Monday, September 25, 2023

STANDARD X PHYSICS- CHAP 04: SSLC PHYSICS CHAP 04 - REFLECTION OF LIGHT-NOTE - NOTE -MM AND EM

പത്താം ക്ലാസ് ഫിസിക്സ് നാലാം യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ  നോട്ട് (MM and EM) ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS CHAP 04 - പ്രകാശത്തിന്റെ പ്രതിപതനം-NOTE MM
SSLC PHYSICS CHAP 04 - REFLECTION OF LIGHT-NOTE EM
RELATED POSTS BY JABIR K K
SSLC PHYSICS FIRST TERM NOTES -MM
SSLC PHYSICS FIRST TERM NOTES -EM
RELATED POSTS BY SHANIL E J
SSLC PHYSICS CHAPTER 05 : പ്രകാശത്തിന്റെ അപവര്‍ത്തനം -NOTE -MM
SSLC PHYSICS CHAPTER 05 : REFRACTION OF LIGHT -NOTE -EM
SSLC PHYSICS CHAPTER 04 : പ്രകാശത്തിന്റെ പ്രതിപതനം -NOTE -MM

SSLC PHYSICS CHAPTER 04 : REFLECTION OF LIGHT -NOTE -EM
RELATED POSTS BY NOUSHAD PARAPPANANGADI
SSLC PHYSICS- CHAPTER  4 - പ്രകാശത്തിന്റെ പ്രതിപതനം - REFLECTION OF LIGHT- PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER 3 - ELECTRO MAGNETIC INDUCTION-PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER 1- EFFECTS OF ELECTRIC CURRENT - PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES -MM
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES - EM

MORE RESOURCES BY RAVI P SIR
SSLC PHYSICS - CHAPTER 02: വൈദ്യുത കാന്തിക ഫലം - നോട്ട്

Wednesday, September 20, 2023

SSLC SCIENCE CHAP 05,06,07(Culture and Nationalism, struggle and freedom,India after Independence) - NOTES-EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I ലെ  5,6, 7 യൂണിറ്റുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ( EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, GHS Cherpulassery.
ഈ പഠനവിഭവം തയ്യറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE I CHAPTER 05 , 06 AND 07 (Culture and Nationalism, struggle and freedom,India after Independence) - NOTES-EM

