Showing posts with label MASTER REHAN. Show all posts
Showing posts with label MASTER REHAN. Show all posts

Saturday, July 25, 2020

KARGIL DAY QUIZ 2020 :BY MASTER REHAN

ജൂലൈ മാസം 26, നാം കാർഗിൽ വിജയദിനമായി ആചരിക്കുന്നു. ഈ ദിവസം ഭാരത്തിന്റെ  അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കാനായി നമുക്ക് പ്രതിജ്ഞയെടുക്കാം
ഭാരതാംബയുടെ വീരപുത്രൻമാരുടെ ഓർമ്മകൾക്കു മുമ്പിൽ നമുക്ക് സ്മരണാഞ്ജലികൾ അർപ്പിക്കാം
കാർഗിൽ വിജയ് ദിവസത്തോടനുബന്ധിച്ച് Little Quiz Master Rehan
കാർഗിൽ ദിന ക്വിസ് അവതരിപ്പിക്കുന്നു.
KARGIL DAY QUIZ 2020
MORE RESOURCES BY MASTER REHAN  
ബഷീർ ദിന ക്വിസ്, BASHEER DAY QUIZ, സാഹിത്യ ക്വിസ്, വായനാ ദിന ക്വിസ്
ലഹരി വിരുദ്ധദിന ക്വിസ്, ANTI DRUGS DAY QUIZ - പുകയില വിരുദ്ധ ദിന ക്വിസ്
വായനാദിന ക്വിസ് ,സാഹിത്യ ക്വിസ്, ലൈബ്രറി ക്വിസ്, READING DAY QUIZ
അബ്ദുൾ കലാം ക്വിസ്, PSC ചോദ്യങ്ങൾ, MY GOV QUIZ A P J Abdul Kalam Quiz.
Independence Day Quiz , PSC Quiz, സ്വാതന്ത്ര ദിന ക്വിസ്

Tuesday, July 21, 2020

LUNAR DAY QUIZ 2020 -FOR LP, UP, HS, AND HSS BY: MASTER REHAN

ജൂലൈ മാസം 21 - ചാന്ദ്രദിനത്തോടനുബന്ധിച്ച്  LITTLE QUIZ MASTER REHAN ചാന്ദ്രദിന ക്വിസ് അവതരിപ്പിച്ചു. ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ ക്വിസ് ഈയാഴ്ച്ച നടക്കുന്ന നിരവധി ഓൺലൈൻ മൽസരങ്ങൾക്ക് സഹായകരമാകും
LUNAR DAY QUIZ

Saturday, July 4, 2020

BASHEER DAY QUIZ 2020 BY LITTLE QUIZ(VIDEO FORMAT) MASTER REHAN

മലയാള സാഹിത്യ ലോകത്തെ  സുൽത്താൻ , വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 പ്രമാണിച്ച്  LITTLE QUIZ MASTER REHAN എന്ന You tube channel ലൂടെ ശ്രദ്ധേയനായ രഹാൻ ഷാജു ജോൺ ആറാമത് വീഡിയോ- ബഷീർ ദിന ക്വിസ്  പുറത്തിറക്കി
രഹാൻ മാവേലിക്കര മറ്റം സെൻറ് ജോൺസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
BASHEER DAY QUIZ BY LITTLE QUIZ MASTER REHAN
MORE RESOURCS BY MASTER REHAN 
ANTI DRUGS DAY QUIZ 2020
VAYANADINAM QUIZ 2020
APJ ABDUL KALAM QUIZ
INDEPENDENCE DAY QUIZ

RELATED POSTS
BASHEERDAY QUIZ 2020 - QUESTIONS AND ANSWERS (MM)
RELATED POST
BASHEER DAY QUIZ BY BRC MATTANNUR, KANNUR
BASHEER DAY QUIZ 1
BASHEER DAY QUIZ 2
BASHEER DAY QUIZ 3
BASHEER DAY QUIZ BY AJIDAR V V GHSS KUNHOME , WAYANAD
BASHEER DAY QUIZ  - LP LEVEL
BASHEER DAY QUIZ  -UP LEVEL
BASHEER DAY QUIZ  - HS LEVEL
BASHEER DAY QUIZ  - LP _UP_HS LEVEL
BASHEER DAY QUIZ BY SHAJAL KAKKODI
CLICK HERE TO DOWNLOAD BASHEER QUIZ BY SHAJAL KAKKODI
CLICK HERE TO DOWNLOAD PUSTHAKA PARICHAYA QUIZ FOR PRIMARY STUDENTS BY SHAJAL KAKKODI

BASHEER DAY PHOTOS, IMAGES, CHARACTERS BOOKS  ILLUSTRATION BY SURESH KATTILANGADI
ബഷീര്‍ - ഫോട്ടോകള്‍ , ചിത്രങ്ങള്‍ , കഥാപാത്രങ്ങള്‍ - പുസ്തകങ്ങള്‍ -ഇവിടെ ക്ലിക്ക് ചെയ്യുകI
BASHEER DAY QUIZ IN VIDEO FORMAT
BASHEER DAY QUIZ IN VIDEO FORMAT BY SHAHARBAN TEACHER GHSS PERSANNUR 
BASHEER DAY QUIZ 2020 - IN VIDEO FORMAT BY SCHOOL MEDIA YOU TUBE CHANNEL  

Tuesday, June 23, 2020

ANTI DRUGS DAY QUIZ 2020 BY LITTLE QUIZ MASTER REHAN

ജൂൺ മാസം 26ാം തീയതി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമാണല്ലോ , അതിനാൽ LITTLE QUIZ MASTER REHAN എന്ന you tube ചാനലിലൂടെ ശ്രദ്ധേയനായ രഹാൻ ഷാജു ജോൺ , ലഹരി വിരുദ്ധ ദിന ക്വിസ് you tube ചാനലിലൂടെ അവതരിപ്പിക്കുന്നു. ഇത് നാലാമത്തെ വീഡിയോ ആണ്, ഇതിനു മുമ്പ അവതരിപ്പിച്ച വായനാദിന ക്വിസ് ഏകദേശം രണ്ടായിരത്തോളം ആളുകൾ കാണുകയുണ്ടായി
രഹാൻ മാവേലിക്കര മറ്റം സെന്റ് ജോൺസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്   
ANTI DRUGS DAY QUIZ 2020
MORE RESOURCS BY MASTER REHAN
VAYANADINAM QUIZ 2020
APJ ABDUL KALAM QUIZ
INDEPENDENCE DAY QUIZ