എസ്.എസ്.എല്‍ .സി ഐ.സി.ടിയിലെ ഡിസൈന്‍ ഫാക്ടറി എന്ന ആദ്യ പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്കഷീറ്റുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂട ഷെയര്‍ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കല്‍, GVHSS Kondotty Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ICT-CHAPTER01: DESIGN FACTORY - WORKSHEET -MM
SSLC ICT-CHAPTER01: DESIGN FACTORY - WORKSHEET -EM