Showing posts with label HINDI GRAMMAR FOR HIGH SCHOOL CLASSES. Show all posts
Showing posts with label HINDI GRAMMAR FOR HIGH SCHOOL CLASSES. Show all posts

Sunday, May 10, 2020

BASIC HINDI GRAMMAR FOR HIGH SCHOOL CLASSES BY :edu MANTHRA on-line you tube channel.

കോവിഡ് മൂലം എല്ലാം കുട്ടികളും വീട്ടില്‍ തന്നെ കഴിയുകയാണ്. അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലേകുള്ള കുട്ടികള്‍ ഒന്നും ചെയ്യാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണല്ലോ. അതു കണ്ട്കൊണ്ട് എസ്.എസ്.എല്‍ സി ക്ലാസിലെ കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ സത്യന്‍ സാര്‍,edu MANTHRA on-line you tube channel.
ഈ പോസ്റ്റില്‍ ഹിന്ദി ഗ്രാമര്‍ പഠനവുമായി ബന്ധപ്പെട്ട വീ‍ഡിയോ ഷെയര്‍ ചെയ്യുകയാണ് . ക്ലാസ് അവതരിപ്പിച്ച  പുഷ്പമ്മ ടീച്ചര്‍ക്കും , വീഡിയോ ഷെയര്‍ ചെയ്ത അരുണ്‍ സത്യന്‍ സാറിനും ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
MORE RESOURCS BY  edu MANTHRA on-line you tube channel.
HIGH SCHOOL ENGLISH GRAMMAR- QUESTION TAG :BY SURESH SIR : eduMANTHRA on-line YOU TUBE CHANNEL
SSLC MATHEMATICS REVISION VIDEO CLASSES BASED ON IMPORTANT CHAPTERS BY MATHS MANTHRA YOU TUBE CHANNEL