Showing posts with label MATHS CHAPTER 2 CIRCLES. Show all posts
Showing posts with label MATHS CHAPTER 2 CIRCLES. Show all posts

Friday, August 18, 2017

STANDARD 10 - CHAPTER 2 - CIRCLES - GEOGEBRA CONSTRUCTIONS AND GIF IMAGES TO TEACH TEXT BOOK ACTIVITIES

പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ രണ്ടാം അധ്യായമായ വൃത്തങ്ങള്‍ എന്ന അധ്യായത്തിലെ നിര്‍മിതികള്‍ Geogebra രൂപത്തിലും Gif രൂപത്തിലും തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ്  കുണ്ടൂര്‍ക്കുന്ന് TSNMHS സ്കൂളിലെ കുട്ടികൂട്ടം അംഗങ്ങള്‍. ചതുരം വരച്ച് അതിന് തുല്യ പരപ്പളവുള്ള  ചതുരം,സമചതുരം ഇവ വരയ്ക്കല്‍, ത്രികോണം വരച്ച് അതിന് തുല്യ പരപ്പളവുള്ള സമചതുരം വരയ്ക്കല്‍,നിശ്ചിത പരപ്പളവുള്ള സമചതുരം വരയ്ക്കല്‍ ഇവയെല്ലാം Geogebra ,Gif ചിത്രങ്ങള്‍ ഉപയോഗിച്ച്  വളരെ വ്യക്തമായി ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്.പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും വളരെ പ്രയോജനകരമായ ഐ.സി.ടി വിഭവങ്ങള്‍ തയ്യാറാക്കിയ  കുട്ടികൂട്ടം അംഗങ്ങള്‍ക്കും അവ അയച്ച്തന്ന പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
    1.ചതുരത്തിന്റെ തുല്യ പരപ്പളവുള്ള സമചതുരം - GIF Image ‌‌‌‌‌‌|| Geogebra ||
    2.ചതുരത്തിന്റെ തുല്യ പരപ്പളവുള്ള സമചതുരം-  GIF Image || Geogebra ||
    3.3cm ഉയരമുള്ള സമഭുജത്രകോണം            -GIF Image || Geogebra ||
    4.4cm കര്‍ണ്ണമുള്ള സമപാര്‍ശ്വമട്ടത്രികോണം  - GIF Image || Geogebra ||
    5.ത്രികോണത്തിന്റെ തുല്യ പരപ്പളവുള്ള സമചതുരം  - GIF Image || Geogebra ||
    6.പരിവൃത്ത ആരവും രണ്ട് കോണുകളും തന്നിരുന്നാല്‍ ത്രികോണനിര്‍മ്മിതി ||GIF || Geogebra ||