ചാന്ദ്രയാൻ 3 വിജയകരമായി ഭ്രമണപഥത്തിലെത്തിയിരിക്കുകയാണെല്ലോ.
ഈ അഭിമാന മുഹൂർത്തത്തിൽ ജൂലായ്
21 ചാന്ദ്രദിനത്തിന്റെ പശ്ചാത്തലത്തിൽ ചാന്ദ്രയാത്രകളുടെ ചരിത്രവുമായി
ബന്ധപ്പെട്ട ലഘു കുറിപ്പുകൾ ഇ. ബുക്കിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം
ജില്ലയിലെ താനൂർ കാട്ടിലങ്ങാടി ഗവ. ഹൈസ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ.
സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ചാന്ദ്രയാത്രകളുടെ ചരിത്രം - ലഘുകുറിപ്പുകള്‍
Showing posts with label ചാന്ദ്രയാത്രകളുടെ ചരിത്രം - ലഘുകുറിപ്പുകള്‍. Show all posts
Showing posts with label ചാന്ദ്രയാത്രകളുടെ ചരിത്രം - ലഘുകുറിപ്പുകള്‍. Show all posts
Subscribe to:
Posts (Atom)