Showing posts with label STUDY MATERIAL. Show all posts
Showing posts with label STUDY MATERIAL. Show all posts

Monday, June 19, 2023

STANDARD 8 - SOCIAL -UNIT 1 - EARLY HUMAN LIFE - PRESENTATION MM AND EM BY MUHAMMED SALEEM

എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ  ആദ്യകാല മനുഷ്യജീവിതം എന്ന ഒന്നാം പാഠത്തിന്റെ മലയാളം  English   പ്രസന്റേഷൻ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് സലീം കെ.എ ;  ജി.എച്ച്.എസ്.എസ് ആലംപാടി, കാസറഗോഡ്. ശ്രീ മുഹമ്മദ് സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - SOCIAL -UNIT 1 - EARLY HUMAN LIFE -  ആദ്യകാല മനുഷ്യ ജീവിതം- PRESENTATION  MM
STANDARD 8 - SOCIAL -UNIT 1 - EARLY HUMAN LIFE - PRESENTATION  EM 

MORE RESOURCES BY MUHAMMED SALEEM SIR
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - MAL MEDIUM
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - ENG MEDIUM

SSLC SOCIAL SCIENCE UNIT 9 - FINANCIAL INSTITUTIONS AND SERVICES- PRESENTATION  - MAL MEDIUM
SSLC SOCIAL SCIENCE UNIT 9 - FINANCIAL INSTITUTIONS AND SERVICES   - PRESENTATION ENG MEDIUM

SSLC SOCIAL SCIENCE  II - RESOURCE WEALTH OF INDIA  - PRESENTATION  - MAL MEDIUM
SSLC SOCIAL SCIENCE  II - RESOURCE WEALTH OF INDIA  - PRESENTATION MEDIUM
 
Sunday, June 28, 2020

SSLC ENGLISH GRAMMAR - MODAL AUXILIARIES- VIDEO TUTORIAL

Sri Muhammed Javad K T ,HST English ,  Markaz HSS Karanthur has shared a video on English Basic Grammar- Modal Auxiliaries,which is helpful for all high school classes.
Sheni blog team Extend our heartfelt gratitude to Sri Javad sir for his effort. 

SSLC ENGLISH GRAMMAR - MODAL AUXILIARIES- VIDEO
MORE RESOURCES BY JAVAD SIR 
CLICK HERE TO DOWNLOAD WORKSHEET ON SENTENCE PATTERN(SVOCA) PDF
1.CLICK HERE TO DOWNLOAD LIST OF PHRASAL VERBS(PDF)
2. CLICK HERE TO DOWNLOAD A+ WORKSHEET FOR PRACTISING REPORTED SPEECH(PDF)

Monday, June 22, 2020

SSLC ENGLISH GRAMMAR - AUXIALIARY VERBS BY: MUHAMMED JAVAD K T

Sri Muhammed Javad K T ,HST English ,  Markaz HSS Karanthur has shared a video on English Basic Grammar- Auxiliary Verbs,which is helpful for all high school classes.
Sheni blog team Extend our heartfelt gratitude to Sri Javad sir for his effort.

MORE RESOURCES BY JAVAD SIR 
CLICK HERE TO DOWNLOAD WORKSHEET ON SENTENCE PATTERN(SVOCA) PDF
1.CLICK HERE TO DOWNLOAD LIST OF PHRASAL VERBS(PDF)
2. CLICK HERE TO DOWNLOAD A+ WORKSHEET FOR PRACTISING REPORTED SPEECH(PDF)

Monday, June 8, 2020

SSLC ICT - UNIT 1 - WORLD OF DESIGNING - LOGO CREATION - VIDEO TUTORIAL

പത്താം ക്ലാസ് ഐ.ടി ഒന്നാം ചാപ്റ്ററിലെ ഡിസൈനിങ്ങിന്റെ ലോകത്തേക്ക് എന്ന പാഠത്തിലുള്ള ലോഗോ വരയ്ക്കുന്നതുമായി ബന്ധപ്പെട്ട് വീഡിയോ ട്യട്ടോറിയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ധന്യ ടീച്ചർ  MKHMMOVHSS Mukkom.
ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC ICT - UNIT 1 - WORLD OF DESIGNING - LOGO CREATION - VIDEO TUTORIAL

