29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച് circular dtd 10-01-2018..see downloads**GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു GO(P)No 6/2018/Fin dtd 09/01/2018.see downloads**.

please send study materials to shreeshaedneer@gmail.com

Saturday, 1 July 2017

ARABIC UNIT TEST PAPERS - STD 8, 9, 10 BY SHARAFUDHEEN P

8, 9, 10ക്ലാസുകളിലെ അറബിക്ക് യൂണിറ്റ് ടെസ്റ്റ് പേപ്പറുകള്‍  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ അംഗഡിമൊഗര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷറഫുദ്ദീന്‍ സര്‍. അറബിക്ക് വിഷയത്തിലെ ചോദ്യപേപ്പറുകള്‍ ആദ്യമായാണ് ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത്.ഇതിന് അവസരം ഒരുക്കിയ ശ്രീ ഷറഫുദ്ദീന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STANDARD 8 - ARABIC - UNIT TEST PAPER
2. STANDARD 9 - ARABIC - UNIT TEST PAPER
3.STANDARD 10 - ARABIC  -UNIT TEST PAPER