Showing posts with label SSLC REVISION SERIES 2018. Show all posts
Showing posts with label SSLC REVISION SERIES 2018. Show all posts

Monday, March 26, 2018

SSLC EXAM MARCH 2018 - QUESTIONNAIRE COMPRISING OF 111 QUESTIONS ON VARIOUS ELEMENTS OF ENGLISH LANGUAGE

Here is a questionnaire comprised of 111 questions on various elements of the English language, prepared for the SSLC students in order to provide them with extra practice before their English examination.  Students can attempt answering on their own and evaluate their answers with the answer key provide herewith.
Mahmud K ;
IAEMHSS Kottakkal, Vatakara
**Sheni School blog Team extend our Sincere gratitude to Sri Mahmud Sir for his sincere and fruitful  effort 
CLICK HERE TO DOWNLOAD THE QUESTIONNAIRE
FOR MORE RESOURCES BY  MAHMUD SIR  - CLICK HERE
SSLC ALL IN ONE POST CLICK HERE 

Saturday, March 24, 2018

SSLC SOCIAL MODEL QUESTION PAPERS (6 SET) AND MATCH THE FOLLOWING QUESTIONS (6 SET)

എസ്.എസ്‍ എല്‍ സി സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി 6 സെറ്റ് മാതൃകാ ചോദ്യപേപ്പറുകള്‍ (ഇംഗ്ലീഷ് മീഡിയം) , എസ്.എസ്.എല്‍ സി സാമൂഹ്?ശാസ്ത്ര പരീക്ഷയില്‍ ചേരും പടി ചേര്‍ക്കുക (Match the following) എന്ന വിഭാഗത്തില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ (6 സെറ്റ് (ഇംഗ്ലീഷ് മീഡിയം)എന്നിവ ഷെണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് കോഴിക്കോട് ജില്ലയിലെ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ബിനോയ് ജോസെഫ് സാര്‍. ശ്രീ ബിനോയ് ജോസെഫ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL MODEL QUESTION PAPER SET 1
SSLC SOCIAL MODEL QUESTION PAPER SET 2
SSLC SOCIAL MODEL QUESTION PAPER SET3
SSLC SOCIAL MODEL QUESTION PAPER SET 4
SSLC SOCIAL MODEL QUESTION PAPER SET 5
SSLC SOCIAL MODEL QUESTION PAPER SET 6
MATCH THE FOLLOWING QUESTIONS SET 1
MATCH THE FOLLOWING QUESTIONS SET 2
MATCH THE FOLLOWING QUESTIONS SET 3
MATH THE FOLLOWING QUESTIONS SET 4
MATCH THE FOLLOWING QUESTIONS SET 5 
MATCH THE FOLLOWING QUESTIONS SET 6 

MAP SCORE - 8 PAGES
SSLC SOCIAL ALL IN ONE POST  - CLICK HERE  

Tuesday, March 20, 2018

SSLC SOCIAL MODEL QUESTION PAPERS 2018 - 3 SETS BY MOHAMMED SALIM C T

എസ്.എസ്.എല്‍ സി സാമൂഹ്യശ്‍ാസ്ത്ര പരീക്ഷയുടെ  3 സെറ്റ് മാതൃകാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ
മലപ്പുറം ജില്ലയിലെ  IRHSS POOKATTIRI യിലെ പ്രധാനാധ്യാപകന്‍ ശ്രീ മുഹമ്മദ് സാലിം സാര്‍.
ശ്രീ മുഹമ്മദ്  സാലിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC EXAM MARCH 2018 - MODEL QUESTION PAPER SET 1
SSLC EXAM MARCH 2018 - MODEL QUESTION PAPER SET 2
SSLC EXAM MARCH 2018 - MODEL QUESTION PAPER SET 3
MORE RESOURCES BY MOHAMMED SALIM SIR 
1. രാഷ്ട്രവും രാഷ്ട്രതന്ത്രവും സ്റ്റ്ഡി നോട്ട്
2.ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും
3.ഋതുബേദങ്ങളും സമയവും
4.ആകാശകണ്ണുകളും അറിവിന്റെ വിശകലനവും
5.പൊതുചെലവും പൊതുവരുമാനവും
6. മാപ്പ് ചോദ്യങ്ങള്‍
7. ചോദ്യപേപ്പറിലെ 17 ാം ചോദ്യങ്ങളിലേക്ക് അനുസൃതമായി അടയാളപ്പെടുത്തിയ മാപ്പുകള്‍