Saturday, April 25, 2020

PLUS ONE CHEMISTRY - ONLINE REVISION TEST SERIES -TEST 3

ഒന്നാം വർഷ സയൻസ് വിദ്യാർത്ഥികളുടെ ഇനി നടക്കാനുള്ള പരീക്ഷകളിലൊന്നായ രസതന്ത്രം പരീക്ഷയ്ക്ക് കുട്ടികൾ പഠിച്ച കാര്യങ്ങൾ അവരെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നതിനായി അഷ്ടമുടി ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ അനില്‍ കുമാര്‍ കെ.എല്‍ സാര്‍ തയ്യാറാക്കിയ  എല്ലാ  യൂണിറ്റുകളുടെയും  ഓൺലൈൻ ക്വിസ് ചോദ്യങ്ങൾ  കഴിഞ്ഞ ദിവസങ്ങളില്‍  ബ്ലോഗില്‍ പോസ്റ്റ്  ചെയ്തിരുന്നുവല്ലോ. ഇതിന്റെ തുടര്‍ച്ചയായി എല്ലാ അധ്യായങ്ങളുടെയും  ഓണ്‍ലൈന്‍ റിവിഷന്‍ ടെസ്റ്റ്  സീരീസ്  ഇന്ന് മുതല്‍ പോസ്റ്റ് ചെയ്യുകയാണ്.
ശ്രീ അനില്‍ കുമാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PLUS ONE CHEMISTRY - REVISION TEST 3 
RELATED POST
PLUS ONE CHEMISTRY - REVISION TEST 2 
PLUS ONE CHEMISTRY  - REVISION TEST 1
CHEMISTRY ONLINE QUIZ
PLUS ONE CHEMISTRY ONLINE QUIZ- UNIT SOME BASIC CONCEPTS 
PLUS ONE CHEMISTRY ONLINE QUIZ - UNIT 2 - STRUCTURE OF ATOM
PLUS ONE CHEMISTRY ONLINE QUIZ - UNIT  3- CLASSIFICATION OF ELEMENTS AND PERIODICITY IN PROPERTIES 

PLUS ONE CHEMISTRY UNIT 4 - CHEMICAL BONDING AND MOLECULAR STRUCTURE 
PLUS ONE CHEMISTRY ONLINE QUIZ UNIT 5 - STATES OF MATTER   
PLUS ONE CHEMISTRY ONLINE QUIZ UNIT 6 - THERMO DYNAMICS
PLUS ONE CHEMISTRY ONLINE QUIZ UNIT 7 - EQUILIBRIUM
PLUS ONE CHEMISTRY UNIT 8 - REDOX REACTIONS 
PLUS ONE CHEMISTRY UNIT 9 - HYDROGEN
PLUS ONE CHEMISTRY UNIT 10 - S BLOCK ELEMENTS
PLUS ONE CHEMISTRY UNIT 11 - P BLOCK ELEMENTS 
PLUS ONE CHEMISTRY UNIT 12 - ORGANIC  CHEMISTRY - SOME BASIC CONCEPTS
PLUS ONE CHEMISTRY UNIT 13 - HYDROCARBONS 
PLUS ONE CHEMISTRY UNIT 14 - ENVIRONMENTAL CHEMISTRY 
MORE RESOURCES BY ANIL SIR 
PLUS ONE CHEMISTRY QUESTION POOL (QUESTIONS FROM 2008-2019)

