNING -QUESTIONS AND ANSWERS - MAL
SSLC ICT UNIT1: WORLD OF DESIGNING- QUESTIONS AND ANSWERS- EM
SSLC ICT NOTES MM AND EM  BASED ON ONLINE CLASSES BY VISWANANDAKUMAR
SSLC ICT NOTES MM AND EM  BASED ON ONLINE CLASSES 2021
SSLC ICT STUDY NOTES BASED ON ONLINE CLASSES BY AUGUSTINE AS
SSLC ICT  -NOTES BASED ON ONLINE CLASSES 20 MAL MEDIUM AND ENG MEDIUM
ICT NOTES 2021  BASED ON ONLINE CLASSES BY KUTTIPURAM

SSLC ICT WORKSHEETS BASED ON ONLINE CLASSES 2021
ICT PREVIOUS QUESTIONS 2020 AND 2021
SSLC IT THEORY QUESTIONS 2021 BY DHANYA TEACHER
SSLC IT THEORY QUESTIONS 2020 BY DHANYA TEACHER
 IT QUESTION POOL 2020  - MAL MEDIUM BY PRINCE ANTONY
IT THEORY QUESTIONS MAL MEDIUM BY SUSEEL KUMAR  IT THEORY QUESTIONS ENG MEDIUM BY SUSEEL KUMAR  
IT THEORY QUESTIONS 2020  ENG MEDIUM) WITH ANSWERS BY RAMSHITHA V
SSLC ICT PRACTICAL WORKSHEETS
ICT ENGLISH MEDIUM WORKSHEETS FOR STD 10 - ALL CHAPTERS BY RASHEED ODAKKAL
CLICK HERE TO DOWNLOAD ICT MALAYALAM MEDIUM WORKSHEETS BY SREERAJ S



Thursday, February 24, 2022

SSLC ICT PRACTICAL QUESTIONS 2022 EM BY KITE SCHOOL AND ANSWERS BY NISHAD N M

2022 SSLC പരീക്ഷയ്ക്കായി കൈറ്റ് തയ്യാറാക്കിയ IT പ്രാക്ടിക്കൽ പരീക്ഷയുടെ ചോദ്യങ്ങളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നിഷാദ് എന്‍.എം .
മുബാറക്ക് എച്ച്.എസ്.എസ് തലശ്ശേരി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ICT PRACTICAL QUESTIONS 2022 EM  BY KITE SCHOOL AND ANSWERS BY NISHAD N M
RESOURCES RELATED TO THE QUESTIONS
SSLC ICT PRACTICAL QUESTIONS AND SOLUTIONS IN VIDEO FORMAT BY DHANYA TEACHER ; HST(NS); MKH MMO VHSS MUKKOM
SSLC ICT FOCUS AREA BASED NOTES 2022 MM AND EM WITH PREVIOUS YEAR PRACTICAL QUESTIONS AND SOLUTIONS
SSLC IT THEORY QUESTIONS 2021 BY DHANYA TEACHER
SSLC IT THEORY QUESTIONS 2020 BY DHANYA TEACHER
 IT QUESTION POOL 2020  - MAL MEDIUM BY PRINCE ANTONY
IT THEORY QUESTIONS MAL MEDIUM BY SUSEEL KUMAR  IT THEORY QUESTIONS ENG MEDIUM BY SUSEEL KUMAR  
IT THEORY QUESTIONS 2020  ENG MEDIUM) WITH ANSWERS BY RAMSHITHA V

Monday, February 22, 2021

MUKULAM SSLC MODEL EXAM QUESTION PAPERS 2020-2021 (UPDATED WITH BIOLOGY, MATHS QUESTION PAPER MM AND EM )

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ഡയറ്റും നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ മോഡൽ പരീക്ഷയുടെ ഇന്നതെ പരീക്ഷകളുടെ (ഗണിതം, ബയോളജി ചോദ്യപേപ്പറുകള്‍(MM AND EM) പോസ്റ്റ് ചെയ്യുകയാണ്. പരീക്ഷകള്‍ തീരുന്ന മുറയ്ക്ക്  കൂടുതല്‍ ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
ഇവ ഷെയര്‍ ചെയ്ത തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.എം നിഷാദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

MUKULAM -2021 MATHS QUESTION PAPER  MM
MUKULAM -2021 MATHS QUESTION PAPER EM
MUKULAM -2021 BIOLOGY QUESTION PAPER  MM
MUKULAM -2021 BIOLOGY QUESTION PAPER EM

MUKULAM -2021 SOCIAL SCIENCE QUESTIONS WITH ANSWERS MM
MUKULAM -2021 SOCIAL SCIENCE QUESTIONS WITH ANSWERS EM
MUKULAM -2021-PHYSICS MM -QP
MUKULAM -2021-PHYSICS EM -QP

MUKULAM -2021-CHEMISTRY -QP MM
MUKULAM -2021-CHEMISTRY -QP EM

SHENIBLOG-MUKULAM -2021-HINDI -QP
SSLC MUKULAM HINDI ANSWER KEY

SHENIBLOG-MUKULAM -2021-ENGLISH -QP
 SSLC MUKULAM -MAL AT SET A
 SSLC MUKULAM -MAL BT SET A
SSLC MUKULAM - SANSKRIT
SSLC MUKULAM - ARABIC
SSLC MUKULAM URDU SET A

Thursday, January 14, 2021

SSLC ICT FOCUS AREA PRACTICAL QUESTIONS AND ANSWERS


പത്താം ക്ലാസ് ഐ.സി. ടി ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രാക്ടിക്കല്‍ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നിഷാദ് എന്‍.എം .
മുബാറക്ക് എച്ച്.എസ്.എസ് തലശ്ശേരി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ICT FOCUS AREA PRACTICAL QUESTIONS AND ANSWERS

Saturday, February 8, 2020

SSLC IT MODEL EXAM 2020 - PRACTICAL QUESTIONS. SOLUTIONS AND SUPPORTING DOCUMENTS

ഈ വർഷത്തെ (2020 ) പത്താം ക്ലാസിലെ ഐ.ടി മോ‍ഡല്‍ പ്രാക്ടിക്കല്‍ പരീക്ഷയിലെ ചോദ്യങ്ങളും ഉത്തരങ്ങളും സപ്പോര്‍ട്ടിംഗ് ഫയലുകളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലശ്ശേരിയിലെ അധ്യാപകന്‍ ശ്രീ നിഷാദ് സാര്‍
ശ്രീ നിഷാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD IT MODEL EXAM 2020 PRACTICAL QUESTIONS AND ANSWERS
SUPPORTINGDOCUMENTS
EXAM DOCUMENTS  || IMAGES 10 || EXAM 10
RELATED POSTS
 CLICK HERE TO DOWNLOAD IT MODEL EXAM 2020 THEORY QUESTIONS-BY RAHEES PUKAYOOR
SSLC-IT-MODEL PRACTICAL EXAMINATION- 2020- QUESTIONS AND SOLUTIONS-VIDEOS BY DHANYA TEACHER