Thursday, September 7, 2023

KALAMELA 2023 -SCHOOL KALOLSAVAM SOFTWARE & SCHOOL SPORTS 2023 - SCHOOL SPORTS SOFTWARE

സ്കൂള്‍ തല കലോല്‍സവം നടത്തിപ്പിനായി   വിണ്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന  Kalamela 2023 എന്ന ഒരു സോഫ്റ്റ്‌വെയറും നടത്തിപ്പിനായി School sports ഒരു സോഫ്റ്റ്‌വെയറും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ്  ശ്രീ രാജേഷ് കെ, എച്ച്.എസ്.എസ്.റ്റി ബോട്ടണി, ജി.എച്ച്.എസ്.എസ്. ഒതുക്കുങ്ങല്‍, മലപ്പുറം
സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും അറിയിക്കുന്നു
KALAMELA - SOFTWARE FOR SCHOOL LEVEL KALOLSAVAM
1. കലാമേള ഒരു free software ആണ്.
2.ഇത് school youth festival നടത്തിച്ചിനെ വളരെ ലളിതമാക്കുന്നു.
3.സ്റ്റേജിലെക്കും house കണ്‍വീനര്‍മാര്‍ക്കും , judges നുമുള്ള വിവിധ reports തയ്യാറാക്കുന്നു.
4.  Partcipant's cardതയ്യാറാക്കുന്നു.
5. LP, UP,HS,HSS, VHSE.... എല്ലാ വിഭാഗത്തിനും കൂടി ഒറ്റ സോഫ്ട്‍വെയര്‍ ഉപയോഗിക്കാം  
6. ഹൗസ്‌ പോയിന്‍റുകള്‍ calculate ചെയ്യ്‌ കാണിക്കുന്നു.
7. Toppers List തയ്യാറാക്കുന്നു.
8. Data entry in വളറെ ലളിതമാണ്., item സോഫ്ട്‍വെയറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
9. Certificate Print ചെയ്യാനുള്ള സൗകര്യം ഉണ്ട്‌
10. ഒരു വിദ്യാര്‍ത്ഥിയുടെ മത്സര ഇനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും search ചെയ്യാനുളള സൗകര്യം ഉണ്ട്.11. ഒരു ഇനത്തിലെ മത്സരാര്‍ത്ഥികളെയും search ചെയ്യാം
12. Result ന്റെ പൂര്‍ണ്ണമായ Reports തയ്യാാകന്നു
13. റജിസ്ട്രേഷന്‍ ഫോം കിട്ടുന്നു. ഫോള്‍ഡറിലെ pdf ഫോര്‍മാറ്റിലുള്ള റജിസ്ടേഷന്‍ ഫോം A3 പേപ്പറിലാണ്
പ്രിന്റ്‌ ചെയ്യേണ്ടത്‌. സോഫ‍്ട് വെയറിലേതിന്‌ A4, legal പേച്ചര്‍ ഉപയോഗികക്കാം.
14.അറബിക് സാഹിത്യോത്സവം , സംസ്കൃതം സാഹിത്യോത്സവം എന്നിവയിലെ ഇനങ്ങള്‍ കൂടി
ഉള്‍പ്പെുടുത്തിയിരിക്കുന്നു. എന്നാല്‍ ഇവയുടെ പോയിന്റ്‌ പൊതുവിഭാഗത്തിന്റെ കൂടെത്തന്നെയാണ്‌ കൂട്ടുനത്‌
KALAMELA - SOFTWARE FOR SCHOOL LEVEL KALOLSAVAM -64 BIT (CLICK HERE TO DOWNLOAD)
SCHOOL SPORTS - SOFTWARE FOR SCHOOL LEVEL SPORTS
1. School sports ഒരു free software ആണ്‌.
2. ഇത്‌ School sports നടത്തിപ്പിനെ വളരെ ലളിതമാക്കുന്നു.
2. ഗ്രാണ്ടിലേക്കും, house കണ്‍വീനര്‍മാര്‍ക്കും judges നുമുള്ള വിവിധ reports തയ്യാറാക്കുന്നു.
3. participant's card തയ്യാറാക്കുന്നു.
4. LP,UP,HS,HSS,VHSE .. എല്ലാ വിഭാഗത്തിനും കൂടി ഒറ്റ software ഉപയോഗിക്കാം.
5. ഹൗസ്‌ പോയിന്റുകള്‍ calculate ചെയ്ത്‌ കാണിക്കുന്നു.
6. Toppers' list  തയ്യാറാക്കുന്നു.
7. Data entry  വളരെ ലളിതമാണ്‌, item names software ല്‍  ഉള്‍പ്പെടുത്തിയിരിക്കുന്നു.
8.certificate print ചെയ്യാനുള്ള  സൗകര്യം ഉണ്ട്‌.
9. ഒരു വിദ്യാര്‍ത്ഥിയുടെ മത്സര ഇനങ്ങള്‍ എപ്പോള്‍
വേണമെങ്കിലും search ചെയ്യാനുള്ള സൗകര്യം
ഉണ്ട്‌.
10. ഒരു ഇനത്തിലെ മത്സരാര്‍ത്ഥികളെയും Search ചെയ്യാം.
11. Resultന്റെ പൂര്‍ണ്ണമായ Reports തയ്യാറാക്കുന്നു.
SCHOOL SPORTS 2023- 32 BIT- CLICK HERE TO DOWNLOAD
SCHOOL SPORTS 2023- 64 BIT- CLICK HERE TO DOWNLOAD