PLUS ONE CHEMISTRY - QUESTIONS AND ANSWERS - ALL CHAPTERS 
PLUS TWO CHEMISTRY PREVIOUS YEARS CHAPTER WISE  QUESTIONS - ALL CHAPTERS  
PLUS ONE CHEMISTRY REVISION NOTES- ALL CHAPTERS
PLUS TWO CHEMISTRY REVISION NOTES- ALL CHAPTERS

Monday, April 20, 2020

PLUS ONE CHEMISTRY - ONLINE REVISION TEST SERIES - CHAPTERWISE BY ANIL KUMAR K.L

ഒന്നാം വർഷ സയൻസ് വിദ്യാർത്ഥികളുടെ ഇനി നടക്കാനുള്ള പരീക്ഷകളിലൊന്നായ രസതന്ത്രം പരീക്ഷയ്ക്ക് കുട്ടികൾ പഠിച്ച കാര്യങ്ങൾ അവരെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നതിനായി അഷ്ടമുടി ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ അനില്‍ കുമാര്‍ കെ.എല്‍ സാര്‍ തയ്യാറാക്കിയ  എല്ലാ  യൂണിറ്റുകളുടെയും  ഓൺലൈൻ ക്വിസ് ചോദ്യങ്ങൾ  കഴിഞ്ഞ ദിവസങ്ങളില്‍  ബ്ലോഗില്‍ പോസ്റ്റ്  ചെയ്തിരുന്നുവല്ലോ. ഇതിന്റെ തുടര്‍ച്ചയായി എല്ലാ അധ്യായങ്ങളുടെയും  ഓണ്‍ലൈന്‍ റിവിഷന്‍ ടെസ്റ്റ്  സീരീസ്  ഇന്ന് മുതല്‍ പോസ്റ്റ് ചെയ്യുകയാണ്.
ശ്രീ അനില്‍ കുമാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE CHEMISTRY UNIT 1 - REVISION TEST 1
MORE RESOURCES BY ANIL SIR
PLUS ONE CHEMISTRY ONLINE QUIZ- UNIT SOME BASIC CONCEPTS 
PLUS ONE CHEMISTRY ONLINE QUIZ - UNIT 2 - STRUCTURE OF ATOM
PLUS ONE CHEMISTRY ONLINE QUIZ - UNIT  3- CLASSIFICATION OF ELEMENTS AND PERIODICITY IN PROPERTIES
PLUS ONE CHEMISTRY UNIT 4 - CHEMICAL BONDING AND MOLECULAR STRUCTURE 
PLUS ONE CHEMISTRY ONLINE QUIZ UNIT 5 - STATES OF MATTER  PLUS ONE CHEMISTRY ONLINE QUIZ UNIT 6 - THERMO DYNAMICS
PLUS ONE CHEMISTRY ONLINE QUIZ UNIT 7 - EQUILIBRIUM
PLUS ONE CHEMISTRY UNIT 8 - REDOX REACTIONS 
PLUS ONE CHEMISTRY UNIT 9 - HYDROGEN
PLUS ONE CHEMISTRY UNIT 10 - S BLOCK ELEMENTS
PLUS ONE CHEMISTRY UNIT 11 - P BLOCK ELEMENTS 
PLUS ONE CHEMISTRY UNIT 12 - ORGANIC  CHEMISTRY - SOME BASIC CONCEPTS
PLUS ONE CHEMISTRY UNIT 13 - HYDROCARBONS 
PLUS ONE CHEMISTRY UNIT 14 - ENVIRONMENTAL CHEMISTRY 
MORE RESOURCES BY ANIL SIR 
PLUS ONE CHEMISTRY QUESTION POOL (QUESTIONS FROM 2008-2019)

PLUS ONE CHEMISTRY - QUESTIONS AND ANSWERS - ALL CHAPTERS 
PLUS TWO CHEMISTRY PREVIOUS YEARS CHAPTER WISE  QUESTIONS - ALL CHAPTERS  
PLUS ONE CHEMISTRY REVISION NOTES- ALL CHAPTERS
PLUS TWO CHEMISTRY REVISION NOTES- ALL CHAPTERS

