Showing posts with label Ap& BJ lectures. Show all posts
Showing posts with label Ap& BJ lectures. Show all posts

Tuesday, April 21, 2020

PLUS TWO BOTANY - GEL- ELECTROPHORESIS - VIDEO CLASS BY DR. JITHU MOHAN

കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വെച്ച് ,വരാനിരിക്കുന്ന +2 BOTANYയിലെ  Gel Electrophoresis എന്ന പാഠഭാഗത്തെ  കുറിച്ചു വിശദീകരിക്കുകയാണ്  Dr. Jithumohan in Ap& BJ lectures.
PLUS TWO BOTANY - GEL - ELECTROPHORESIS

RELATED POST 
Plus two Biology Previous Year Question Discussion.

Saturday, April 18, 2020

PLUS TWO ZOOLOGY PREVIOUS YEAR QUESTION DISCUSSION

കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വെച്ച് ,വരാനിരിക്കുന്ന +2biology പരീക്ഷയുടെ  മാർഗ്ഗ നിർദ്ദേശങ്ങളും റിവിഷൻ ക്ലാസുകളും നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തുകയാണ്   Dr. Jithumohan in Ap& BJ lectures