8.സാമൂഹ്യശാസ്ത്രം I  അധ്യായം  7 - കേരള ആധുനികതയിലേക്ക്   - സ്റ്റഡി നോട്ട്
9. സാമൂഹ്യശാസ്ത്രം II - അധ്യായം  10 - One word Answer Questions and Answers

Thursday, March 15, 2018

SSLC BIOLOGY STUDY NOTES AND MODEL QUESTION PAPER WITH ANSWERS

ശ്രീ സിറാജുദ്ദീന്‍ പന്നികോട്ടൂര്‍ കോഴിക്കോട് ജില്ലയില്‍ പൂനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ജീവശാസ്ത്രം അധ്യാപകനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന റിസോഴ്‌സ് പേഴ്‌സനുമാണ്. SCERTയില്‍ നേരത്തേ പാഠപുസ്തക സമിതിയില്‍ അംഗമായി പുസ്തക രചനയില്‍ പങ്കെടുത്തിട്ടുണ്ട്. മാതൃഭൂമി പത്രത്തിലും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ശാസ്ത്രം, കൃഷി എന്നീ മേഖലകളില്‍ എഴുത്തുകാരനും ശാസ്ത്രം, പരിസ്ഥിതി പ്രഭാഷകനും മോട്ടിവേറ്ററുമാണ്.
അദ്ദേഹം തയ്യാറാക്കിയ ഒരു സെറ്റ് ജീവശാസ്ത്ര മാതൃകാ ചോദ്യപേപ്പര്‍, അതിന്റെ ഉത്തരങ്ങള്‍, മാതൃഭൂമി  സുപ്രഭാതം എന്നീ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പഠന സഹായികള്‍ എന്നിവയാണ് ഈ പോസ്റ്റിലൂടെ ബ്ലോഗ് പേക്ഷകരോട് പങ്കുവെയ്ക്കുന്നത്.ജീവശാസ്ത്രത്തില്‍ ഉന്നത വിജയം നേടാല്‍ പ്രാപ്തരാക്കുന്ന പഠനവിഭവങ്ങള്‍ പങ്കുവെച്ച ശ്രീ സിറാജുദ്ദീന്‍ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദിയം കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC  BIOLOGY MODEL QUESTION PAPER
CLICK HERE TO DOWNLOAD SSLC  BIOLOGY ANSWER KEY
CLICK HERE TO DOWNLOAD MATHRUBHUMI VIDYA BIOLOGY 2017
CLICK HERE TO DOWNLOAD MATHRUBHUMI VIDYA BIOLOGY 2018