Saturday, March 14, 2020

SSLC SOCIAL SCIENCE VIDEO CLASS BASED ON IMPORTANT CHAPTERS TO ENSURE A+

ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ള India land of diversity , Financial institutions and services ,വൈവിധ്യങ്ങളുടെ ഇൻഡ്യ, ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും എന്ന പാഠഭാഗങ്ങളിലെ പ്രധാന ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ശ്രീ ഫൈസല്‍ സാര്‍,PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു. 

Social science ഈ പാഠ ഭാഗം ഞാൻ A+ ഉറപ്പ് തരുന്നു , Eng, Mal medium

Thursday, February 20, 2020

STANDARD IX - HINDI SAMPLE QUESTION PAPER 2020

ഒന്‍പതാം ക്ലാസ്സിലെ  വര്‍ഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്കായി ഒരു മാതൃകാ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA.
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX - SAMPLE QUESTION PAPER
RELATED POSTS
 HINDI REVISION NOTES- ALL CHAPTERS

Saturday, February 8, 2020

വിജയവാണി - പരീക്ഷയെ നേരിടാന്‍ തയ്യാറെടുക്കാം - പ്രഭാഷണം - തയ്യാറാക്കിയത് - ഡോ.മൃദുല നായര്‍

ഇന്നതെ വിജയവാണിയില്‍ (07-02-2020)പരീക്ഷയെ നേരിടാന്‍  തയ്യാറെടുക്കാം ഈ വിഷയത്തെ കുറിച്ച്  ഡോ.മൃദുല നായര്‍ തയ്യാറാക്കിയ പ്രഭാഷണം കള്‍കാം ...അവതരിപ്പിക്കുന്നത് സചീദേവി..
കുട്ടികളും അധ്യാപകരും തീര്‍ച്ചയായും കാണേണ്ട  അവതരണം..
കേള്‍ക്കുക...കുട്ടികള്‍ക്കും കേള്‍പ്പിക്കുക
വിജയവാണി - പരീക്ഷയെ നേരിടാന്‍  തയ്യാറെടുക്കാം - പ്രഭാഷണം

Wednesday, November 20, 2019

STANDARD 9 - HINDI UNIT 3 - तूफानों की ओर घुमा दो नाविक - PRESENTATION

ഒന്‍പതാം  ക്ലാസ് ഹിന്ദി മൂന്നാം  യൂണിറ്റിലെ तूफानों की ओर घुमा दो नाविक എന്ന പാഠവുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ  പ്രസന്റേഷന്‍   ഷേണി ബ്ലോഗിലൂടെ ഷെയര്‍ വെയ്ക്കുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ വേണുഗോപാലന്‍ സാര്‍, ജി.എച്ച്.എസ്.എസ് കയ്യൂര്‍, കാസറഗോഡ്.
STANDARD 9 - HINDI UNIT 3 -  तूफानों की ओर घुमा दो नाविक - PRESENTATION
MORE RESOURCES BY VENUGOPALAN SIR
STANDARD 9 - HINDI - UNIT 2 - दीप जलाओ  - PRESENTATION 
SSLC HINIDI  UNIT 2 - आई एम कलाम - PRESENTATION (odp) FILE 
कक्षा नौ - इकाई  5 - प्रेमचंद घर में  - प्रसेंटेशन  

Wednesday, July 24, 2019

STANDARD IX ENGLISH - APPRECIATION NOTES OF POEMS BY MAHMUD K

Sri Mahmud K Pukayoor, Al falah English School, Peringadi, Mahe is sharing with us a few Appreciation notes of poems for Standard IX English, based on the revised Text Book.
Sheni School blog team extend our sincere gratitude to Sri Mahmud sir for his sincere effort.

