Tuesday, June 9, 2020

STANDARD 9 - UNIT 1 - FORCES IN FLUIDS -LEARNING ALL CONCEPTS THROUGH SIMPLE EXPERIMENTS

ഒൻപതാം ക്ലാസിലെ  ദ്രവ ബലങ്ങൾ എന്ന അധ്യായത്തിലെ മുഴുവൻ ആശയങ്ങളും പരീക്ഷണങ്ങളിലൂടെ വളരെ ലളിതമായി വിശദീകരിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Buoyancy, പ്ലവക്ഷമ ബലം - ദ്രവബലങ്ങൾ 
Buoyancy and Density Experiment, പ്ലവക്ഷമബലവും ദ്രവ സാന്ദ്രതയും
Relative density, ആപേക്ഷിക സാന്ദ്രത
Adhesion and Cohesion, അഡ്ഹിഷനും കൊഹിഷനും 
Pascal's law ,പാസ്ക്കല്‍ നിയമം
Buoyancy and Volume of immersed object, പ്ലവക്ഷമ ബലവും വ്യാപ്തവും
Capillary rise and capillary fall, capillarity explained through simple experiments
Viscosity - Viscous and mobile liquids
Archimedes Principle, ആര്‍ക്കമെഡീസ് തത്വം

No comments:

Post a Comment