Showing posts with label STD V HINDI. Show all posts
Showing posts with label STD V HINDI. Show all posts

Sunday, May 31, 2020

HINDI STUDY MATERIALS - STANDARD 5 TO 10 BY: KERALA HINDI ACADEMY YOU TUBE CHANNEL

നമമുടെ സ്കൂളുകളില്‍ ഐ.ടി സഹായത്തോടെ ഹിന്ദി  പഠനം സുഗമമായി നടത്തുന്നതിന് സഹായകരമായ രീതിയില്‍ പഠന സാമഗ്രികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന you tube ചാനലാണ് Kerala hindi
Academy. തികച്ചും സൗജന്യമായി 5 മുതല്‍ 10 വരെെ ക്ലാസുകളിലെ കുട്ടികള്‍ക്കായി അദ്ധ്യാപകന്‍ ക്ലാസെടുക്കുന്ന രീതിയിലും നോട്ടുകള്‍ സ്ക്രീനില്‍ ഡിസ്പ്ലേയാകുന്ന രീതിയിലുമാണ് ചാനലില്‍ ക്ലാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഹൈസ്കൂൾ അധ്യാപകനായ രാജേഷ് മാത്യൂ ( M. A Hindi) ആണ് ക്ലാസെടുക്കുന്നത് . വീഡിയോകൾ Kerala Hindi Academy You Tube  ൽ ലഭ്യമാണ് . ഓൺലൈൻപഠനത്തിന് പ്രാധാന്യം വരുന്ന ഈ സമയത്ത് കുട്ടികൾക്ക് ഹിന്ദി പഠനത്തിന് അവസരം ഒരുക്കുവാനായി സ്കൂളിലെ ഹിന്ദി ടീച്ചറിന് ഈ ചാനൽ തീർച്ചയായും ഉപകരിക്കും..
STANDARD X
SSLC HINDI  बीर बहूटी CHAPTER 1  PART 1 
SSLC HINDI  बीर बहूटी CHAPTER 1  PART 2  वार्तालाप 
SSLC HINDI  बीर बहूटी CHAPTER 1  PART  3 पटकथा
SSLC HINDI  बीर बहूटी CHAPTER 1  PART  4 डायरी 
SSLC HINDI बीर बहूटी CHAPTER 1  - VIDEO IN MALAYALAM
SSLC HINDI  बीर बहूटी CHAPTER 1  PART  5  पत्र
STANDARD IX
STANDARD  9 HINDI - CHAPTER 1 - पुल बनी थी माँ - PART 1
STANDARD  9 HINDI - CHAPTER 1 - पुल बनी थी माँ - PART 2
STANDARD VIII
STANDARD VIII -  शाहंशाह अकबर को कौन सिखाएगा  - PART 1
STANDARD VIII -  शाहंशाह अकबर को कौन सिखाएगा  - PART 2
STANDARD VII
STANDARD 7  HINDI -CHAPTER 1 -गुलमोहर का जन्म दिन-  PART  1 
STANDARD 7  HINDI -CHAPTER 1 -गुलमोहर का जन्म दिन-  PART  2
STANDARD VI
STANDARD 6 HINDI  CHAPTER 1 - बादल दानी - PART 1
STANDARD 6 HINDI  CHAPTER 1 - बादल दानी - PART 2
STANDARD V
STANDARD 5 - HINDI - LEARN ALPHABETS - PART 1
STANDARD 5 - HINDI - LEARN ALPHABETS - PART 2

Monday, December 11, 2017

SECOND TERM EXAMINATION STANDARD 5 - HINDI - MODEL QUESTION PAPER

5ാം ക്ലാസ് ഹിന്ദി രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ മധുസൂദനന്‍ സാര്‍ .അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും
അറിയിക്കുന്നു.
SECOND TERM EXAM  STANDARD 5 HINDI MODEL QUESTION PAPER