Showing posts with label വായനാ വാരം പുസ്തകക്കുറിപ്പുകള്‍. Show all posts
Showing posts with label വായനാ വാരം പുസ്തകക്കുറിപ്പുകള്‍. Show all posts

Friday, June 16, 2023

വായനാ വാരം പുസ്തകക്കുറിപ്പുകള്‍

ജൂണ്‍ 9 മുതല്‍ 26 വരെ വായനാ വാരാചരണം നടക്കുകയാണല്ലോ. ഈ വേളയില്‍ മലയാള സാഹിത്യ രംഗത്തെ വ്യത്യസ്ത മേഖലകളില്‍ ലബ‍്ധ പ്രതിഷ്ഠ നേടിയ ചില രചനകളെ പറ്റിയുള്ള  ലഘുവിവരണം പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെച ിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി. .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വായനാ വാരം പുസ്തകക്കുറിപ്പുകള്‍