Showing posts with label T T VASUDEVAN. Show all posts
Showing posts with label T T VASUDEVAN. Show all posts

Monday, June 1, 2020

SSLC KERALA PADAVALI VIDEO CLASSES BASED ON THE CHAPTERS - ലക്ഷ്മണസാന്ത്വനം, ഋതുയോഗം, പാവങ്ങൾ

പത്താം തരം കേരളപാഠാവലിയിലെ ആദ്യ യൂണിറ്റിലെ   ലക്ഷ്മണസാന്ത്വനം, ഋതുയോഗം, പാവങ്ങൾ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ടി. ടി ശ്രീ വാസുദേവന്‍ തിരൂര്‍.
സാറിന് ഞങ്ങലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC KERALA PADAVALI -Lakshmana santhwanam | ലക്ഷ്മണസാന്ത്വനം | lakshmanopadesam | തുടരും | Thudarum | 

Saturday, March 14, 2020

SSLC SOCIAL SCIENCE - KERALA TOWARDS MODERNITY - VIDEO CLASS BY TT VASUDEVAN

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ  കേരളം ആധുനികതയിലേക്ക് എന്ന പത്താംതരം ചരിത്രപാഠത്തിന് ഒരു ആമുഖം.
കേരളം ആധുനികതയിലേക്ക് എന്ന പത്താംതരത്തിലെ സാമൂഹ്യശാസ്ത്ര പാഠത്തിലേക്കുള്ള ഒരു പ്രവേശകമാണ് ഇത്.  അവതരിപ്പിക്കുന്നത് ശ്രീ ടി.ടി വാസുദേവന്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
കേരളം ആധുനികതയിലേക്ക് | പത്താംതരം സാമൂഹ്യ ശാസ്ത്രം