Wednesday, March 14, 2018

SSLC SOCIAL I CHAPTER 7 STUDY NOTE AND SOCIAL II - CHAPTER 10 - PROBABLE ONE WORD QUESTIONS AND ANSWERS

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക്  സാമൂഹ്യശാസ്ത്രത്തില്‍ ഉന്നത വിജയം സാധ്യമാക്കുവാന്‍വേണ്ടി മലപ്പുറം ജില്ലയിലെ  IRHSS POOKATTIRI യിലെ പ്രധാനാധ്യാപകന്‍ ശ്രീ മുഹമ്മദ് സാലിം സാര്‍ തയ്യാറാക്കിയ  പഠന വിഭവങ്ങള്‍ ഏതാനും  ദിവസങ്ങള്‍ക്ക് മുമ്പ്  ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ.. അതിന്റെ തുടര്‍ച്ചയായി സാമൂഹ്യശാസ്ത്രം I ലെ 7ാം അധ്യായമായ കേരള ആധുനികതയിലേയ്ക്ക് എന്ന പാഠത്തിലെ സ്റ്റഡി നോട്ടുംസാമൂഹ്യശാസ്ത്രം II ലെ  10ാം അധ്യായമായ ധനകാര്യസ്ഥാപനങ്ങഴും സേവനങ്ങളും എന്ന അധ്യായത്തില്‍നിന്ന്  ചോദിക്കാവുന്ന  One word Answer Questions ഉം അവയുടെ ഉത്തരങ്ങളും തയ്യാറാക്കി ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ്  ശ്രീ മുഹമ്മദ് സാലിം സാര്‍. എസ്. എസ്.എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ സഹായകമായ പഠനവിഭവങ്ങള്‍ ബ്ലോഗുമായി പങ്കുവെച്ച ശ്രീ മുഹമ്മദ്  സാലിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. സാമൂഹ്യശാസ്ത്രം I  അധ്യായം  7 - കേരള ആധുനികതയിലേക്ക്   - സ്റ്റഡി നോട്ട്
2. സാമൂഹ്യശാസ്ത്രം II - അധ്യായം  10 - One word Answer Questions and Answers
RELATED POSTS
1. രാഷ്ട്രവും രാഷ്ട്രതന്ത്രവും സ്റ്റ്ഡി നോട്ട്
2.ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും
3.ഋതുബേദങ്ങളും സമയവും
4.ആകാശകണ്ണുകളും അറിവിന്റെ വിശകലനവും
5.പൊതുചെലവും പൊതുവരുമാനവും
6. മാപ്പ് ചോദ്യങ്ങള്‍
7. ചോദ്യപേപ്പറിലെ 17 ാം ചോദ്യങ്ങളിലേക്ക് അനുസൃതമായി അടയാളപ്പെടുത്തിയ മാപ്പുകള്‍

Tuesday, March 13, 2018

SSLC MATHS EASY A PLUS - NOTES , QUESTIONS AND ANSWERS (MAL MEDIUM) BY M.C.A RASHEED

പത്താം ക്ലാസ് ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഗണിത പഠന കുറിപ്പുകളും  മാതൃകാ ചോദ്യോത്തരങ്ങളും( മലയാണ മീഡിയം) ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  മലപ്പുറം ജില്ലയിലെ ശ്രീ  എം.സി.എ റഷീദ് സാര്‍. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം പങ്കവെച്ച ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC EASY A PLUS - NOTES, QUESTIONS AND ANSWERS(MALAYALAM MEDIUM)
RELATED POSTS
CLICK HERE TO DOWNLOAD MATHS EASY A PLUS CAPSULE(ENG MEDIUM)  BY M.C.A RASHEED , MALAPPURAM

SSLC MATHS A+ QUESTIONS AND ANSWERS (ALL CHAPTERS)BY JOHN P.A PUBLISHED IN MANORAMA AND CHANDRIKA NEWSPAPERS

എസ്.എസ്.എല്‍ സി  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മലയാള മനോരമ ഒരുക്കുന്ന പഠിപ്പര "SSLC പരീക്ഷാ സഹായി"എന്ന പങ്ക്തിയിലേക്കും ചന്ദ്രിക  ദിനപത്രം  ഒരുക്കുന്ന പാഠമുദ്ര എന്ന പരീക്ഷാ പതിപ്പിനും വേണ്ടി Holy infant Boys High School ലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി. എ സാര്‍ തയ്യാറാക്കി  ആ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഗണിത പഠന വിഭവങ്ങളുടെ പി.ഡി എഫ് ഫയലുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പഠിപ്പര  ഗണിത്തിലെ  അവസാന ഭാഗം വെള്ളിയാഴ്ച  പ്രസിദ്ധീകരിക്കും.പഠനവിഭവങ്ങള്‍  തയ്യാറാക്കിയ ജോണ്‍ സാറിനും അതിനെ പ്രസിദ്ധീകരിച്ച മലയാള മനോരമ, ചന്ദ്രിക ദിനപത്രങ്ങള്‍ക്കും  ഷേണി സ്കൂള്‍ ബ്ലോഗ്  നന്ദിയും കടപ്പാടും അറിയിക്കുന്നു .
CLICK HERE  TO DOWNLOAD MALAYALA MANORAMA PADHIPPURA - ALL CHAPTERS(6 PARTS)
CLICK HERE TO DOWNLOAD CHANDRIKA PADAMUDRA MATHS
MORE RESOURCES BY JOHN P.A

