2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Tuesday, 12 March 2019

VIDYAPRABHATHAM SSLC URDU STUDY MATERIAL

എസ്.എസ്.എല്‍ സി പരീക്ഷയെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ഉര്‍ദു ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഉര്‍ദു പരീക്ഷയില്‍ A+ ഉറപ്പാക്കുവാന്‍ വേണ്ടി തയ്യാറാക്കിയ സുപ്രഭാതം ദിനപത്രത്തിലെ വിദ്യാപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച എസ്‍.എസ്.എല്‍ സി ഉര്‍ദു പരിശീനല സഹായി,  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Chalissery യിലെ ഉര്‍ദു അധ്യാപകനും സംസ്ഥാന റിസോഴ്സ് കോര്‍ ഗ്രൂപ്പ് അംഗവുമായ ശ്രീ ഫൈസല്‍  സാര്‍.ശ്രീ ഫൈസല്‍ വഫ സാറിന്   ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SUPRABHATHAM SSLC PAREEKSHA SAHAYI - URDU 
MORE RESORCES BY FAISAL VAFA SIR
SSLC EXAM SPECIAL SUPPLEMENT URDU 2018  - ഇവിടെ ക്ലിക് ചെയ്യുക
SSLC URDU 2018 -  LAGHULEKHA- ഇവിടെ ക്ലിക് ചെയ്യുക

No comments: