Showing posts with label ഗണിതശാസ്ത്രജ്ഞറെ കുറിച്ച് - ഇ- ബുക്ക്. Show all posts
Showing posts with label ഗണിതശാസ്ത്രജ്ഞറെ കുറിച്ച് - ഇ- ബുക്ക്. Show all posts

Sunday, December 17, 2023

ഗണിതശാസ്ത്രജ്ഞറെ കുറിച്ച് - ഇ- ബുക്ക്

ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിന്റെ വളര്‍ച്ചയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ഇന്ത്യയിലെ ഗണിതശാസ്ത്രജ്ഞരെ കുറിച്ചുള്ള കുറിപ്പുകള്‍ ഇ - ബുക്കായി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

ഗണിതശാസ്ത്രജ്ഞറെ കുറിച്ച് - ഇ- ബുക്ക്