1. Song of the Rain
2. Song of a Dream
3. Bang the Drum
Recent Post by Mahmud Sir
Lesson 1 - Adventures in a Banyan Tree
Lesson 2 - The Snake and the Mirror (Revised)
Lesson 3 - Lines Written in Early Spring

Wednesday, July 17, 2019

STANDARD VIII - PHYSICS - UNIT 1 - EVALUATION TOOLS ENG AND MAL MEDIUM

എട്ടാം ക്ലാസ് ഫിസിക്സ്‌ ആദ്യ യൂണിറ്റിൽ പ്രയോജനപ്പെടുത്താവുന്ന യൂണിറ്റ് ടെസ്റ്റിനുള്ള ടൂൾ  (EM&MM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII -PHYSICS UNIT 1 - EVALUATION TOOL - MAL. MEDIUM
STANDARD VIII -PHYSICS UNIT 1 - EVALUATION TOOL - ENG. MEDIUM
MORE RESOURCES BY: EBRAHIM SIR
STANDARD 9 :UNIT TEST 1 : Forces in fluids
STANDARD 9 - UNIT TEST 1 : Forces in fluids.( with keys) 
UNIT TEST TOOL FOR THE  LESSON  - FORCES IN  FLUIDS
STANDARD 10 - PHYSICS EVALUATION TOOLS  MAL MEDIUM WITH KEY 
STANDARD 10 - PHYSICS EVALUATION TOOLS  ENG  MEDIUM WITH KEY 
STANDARD 10 - CHEMISTRY EVALUATION TOOLS  MAL MEDIUM WITH KEY
STANDARD 10 -CHEMISTRY EVALUATION TOOLS  ENG MEDIUM WITH KEY

STANDARD 8 - CHEMISTRY PRACTICE QUESTIONS
STANDARD 8 - PHYSICS - MEASUREMENTS AND UNITS - EVALUATION TOOLS
PRESENTATION BASED ON THE LESSON -TRANSITION ELEMENTS(d block compounds)
ഒന്‍പതാം ക്ലാസ് - അധ്യായം 1- ദ്രവബലങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍ 
Standard 9 - Unit 1 - Forces in Liquids - Sample Questions
SSLC PHYSICS - UNIT 2 - VIDEO LESSONS
SSLC PHYSICS VIDEOS - CHAPTER 1 - EFFECTS OF ELECTRIC CURRENT

STANDARD 9 - PHYSICS - FORCES OF FLUIDS - BOUYANCY- VIDEO LESSON

Tuesday, July 16, 2019

SSLC SOCIAL SCIENCE UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - STUDY NOTES(ENG MED)

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം മൂന്നാം യൂണിറ്റിലെ  ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തെ  ആസ്പദമാക്കി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ സ്റ്റഡി  നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  റോബിന്‍ ജോസഫ് സാര്‍.
റോബിന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY NOTES BASED ON THE LESSON REVOLUTIONS THAT INFLUENCED THE WORLD
MORE RESOURCES BY ROBIN SIR - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE

SSLC HINDI - UNIT 2 - आई एम कलाम - NOTES AND PRESENTATION

പത്താം ക്ലാസ് ഹിന്ദി രണ്ടാം യൂണിറ്റിലെ  आई एम कलाम എന്ന പാഠത്തെ ആസ്പദമാക്കി  തയ്യാറാക്കിയ പഠനവിഭവങ്ങള്‍  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ജി.എച്ച.എസ്.എസ്സിലെ ശ്രീ മധുസൂദനന്‍ പിള്ള കെ .ജി. സര്‍.
ശ്രീ മധുസൂദനന്‍ സാറിന് ഷേണി ബ്ലോേഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI - आई एम कलाम - NOTES
SSLC HINDI - आई एम कलाम - PRESENTATION
FOR MORE RESOURCES FROM MADHUSOODANAN SIR - CLICK HERE
FOR MORE HINDI RESOURCES - CLICK HERE