Showing posts with label ANILA JOSEPH. Show all posts
Showing posts with label ANILA JOSEPH. Show all posts

Wednesday, August 12, 2020

STANDARD IX HINDI -CHAPTER 2 - टीवी - ONLINE TEST BY : ANILA JOSEPH

Class IX ലെ കുട്ടികൾക്ക് ആയി ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠത്തിന്റെ ( टीवी ) ചോദ്യോത്തരങ്ങൾ online test ആയി തുടർപരിശീലനത്തിനായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക ശ്രീമതി അനില ജോസഫ്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX HINDI -CHAPTER 2 -  टीवी - ONLINE TEST
MORE RESOURCES BY ANILA TEACHER 
STANDARD X - HINDI -बीरबहूटी, हताशा से एक व्यक्ति बैठ गया था  - ONLINE TEST BASED ON GRAMMAR QUESTIONS 
STD VIII HINDI UNIT TEST 1
STD IX  HINDI UNIT TEST 1
STD X  HINDI UNIT TEST 1

Sunday, August 2, 2020

STANDARD X - HINDI -बीरबहूटी, हताशा से एक व्यक्ति बैठ गया था - ONLINE TEST BASED ON GRAMMAR QUESTIONS

2017 മുതൽ 2020 മാർച്ച് വരെ SSLC പരീക്ഷകളിൽ വന്നിട്ടുള്ള ഹിന്ദി ഗ്രാമർ ചോദ്യങ്ങളെ അടിസ്ഥാനമാക്കി പത്താം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ ആദ്യ യൂണിറ്റിലെ बीरबहूटी, हताशा से एक व्यक्ति बैठ गया था  എന്നീ പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗ്രാമർ ചോദ്യങ്ങളാണ് നൽകിയിട്ടുള്ളത്
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD X - HINDI -बीरबहूटी, हताशा से एक व्यक्ति बैठ गया था  - ONLINE TEST BASED ON GRAMMAR QUESTIONS 
MORE RESOURCES BY ANILA TEACHER
STD VIII HINDI UNIT TEST 1
STD IX  HINDI UNIT TEST 1
STD X  HINDI UNIT TEST 1  

Monday, July 20, 2020

STANDARD VIII, IX , X HINDI - ONLINE TEST PAPERS BY :ANILA JOSEPH

Kite Victers ചാനലിൽ സംപ്രേഷണം ചെയ്ത 8,9,10 ക്ലാസ്സുകളിലെ ഹിന്ദിയുടെ പാഠഭാഗങ്ങളെ    അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റിന്റെ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക ശ്രീമതി അനില ജോസഫ്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD VIII HINDI UNIT TEST 1
STD IX  HINDI UNIT TEST 1
STD X  HINDI UNIT TEST 1