SSLC MATHS EASY A PLUS CAPSULE BY M C A RASHEED

പത്താം ക്ലാസ് ഗണിത പരീക്ഷയ്ക്ക തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ശ്രീ   എം. സി.എ റഷീദ് സാര്‍ തയ്യാറാക്കിയ MATHS EASY A PLUS പഠന വിഭവം(ഇംഗ്ലീഷ് മീഡിയം) സുപ്രഭാതം എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത് കൂട്ടുക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശ്രീ റഷീദ് സാര്‍ അതിന്റെ പി.ഡി എഫ്  ഫയല്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ്.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം പങ്കവെച്ച ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS EASY A PLUS CAPSULE)ENG MEDIUM)  BY M.C.A RASHEED , MALAPPURAM

Wednesday, March 7, 2018

SSLC PHYSICS D+ CAPSULE 2018 - ALL CHAPTERS BY RAVI P

പത്താം ക്‌ളാസ് ഫിസിക്സ് ആദ്യ നാലു അധ്യായങ്ങളുടെ  D+ ക്യാപ്സ്യൂൾ കഴിഞ്ഞ ദിവസം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബാക്കിയുള്ള നാല് അധ്യായങ്ങളെയും ഉള്‍പ്പെടുത്തി വീണ്ടും പോസ്റ്റ് ചെയ്യുന്നു. .ഉപകാരപ്പെടും എന്ന പ്രതീക്ഷയിൽ വിജയാശംസകൾ നേരുന്നു.
രവി പി ; 
എച്ച്. എസ് പെരിങ്ങോട്, പാലക്കാട്
ഫിസിക്സ് D+ ക്യാപ്സ്യൂൾ -All Chapters   ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
RELATED POSTS
CLICK HERE TO DOWNLOAD CHEMISTRY D+ CAPSULE 
MORE RESOURCES BY RAVI P -  CLICK HERE 

PREPARING FOR SSLC 2018 ENGLISH EXAM - A BRUSH UP COURSE

Preparing for SSLC 2018 English Examination A brush-up Course
This is a humble effort to equip the SSLC students with the required resources to  face the English examination effectively and help them score the maximum. Students are guided to answering rightly various questions and handling effectively different tasks such as analytical questions, various discourses, language elements etc.
    As a last moment brush-up course, it is highly expected, going through these notes will definitely be beneficial to the students.
     സാധാരണ SSLC പരീക്ഷയ്ക്ക് ചോദിക്കാറുള്ള വിവിധങ്ങളായ Analytical questions based on textbook and unfamiliar passage, various discourses, Language elements തുടങ്ങിയവ വിദ്യാർഥികളെ ലളിതമായി പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഇവിടെ.
അവസാന വട്ട ഒരുക്കം എന്ന നിലയിൽ, ഈ guideline ലൂടെ മനസ്സിരുത്തിയുള്ള ഒരു കടന്നു പോക്ക്  തീർച്ചയായും വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകും എന്ന് പ്രതീക്ഷിക്കുന്നു. വിജയാശംസകൾ നേരുന്നു!
MAHMUD K;
IAEHSS Kottakkal, Vatakara

 ·        Easy English Study Notes
·        Brief appreciations of poems and common  Figures of Speech

RELATED POSTS
ANALYTICAL QUESTIONS BASED ON TEXTUAL PASSAGES  AND POEMS-(ALL UNITS) BY MAHMUD K
FOR MORE RESOURCES BY MAHMUD K - CLICK HERE 

