Showing posts with label PHYSICS VIDEO LESSONS. Show all posts
Showing posts with label PHYSICS VIDEO LESSONS. Show all posts

Monday, August 5, 2019

SSLC PHYSICS VIDEO LESSONS - AC GENERATOR AND D C GENERATOR

പത്താം ക്‌ളാസ്സിലെ ഫിസിക്സ്‌ മൂന്നാം  അധ്യായത്തിലെ AC ജനറേറ്ററിന്റെ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോ,  ഒരു DC ജനറേറ്ററിന്റെ ഘടന, അതിന്റെ പ്രവർത്തനം, AC, ഡിസി യായി മാറുന്നതെങ്ങനെ എന്നിവ സവിസ്തരം വിശദീകരിക്കുന്ന വീഡിയോ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
AC Generator:*എ.സി. ജനറേറ്ററില്‍ ഫ്ലക്സ് വ്യതിയാനം സാധ്യമാക്കുന്നതെങ്ങനെ? * ഇതിലെ വൈദ്യുതിയുടെ ദിശ,ക്രമമായ ഇടവേളകളില്‍ മാറുന്നതെങ്ങനെ? * ആര്‍മേച്ചറിന്റെ സ്ഥാനം എവിടെയാകുമ്പോഴാണ് വൈദ്യുതി പരമാവധിയാകുന്നത്?
DC ജനറേറ്ററിന്റെ ഘടനയെന്ത്? *ഇത് AC ജനറേറ്ററില്‍നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?  സ്പ്ലിറ്റ് റിങ്ങ് - ബ്രഷ് ക്രമീകരണം എങ്ങനെയാണ് വൈദ്യുതിയെ DC യാക്കി മാറ്റുന്നത്?
MORE RESOURCES BY: EBRAHIM SIR
STANDARD VIII - PHYSICS - UNIT 2 - MOTION  - CLASS NOTES AND PRACTICE QUESTIONS (MAL MED)
STANDARD VIII - PHYSICS - UNIT 2 - MOTION  - CLASS NOTES AND PRACTICE QUESTIONS (ENG MED)
STANDARD 10 - PHYSICS - CHAPTER 3 - FUNCTIONING OF AC GENERATOR   - VIDEO TUTORIAL
STD 9 CHEMISTRY - CHEMICAL BOND  CLASS NOTE AND PRACTICE QUESTIONS
STANDARD 8 - CHEMISTRY - UNIT 1  CLASS NOTE AND PRACTICE QUESTIONS
STANDARD VIII -PHYSICS UNIT 1 - EVALUATION TOOL - MAL. MEDIUM
STANDARD VIII -PHYSICS UNIT 1 - EVALUATION TOOL - ENG. MEDIUM

STANDARD 9 :UNIT TEST 1 : Forces in fluids
STANDARD 9 - UNIT TEST 1 : Forces in fluids.( with keys) 
UNIT TEST TOOL FOR THE  LESSON  - FORCES IN  FLUIDS
STANDARD 10 - PHYSICS EVALUATION TOOLS  MAL MEDIUM WITH KEY 
STANDARD 10 - PHYSICS EVALUATION TOOLS  ENG  MEDIUM WITH KEY 
STANDARD 10 - CHEMISTRY EVALUATION TOOLS  MAL MEDIUM WITH KEY
STANDARD 10 -CHEMISTRY EVALUATION TOOLS  ENG MEDIUM WITH KEY

STANDARD 8 - CHEMISTRY PRACTICE QUESTIONS
STANDARD 8 - PHYSICS - MEASUREMENTS AND UNITS - EVALUATION TOOLS
PRESENTATION BASED ON THE LESSON -TRANSITION ELEMENTS(d block compounds)
ഒന്‍പതാം ക്ലാസ് - അധ്യായം 1- ദ്രവബലങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍ 
Standard 9 - Unit 1 - Forces in Liquids - Sample Questions
SSLC PHYSICS - UNIT 2 - VIDEO LESSONS
SSLC PHYSICS VIDEOS - CHAPTER 1 - EFFECTS OF ELECTRIC CURRENT

STANDARD 9 - PHYSICS - FORCES OF FLUIDS - BOUYANCY- VIDEO LESSON 

Thursday, July 19, 2018

SSLC PHYSICS UNIT 2 AND 3 - VIDEO LESSONS BY MUHAMMED JAMAL

പത്താം ക്ലാസ് ഫിസിക്സ്  രണ്ട്, മൂന്ന്  അധ്യായങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ പങ്കുവെക്കുയാണ് മലപ്പുറം ജില്ലയിലെ  PKMMHS EDARIKODE ലെ പ്ലസ് വന്‍ വിദ്യാര്ഥി മുഹമ്മദ് ജമാല്‍ പി. മുഹമ്മദ് ജമാല്‍ലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍. മുഹമ്മദ് ജമാല്‍ലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.

 

 MORE RESOURCES BY MUHAMMED JAMAL - CLICK HERE

Wednesday, June 13, 2018

SSLC PHYSICS - CHAPTER 1 - VIDEO LESSON BY MUHAMMED JAMAL

10ാം ക്ലാസ് ഊര്‍ജ്ജതന്ത്രത്തിലെ "തരംഗ ചലനം"എന്ന ഒന്നാം  പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു Video ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് മലപ്പുറം ജില്ലയിലെ ചേരൂര്‍ PPTMYHS സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ജമാല്‍ പി.
മുഹമ്മദ് ജമാല്‍ലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.

Wave motion, propagation of disturbances—that is, deviations from a state of rest or equilibrium—from place to place in a regular and organized way. Most familiar are surface waves on water, but both sound and light travel as wavelike disturbances, and the motion of all subatomic particles exhibits wavelike properties.

Saturday, June 2, 2018

SSLC PHYSICS - CHAPTER 1 - WAVE MOTION - VIDEOS FOR SMART CLASS ROOMS

SSLC Physics 1-ാം അധ്യായം (തരംഗ ചലനം) ത്തിലെ 5  വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  GHSS Perassannur(Malappuram Dt) ലെ PHYSICAL SCIENCE അധ്യാപിക ശ്രീമതി  Shaharban ഹൈടേക്ക് ക്ലാസ് മുറികളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അനുയോജ്യമായ വീഡിയോകള്‍ അയച്ചു തന്ന ശ്രീമതി  Shaharban ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫിസിക്സ്  അധ്യായം 1 തരംഗ ചലനം 

1.അനുപ്രസ്ത തരംഗം
https://youtu.be/AxCBaKl_Ilg
2. അനുദൈര്‍ഘ്യ തരംഗം
https://youtu.be/n350-6mPyMU
3.തരംഗ സവിശേഷതകള്‍
https://youtu.be/wQIxMTaOTH0
4.അനുരണനം
https://youtu.be/jREw-n3kAqg
5.പ്രതിധ്വനി
https://youtu.be/UO27gALHF5I