Showing posts with label SREEJNATH. Show all posts
Showing posts with label SREEJNATH. Show all posts

Monday, September 14, 2020

STANDARD X MATHEMATICS- UNIT 2: CIRCLES- VIDEO CLASS BY: SREEREJNATH

പത്താം ക്ലാസിലെ രണ്ടാം അധ്യായം - വൃത്തങ്ങൾ - നിർമ്മിതികളുടെ വീഡിയോ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ SREEREJNATH.G,HST MATHS,THACHINGANADAM HSS.
• 22.5° അളവിൽ കോൺ നിർമ്മിക്കുന്നതെങ്ങനെ?
• പരിവൃത്ത ആരം 3 cm ഉം രണ്ട് കോണുകൾ 37.5° , 32.5° ആയ ത്രികോണം വരയ്ക്കൽ (Text Book Activities ) എന്നിവ ഈ വീഡിയോയിലൂടെ വിശദീകരികരിക്കുന്നു.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Class 10, Unit 2: Circles Constructions Draw angles 22.5°,11.25°
 

Saturday, July 25, 2020

STANDARD VIII MATHEMATICS - EQUAL TRIANGLES- VIDEO TUTORIALS: BY SREEREJNATH

എട്ടാം ക്ലാസ്സ് , ഒന്നാം അധ്യായം -തുല്യ ത്രികോണങ്ങൾ - നിർമ്മിതികൾ- വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ SREEREJNATH.G, HST - THSS
Thachinganadam ,Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII MATHEMATICS - EQUAL TRIANGLES-PERPENDICUALR ANGLE AND ANGLE BISECTORS OF TRIANGLES - PART 2

STANDARD VIII MATHEMATICS-EQUAL TRIANGLES-CONSTRUCTIONS-DRAWING LINE BISECTOR- ANGLE BISECTOR -CIRCLE OF RADIUS-2.25 -PART 1