Tuesday, March 6, 2018

SSLC PHYSICS AND CHEMISTRY D+ CAPSULES (MAL AND ENG MED) BY REMYA R

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് എസ്.എസ്.എല്‍ സി   ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നീ പരീക്ഷകളില്‍ D+  ഉറപ്പു വരുത്താന്‍  സഹായകമായ കാപ്സൂളുകള്‍ ഇംഗ്ലീഷ്, മലയാളം മീഡിയകളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ്   കോട്ടയം ജില്ലയിലെ  GVHSS Thrikothamangalam ലെ അധ്യാപിക ശ്രീമതി രമ്യ ആര്‍. രമ്യ ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY D+ MODULE MAL MEDIUM  - CLICK HERE
SSLC CHEMISTRY D+ MODULE ENG MEDIUM  - CLICK HERE
SSLC PHYSICS D+ MODULE MAL MEDIUM  - CLICK HERE
SSLC PHYSICS D+ MODULE ENG MEDIUM  - CLICK HERE
RELATED POSTS
ഫിസിക്സ് D+ ക്യാപ്സ്യൂൾ   ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക - BY RAVI P HS PERINGODE
CLICK HERE TO DOWNLOAD CHEMISTRY D+ CAPSULE BY RAVI P HS PERINGODE

Monday, March 5, 2018

VIDYA PRABHATHAM - SSLC ENGLISH LEARNING TIPS BY JAMSHEER ATHEKKADAN

ചോദ്യങ്ങൾ അറിഞ്ഞു പഠിക്കാം
SSLCപരീക്ഷ ഒരു പടിവാതിൽക്കൽ എത്തി നിൽകുമ്പോൾ ഇനിയുള്ള പഠനം കുറച്ചുകൂടി ആസൂത്രിതവും കാര്യക്ഷമവുമാക്കാം. ഇംഗ്ലീഷ് പരീക്ഷക്ക് കൃത്യമായി തയ്യാറെടുപ്പുകൾ നടത്താനുള്ള പഠന സഹായ കുറിപ്പാണ് ഇന്നത്തെ വിദ്യാ പ്രഭാതം ചർച്ച ചെയ്യുന്നത്. പഠന സഹായ കുറിപ്പ് തയ്യാറാക്കി അയച്ചു തന്ന Crescent HS Adakkakundu ലെ അധ്യാപകന്‍ ശ്രീ ജംഷീര്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
VIDYA PRABHATHAM - ENGLISH EXAM TIPS BY JAMSHEER ATHEKKADAN 

Saturday, March 3, 2018

SSLC MATHS A+ QUESTIONS AND ANSWERS (ENGLISH VERSION) UPDATED WITH CHAPTERS 3,5

Sri Dr. Raveendranath ; Retd Principal ,is sharing with us  the SSLC Maths A+  questions and answers (English version) from  first and second chapters. Questions and answers from the Next chapters will be  published soon.
Sheni School blog extend our sincere gratitude to Sri Raveendranath Sir for his his sincere and fruitful venture
Click Here to download SSLC Maths A+ Questions - Chapter 1
Click Here to download SSLC Maths A+ Questions - Chapter 2

CLICK HERE TO DOWNLOAD SSLC  MATHS A+QUESTIONS CHAPTER 3
CLICK HERE TO DOWNLOAD SSLC  MATHS A+QUESTIONS CHAPTER  5
RELATED POSTS 
CLICK HERE TO DOWNLOAD  MATHS A+ QUESTIONS AND ANSWERS )MAL MEDIUM - ALL CHAPTERS

Thursday, March 1, 2018

എസ്.എസ്.എല്‍.സി - കേരള പാഠാവലി, അടിസ്ഥാന പാഠാവലി ഭാഷാ വ്യവഹാര രൂപങ്ങള്‍

എസ്.എസ്.എല്‍ സി പരീക്ഷയില്‍ കേരള പാഠാവലി, അടിസ്ഥാന പാഠാവലി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യവഹാര രൂപങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പരിചയപ്പെടുവാന്‍ വേണ്ടി വിശദമായുള്ള വ്യവഹാരരൂപ പരിചയ കുറിപ്പ് ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ ജി.വി.എച്ച.എസ്.എസ് ഫോര്‍ ഗേള്‍സ് ലെ മലയാള അധ്യാപകന്‍ ശ്രീ രമേശന്‍ പുന്നത്തിരിയന്‍ സാര്‍.ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
പത്താം ക്ലാസ് മലയാളം - വ്യവഹാര രൂപങ്ങള്‍  - ഇവിടെ ക്ലിക്ക് ചെയ്യുക 

