Showing posts with label PLUS TWO PHYSICS. Show all posts
Showing posts with label PLUS TWO PHYSICS. Show all posts

Saturday, September 12, 2020

PLUS TWO PHYSICS CHAPTER 1 - UNIT TEST 1 - VIDEO

Plus Two physics ആദ്യ യൂണിറ്റിനെ അടിസ്ഥാമാക്കിയുള്ള ഒരു യൂണിറ്റ് test, യൂണിറ്റിലെ മുഴുവൻ ഡെറിവേഷൻസ്, യൂണിറ്റിലെ എല്ലാ ആശയങ്ങളും ഉൾക്കൊള്ളിച്ച നാല്പതിലധികം Practice Questions & Solutions എന്നിവ ഉള്‍പ്പെടുത്തിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
<\PLUS TWO PHYSICS CHAPTER 1 - UNIT TEST  1 - VIDEO

Friday, June 12, 2020

PLUS TWO PHYSICS - ELECTRIC CHARGES AND FIELDS - ONLINE CLASSES

+2 ഫിസിക്സിലെ ഒന്നാം യൂണിറ്റായ Electric Charges and Fields  ചാപ്റ്ററിലെ ആസ്ദമാക്കി  ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ശ്രീ ആകാശ് എസ് കുമാര്‍
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
+2  PHYSICS - ELECTRIC CHARGES AND FIELDS - PART 4
+2  PHYSICS - ELECTRIC CHARGES AND FIELDS - PART 3
+2  PHYSICS - ELECTRIC CHARGES AND FIELDS - PART 2
+2  PHYSICS - ELECTRIC CHARGES AND FIELDS - PART 1 

Saturday, June 6, 2020

PLUS TWO PHYSICS - UNIT 1 - ELECTRIC CHARGES AND FIELDS - STUDY NOTES

Plus Two ഫിസിക്സിലെ ഒന്നാം യൂണിറ്റിലെ Electric Charges and Fields  എന്ന പാഠത്തെ ആസ്പദമാക്കി  തയ്യാറാക്കിയ  സ്റ്റഡി നോട്ട്  ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  ആദര്‍ശ് സുഗതന്‍ , തൃശ്ശൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS TWO PHYSICS - UNIT 1 - ELECTRIC CHARGES AND FIELDS - STUDY NOTES
RECENT POSTS BY ADARSH  SUGATHAN
PLUS TWO PHYSICS - PRESENTATION BASED ON ELECTROSTATICS ( UNIT 1,2) - PRESENTATION(odp file)
PLUS TWO PHYSICS - PRESENTATION BASED ON ELECTROSTATICS ( UNIT 1,2) - PRESENTATION(pdf file)
PLUS TWO PHYSICS ONLINE TEST  -1
PLUS TWO PHYSICS ONLINE TEST 2
MORE RESOURCES BY ADARSH SUGATHAN - CLICK HERE

Thursday, April 30, 2020

PLUS TWO PHYSICS- UNIT 1,2 - ELECTROSTATICS - PRESENTATION BY: ADARSH SUGATHAN

Plus Two ഫിസിക്സിലെ 1,2 യൂണിറ്റുകളുടെ മുഴുവന്‍ ആശയങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രസെന്റേഷന്‍ ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  ആദര്‍ശ് സുഗതന്‍ , തൃശ്ശൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS TWO PHYSICS - PRESENTATION BASED ON ELECTROSTATICS ( UNIT 1,2) - PRESENTATION(odp file)
PLUS TWO PHYSICS - PRESENTATION BASED ON ELECTROSTATICS ( UNIT 1,2) - PRESENTATION(pdf file)
RECENT POSTS BY ADARSH  SUGATHAN
PLUS TWO PHYSICS ONLINE TEST  -1
PLUS TWO PHYSICS ONLINE TEST 2
MORE RESOURCES BY ADARSH SUGATHAN - CLICK HERE

PLUS TWO PHYSICS ONLINE TESTS WITH ANSWER KEY

Plus Two ഫിസിക്സിലെ ഓണ്‍ ലൈന്‍ ടെസ്റ്റ് പേപ്പറുകളും ഉത്തര സൂചികകളും  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  ആദര്‍ശ് സുഗതന്‍ , തൃശ്ശൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO PHYSICS ONLINE TEST  -1
PLUS TWO PHYSICS ONLINE TEST 2
MORE RESOURCES BY ADARSH SUGATHAN - CLICK HERE

Sunday, April 26, 2020

PLUS TWO PHYSICS - REVISION NOTES - ALL CHAPTERS BY: AYYAPPAN C

Plus Two ഫിസിക്സിലെ മുഴുവന്‍ അധ്യയാങ്ങളുടെയും റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലയിലെ ഉദുമ  ജി.എച്ച് .എസ്. എസ്സിലെ അധ്യാപകന്‍ ശ്രീ അയ്യപ്പന്‍ സി സാര്‍ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER-1-ELECTRIC CHARGES AND FIELD
CHAPTER-2-ELECTRO STATIC POTENTIAL AND CAPACITANCE
CHAPTER-3-CURRENT ELECTRICITY
CHAPTER-4-MOVING CHARGES AND MAGNETISM
CHAPTER-5-MAGNETISM AND MATTER
CHAPTER-6-ELECTROMAGNETIC INDUCTION
CHAPTER 7 - ALTERNATING CURRENT 
CHAPTER 8 - ELECTRO MAGENTIC WAVES
CHAPTER-9-RAY OPTICS
CHAPTER-11-DUAL NATURE OF RADIATION
CHAPTER-12-ATOMS
CHAPTER-13-NUCLEI
CHAPTER-14-SEMICONDUCTOR ELECTRONICS
CHAPTER-15-COMMUNICATION SYSTEMS

Sunday, March 1, 2020

PHYSICS PLUS TWO SURE SHORT ANSWER AND DESCRIPTIVE TYPE ANSWER QUESTIONS WITH ANSWERS

Sri Adarsh Sugathan is sharing with us the  Physics study materials of Physics  for Plus two students  which contain Short Answer Type Questions and Descriptive Type questions and answers. These questions can be expected  in the forthcoming Plus Two Examination March 2020.
In addition to this, Sri Adarsh Sir is also sharing with us a Revision chart and a Mind map that would help the students to memorise the concepts of the chapter in a glimpse.
PLUS TWO PHYSICS SURE  SHORT ANSWER TYPE QUESTIONS( I MARK )
PLUS TWO PHYSICS SURE  SHORT ANSWER TYPE QUESTIONS( 2 MARK )
PLUS TWO PHYSICS SURE  SHORT ANSWER TYPE QUESTIONS( 3 MARK )
PLUS TWO LONG ANSWER TYPE QUESTIONS WITH ANSWERS
PLUS TWO PHYSICS REVISION CHART
PLUS TWO PHYSICS MIND MAP