Sparkല്‍ individual log in എങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ അടക്കാകുണ്ട് CHSS ലെ അധ്യാപകന്‍ ശ്രീ ഹരീഷ് സര്‍.വീഡിയോ തയ്യാറാക്കിയ ശ്രീ ഹരീഷ് സാറിനും , ബ്ലോഗിലേയ്ക്ക് അയച്ചു തന്ന ശ്രീ ഷംസീര്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.