Saturday, February 24, 2018

SSLC CHEMISTRY D+ CAPSULE BY RAVI P ; H S PERINGODE

ഒരു സ്‌കൂളിന്റെ വിജയ ശതമാനം നിർണയിക്കുന്നത് D+ ലഭിക്കുന്ന വിദ്യാർത്ഥികളെ ആശ്രയിച്ചാണ് .അവർക്കു വേണ്ട കാര്യങ്ങൾ ലളിതമായ ഭാഷയിൽ കൊടുത്താൽ മാത്രമേ പഠിക്കാൻ സാധിക്കുകയുള്ളു .അതിനു വേണ്ട ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത് .എല്ലാ കുട്ടികൾക്കും പ്രയോജനപ്രദമാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് വിജയാശംസകൾ നേരുന്നു .
RAVI P ; HSA PHY.SCIENCE
H.S PERINGODE, PALAKKAD

ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD CHEMISTRY D+ CAPSULE 
FOR MORE RESOURCES BY SHRI RAVI P  - CLICK HERE

Monday, February 19, 2018

SSLC HINDI MODEL EXAM FEB 2018 - GHSS KADANNAPPALLY - QUESTION PAPER AND DETAILED ANSWERS

കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി ജി.എച്ച്.എസ്  സ്കൂളില്‍  നടത്തിയ  ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.ആ ചോദ്യപേപ്പറിന്റെ ഉത്തരങ്ങള്‍ ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുകയാണ് .ചോദ്യങ്ങളുടെ കൂടെയാണ് ഉത്തരങ്ങളും ചേര്‍ത്തിരിക്കുന്നത്.
ഉത്തരങ്ങള്‍ അയച്ചു തന്ന കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ശ്രീ രവി എം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD HINDI MODEL QUESTION PAPER 2018 - GHSS KADANNAPPALLY WITH ANSWERS
FOR MORE RESOURCES BY RAVI SIR - CLICK HERE 

Sunday, February 18, 2018

SSLC CHEMISTRY CHAPTER 4 - DETAILED NOTES AND MEMORY TECHNIQUES BY UNMESH B

പത്താം ക്ലാസ്സിലെ കുട്ടികൾ പ്രയാസകരം എന്ന് അഭിപ്രായപ്പെടുന്നു ഒരു യൂണിറ്റാണ് രസതന്ത്രത്തിലെ നാലാം യൂണിറ്റ് . ക്രിയാശീല ശ്രേണിയും   വൈദ്യുത രസതന്ത്രവും . ഇതിന്റെ സമഗ്രമായ ക്ലാസ് നോട്ട്സ് മെമ്മറി ടെക്‌നിക്കുകൾ സഹിതം പോസ്റ്റ് ചെയ്യുകയാണ് .വളരെ കഠിനമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പഠനവിഭവം തയ്യാറാക്കിയ തിരുവന്തപുരം ജില്ലയിലെ കല്ലറ ജി.വി.എച്ച് .എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഉന്മേഷ് ബി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY CHAPTER 4 - DETAILED NOTES AND MEMORY TECHNIQUES
MORE RESOURCES BY UNMESH  - CLICK HERE

