Showing posts with label TEACHING MANUALS. Show all posts
Showing posts with label TEACHING MANUALS. Show all posts

Saturday, September 15, 2018

HINDI TEACHING MANUALS STD 8, 9 AND 10 (UNIT 2 AND 3)BASED ON SAMAGRA BY ASOK KUMAR N A

 സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ 8, 9, 10 ക്ലാസുകളിലെ  ടീച്ചിംഗ് മാന്വലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെകുകയാണ് ആലപ്പുഴ പെരുമ്പളം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍. എട്ടാം ക്ലാസിലെ രണ്ടാം യൂനിറ്റിലെ  उजाला,ഒന്‍പതാം ക്ലാസിലെ രണ്ടാം യൂനിറ്റിലെ जीने की कला, മൂന്നാം യനിറ്റിലെ फूलों का शो , പത്താം ക്ലാസിലെ മൂന്നാം യൂനിറ്റിലെ ठाकुर का कुआँ എന്നീ പാഠങ്ങളുമായി ബന്ധപ്പെട്ട ടീച്ചിംഗ് മാന്വലുകളാണ് ഈ പോസ്റ്റിലുള്ളത് .
ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 8 HINDI -  UNIT 2 - उजाला - ടീച്ചിംഗ് മാന്വല്‍
STANDARD 9 HINDI -  UNIT 2 -जीने की कला - ടീച്ചിംഗ് മാന്വല്‍ 
STANDARD 9 HINDI -  UNIT 3 -फूलों का शो - ടീച്ചിംഗ് മാന്വല്‍   
STANDARD 10  HINDI -  UNIT 3 -ठाकुर का कुआँ  - ടീച്ചിംഗ് മാന്വല്‍   
MORE RESOURCES BY ASOK KUMAR   
STANDARD 8
मेरे बच्चे को सिखाएँ
उजाला
पिता का प्रायश्चित्त
STANDARD 9
गाँधीजी गाँधीजी कैसे बने
STANDARD 10
सबसे बडा शो मैन
नीली आसमान छतरी

Sunday, July 1, 2018

HINDI TEACHING MANUALS - STD 8 , 9 AND 10 BASED ON SAMAGRA BY ASOK KUMAR

സമഗ്രയിലെ ടീച്ചിംഗ് പ്ലാനുകള്‍ കസ്റ്റമൈസ് ചെയ്ത് വേണ്ട മാറ്റങ്ങല്‍ വരുത്തി അപ്ലോഡ് ചെയ്യണമെന്ന് അവധികാല പരിശീലന സമയത്ത് അറിയിച്ചിരുന്നുവല്ലോ. അപ്രകാരം സമഗ്രയിലെ ടീച്ചിംഗ് പ്ലാനുകള്‍ കസ്റ്റമൈസ് ചെയ്ത് വര്‍ക്ക്ഷീറുകള്‍ ചേര്‍ത്ത് വിപുലപ്പെടുത്തിയ ഹിന്ദി ടീച്ചിംഗ് മാന്വലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെകുകയാണ് ആലപ്പുഴ പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍.
ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8  TEACHING PLANS 
शाँहशाह अकबर को कौन  सिखाएगा?
मैं इधर हूं 
ज्ञान मारर्ग (एकांक)
WORKSHEET
STANDARD 9 TEACHING PLANS 
पक्षी और दीमक
टी. वी 
WORKSHEET
STANDARD 10 TEACHING PLANS 
बीर बहूटी - WORKSHEET
बंटी
हताशा से एक व्यक्ति बैठ गया था - WORKSHEET

हताशा से एक व्यक्ति बैठ गया था  -TEACHING PLAN 
टूटा पहिया -WORKSHEET 

Monday, May 29, 2017

STANDARD IX AND X - TEACHING MANUALS - BY ASOK KUMAR N A(UPDATED ON 30-05-2017 WITH DIGITAL PRESENTATIONS

പത്തിലേയും ഒന്‍പതിലേയും രണ്ടു കവിതകളുടെ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സര്‍. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള ന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
बच्चे काम पर जा रहे हैं - सूक्ष्म स्तरीय  योजना -STD X
छिप छिप अश्रु बहानेवालो -STD IX TEACHING MANUAL
छिप छिप अश्रु बहानेवालो എന്ന കവിതയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ടീച്ചിംഗ് മാന്വലുകളും പഠനവിഭവങ്ങളും ചേര്‍ത്ത് പോസ്റ്റ് വിപുലപ്പെടുത്തിട്ടുണ്ട്.പഠനവിഭവങ്ങളെ  ഡൗണ്‍ലോഡ് ചെയ്ത് ക്ലാസ് മുറിയില്‍ അവതരിപ്പിച്ച് ക്ലാസ് കൂടുതല്‍ ആസ്വാദ്യകരയമാക്കുവാന്‍ ശ്രമിക്കുമല്ലോ..
1.छिप छिप अश्रु बहानेवालो   - DIGITAL TEACHING MANUAL & RESOURCES 1
2.छिप छिप अश्रु बहानेवालो   - DIGITAL TEACHING MANUAL & RESOURCES 2
3.छिप छिप अश्रु बहानेवालो   - DIGITAL TEACHING MANUAL & RESOURCES 3
4.छिप छिप अश्रु बहानेवालो   - DIGITAL TEACHING MANUAL & RESOURCES 4