The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label ONLINE MATHS TEST. Show all posts
Showing posts with label ONLINE MATHS TEST. Show all posts

Sunday, May 24, 2020

SSLC MATHEMATICS - ONLINE TEST FOR FINAL REVISION BY: PRATHAP S M

പത്താം ക്ലാസ് ഗണിത പരീക്ഷയെ അഭിമുഖീകരിക്കാന്‍ അവസാനഘട്ട തയ്യാൈറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്കായി പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍  ഓൺലൈൻ മൾട്ടിപ്പ്ൾ ചോയ്‌സ് പരീക്ഷകള്‍ക്ക് അവസരം ഒരുക്കുകയാണ് ശ്രീ എസ്.എം പ്രതാപ് സാര്‍, GHSS Puthoor.
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്താലുടൻ തന്നെ സ്‌കോർ അറിയാനും,ശരിയുത്തരംമനസ്സിലാക്കാനും സാധിക്കുന്നതാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
1. Arithmetic sequnce
2.Statistics, Probability, Trigonometry
3.Second Degree equations and Polynomials
4.Co ordinates - Geometry and algebra
5.Solids
MODEL Question Paper (This link will be active from  24 May  2 pm only)