SSLC MATHS REVISION QUESTIONS AND ANSWERS FOR A+ LEARNERS BY DR.V.S RAVEENDRANATH

എസ്.എസ്.എല്‍. സി ഗണിത പരീക്ഷയില്‍ A+ ഉറപ്പിക്കുവാന്‍ വേണ്ടിയുള്ള ഗണിത ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ് ഡോ. വി.എസ് രവീന്ദ്രനാഥ്. ഗണിത പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളില്‍നിന്ന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും , മുന്‍വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉള്‍കൊള്ളിത്ത് തയ്യാറാക്കിയ  ഈ ചോദ്യോത്തര ശേഖരം കുട്ടികള്‍ക്ക് ഉറപ്പായും  ഗണിതത്തില്‍ A+ നേടാന്‍ ഉപകരിക്കും
ശ്രീ ഡോ.വി.എസ് രവീന്ദ്രനാഥ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
CLICK HERE TO DOWNLOAD A+ QUESTION POOL AND ANSWERS 2018
RELATED POSTS
CLICK HERE TO DOWNLOAD MATHS ALL IN ONE POST 2018

Thursday, February 15, 2018

ആകാശവാണി - വിദ്യാഭ്യാസ രംഗം - എസ്.എസ്.എല്‍ സി പരീക്ഷാ സഹായി - രസതന്ത്രം -റേഡിയോ പ്രോഗ്രാം PART1, 2 & 3

തിരുവനന്തപുരം ജില്ലയിലെ  ജി.വി.എച്ച് .എസ്.എസ് കല്ലറ യിലെ അധ്യാപകന്‍ ശ്രീ ഉന്മേഷ് സാര്‍ ആകാശവാണി ഒരുക്കുന്ന വിദ്യാഭ്യാസ രംഗം  - എസ്.എസ്.എല്‍ സി പരീക്ഷാ  സഹായി  എന്ന  റേഡിയൊ പരിപാടിയില്‍ അവതരിപ്പിച്ച രസതന്ത്രം  മുഴുവന്‍ അധ്യാങ്ങളുടെയും ചോദ്യോത്തരങ്ങളടങ്ങള‌ിയ 3 ഓഡിയോ ഫയലുകള്‍ പോസ്റ്റ് ചെയ്യുകയാണ്. എസ്.എസ്. എല്‍ രസതന്ത്രം പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികള്‍ക്ക് ഈ ചോദ്യോത്തരങ്ങളടങ്ങിയ  ഓഡിയോ ഫയലുകള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും ഓഡിയോ ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച ശ്രീ ഉന്മേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY RADIO PROGRAMME TERM 1
CLICK HERE TO DOWNLOAD CHEMISTRY RADIO PROGRAMME TERM2

CLICK HERE TO DOWNLOAD CHEMISTRY RADIO PROGRAMME TERM 3  

SSLC REVISION SERIES 2018 - URDU EXAM SPECIAL SUPPLEMENT FOR A+

എസ്.എസ്.എല്‍ സി പരീക്ഷയെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ഉര്‍ദു ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഉര്‍ദു പരീക്ഷയില്‍ A+ ഉറപ്പാക്കുവാന്‍ വേണ്ടി തയ്യാറാക്കിയ പഠനവിഭവങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്. GHSS Chalissery യിലെ ഉര്‍ദു അധ്യാപകനും സംസ്ഥാന റിസോഴ്സ് കോര്‍ ഗ്രൂപ്പ് അംഗവുമായ ശ്രീ ഫൈസല്‍ വഫ സാറിന്റെ നേതൃത്വത്തില്‍ സ്കൂളിന്റെ Shola Urdu Club തയ്യാറാക്കിയ "വിജയം" എന്ന എസ്.എസ്.എല്‍ സി  പരീക്ഷാ സ്പേഷ്യല്‍ പതിപ്പും അദ്ദേഹം തന്നെ എഴുതിയ ഒരു ലഘുലേഖയും ആണ് ഈ പോസ്റ്റില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ശ്രീ ഫൈസല്‍ വഫ സാറിനും ചാലിശ്ശേരി സ്കൂളിലെ ഉര്‍ദു ക്ലബ്ബിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC EXAM SPECIAL SUPPLEMENT URDU 2018  - ഇവിടെ ക്ലിക് ചെയ്യുക
SSLC URDU 2018 -  LAGHULEKHA- ഇവിടെ ക്ലിക് ചെയ്യുക