Showing posts with label SMILE SSLC STUDY PACKAGE 2024 BY DIET KANNUR. Show all posts
Showing posts with label SMILE SSLC STUDY PACKAGE 2024 BY DIET KANNUR. Show all posts

Wednesday, January 3, 2024

SMILE SSLC STUDY PACKAGE 2024 BY DIET KANNUR

ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷയ്‍ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌  സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2024 എന്ന പഠന പാക്കേജ്‌  പോസ്റ്റ് ചെയ്യുകയാണ്.  ഈ വലിയ സംരംഭത്തിന്‌ നേതൃത്വം നല്‍കിയ  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെയും , അക്കാദമിക പിന്തുണ നല്‍കിയ കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.പി പ്രേമരാജന്‍ സാറിനെയും, ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍  അംബികാ എ.പി മാഡത്തിനും പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഡയറ്റിലെ  ഡോ. വിനോദ് കുമാര്‍ സാര്‍, ശ്രീ ജയദേവന്‍ സാര്‍ എന്നിവരെയും , എല്ലാ റിസോഴ്സ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   
SMILE SSLC  STUDY MATERIAL 2024 - KERALA PADAVALI
SMILE SSLC  STUDY MATERIAL 2024 -ADISTHANA PADAVALI
SMILE SSLC  STUDY MATERIAL 2024 -URDU 
SMILE SSLC  STUDY MATERIAL 2024 -SANSKRIT
SMILE SSLC  STUDY MATERIAL 2024 -ARABIC
SMILE SSLC  STUDY MATERIAL 2024 -SOCIAL SCIENCE I -MM  
SMILE SSLC  STUDY MATERIAL 2024 -SOCIAL SCIENCE iI -MM  
SMILE SSLC  STUDY MATERIAL 2024 -PHYSICS-MM  
SMILE SSLC  STUDY MATERIAL 2024 -PHYSICS-EM  
SMILE SSLC  STUDY MATERIAL 2024 -CHEMISTRY-MM  
SMILE SSLC  STUDY MATERIAL 2024 -BIOLOGY-MM  
SMILE SSLC  STUDY MATERIAL 2024 -BIOLOGY-EM  
SMILE SSLC  STUDY MATERIAL 2024 -MATHEMATICS-MM  
SSLC EQUIP STUDY MATERIALS 2024 BY DIET KASARAGOD
SSLC EQUIP 2024 - KERALA PADAVALI - STUDY MATERIAL
SSLC EQUIP 2024  -ADISTHANA PADAVALI - STUDY MATERIAL
SSLC EQUIP 2024 -URDU -STUDY MATERIALs
SSLC EQUIP 2024 -SANSKRIT -STUDY MATERIAL
SSLC EQUIP 2024 - ARABIC - STUDY MATERIAL
SSLC EQUIP 2024 -ENGLISH - STUDY MATERIAL
SSLC EQUIP 2024 -HINDI - STUDY MATERIAL
SSLC EQUIP 2024 -SOCIAL I- STUDY MATERIAL -MM
SSLC EQUIP 2024 -SOCIAL II- STUDY MATERIAL -MM
SSLC EQUIP 2024 -SOCIAL SCIENCE I & II- STUDY MATERIAL -EM
SSLC EQUIP 2024 -PHYSICS- STUDY MATERIAL -MM
SSLC EQUIP 2024 -PHYSICS- STUDY MATERIAL -EM
SSLC EQUIP 2024 -CHEMISTRY- STUDY MATERIAL -MM
SSLC EQUIP 2024 -CHEMISTRY- STUDY MATERIAL -EM
SSLC EQUIP 2024 -BIOLOGY- STUDY MATERIAL -MM
SSLC EQUIP 2024 -BIOLOGY- STUDY MATERIAL -EM
SSLC EQUIP 2024 -MATHEMATICS- STUDY MATERIAL -MM
SSLC EQUIP 2024 -MATHEMATICS- STUDY MATERIAL -EM