Showing posts with label PHYSICS MODEL QUESTIONS AND ANSWERS. Show all posts
Showing posts with label PHYSICS MODEL QUESTIONS AND ANSWERS. Show all posts

Thursday, February 7, 2019

RASHTRADEEPIKA - SMART STUDENT - PHYSICS - QUESTION PAPER AND ANSWER KEY SET II

എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  അധ്യാപകന്‍  ശ്രീ വി എ ഇബ്രാഹിം സാര്‍ തയ്യാറാക്കി  രാഷ്ട്രദീപിക ദിനപ്പത്രത്തിലെ SMART STUDENT പംക്തിയില്‍ പ്രസിദ്ധീകരിച്ച ഫിസിക്സിന്റെ (MM) ഒന്നാമത്തെ ചോദ്യപ്പേപ്പറും അതിന്റെ ഉത്തരസൂചികയും നേരത്തെ നമ്മുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ പംക്തിയില്‍ 6/2/19 ബുധനാഴ്ച പ്രസിദ്ധീകരിച്ച രണ്ടാമത്തെ ചോദ്യപ്പേപ്പര്‍ പോസ്റ്റ് ചെയ്യുന്നു. ശ്രീ  ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RASHTRADEEPIKA - SMART STUDENT SSLC  PHYSICS- MODEL QUESTION PAPER SET II
ANSWER KEY OF SET II
RELATED POST
RASHTRADEEPIKA - SMART STUDENT SSLC  PHYSICS- MODEL QUESTION PAPER SET 1
ANSWER KEY OF SET I
MORE RESOURCES BY EBRAHIM SIR     

Wednesday, November 15, 2017

STANDARD 8 PHYSICS - CHAPTER 11 AND 18 - REFRACTION OF LIGHT , MAGNETISM - MODEL QUESTIONS AND ANSWERS

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ധാരാളം മെറ്റീരിയലുകള്‍ ലഭിക്കുന്നുവെങ്കിലും 8,9 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇവ വേണ്ടത്ര  ലഭിക്കുന്നില്ലെന്ന പല അധ്യാപകരുടെയും അഭിപ്രായത്തെ മാനിച്ച്  എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍ ഈ ക്ലാസുകാര്‍ക്കുവേണ്ടി ഒരു ചെറിയ പരിശ്രമം നടത്തുന്നത്.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹം തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.
   ഇത്തവണ എട്ടാം ക്ലാസിലെ ഫിസിക്സ് 11,18( English & Malayalam medium) അധ്യായങ്ങളുമായി ബന്ധപ്പെട്ട വിഭവങ്ങളുമായാണ്  അദ്ദേഹം വീണ്ടും ഷേണി ബ്ലോഗിലെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.രണ്ടാം പാദവാര്‍ഷീക മൂല്യനിര്‍ണ്ണയത്തില്‍ വരുന്ന ഈ ഭാഗങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.എട്ടാം ക്ലാസ് - പ്രകാശ പ്രതിപതനം ഗോളീയ ദര്‍പ്പണങ്ങളില്‍ - മാതൃകാ ചോദ്യോത്തരങ്ങള്‍
2.STANDARD 8 - CHAPTER 11 - REFRACTION OF LIGHT - MODEL QUESTIONS AND ANSWERS - ENG. MEDIUM
3.എട്ടാം ക്ലാസ് - കാന്തികത  - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും 
4.STANDARD 8 - CHAPTER 18 -MAGENTISM- MODEL QUESTIONS AND ANSWERS - ENG. MEDIUM
MORE RESOURCES BY EBRAHIM SIR

STANDARD 9 - PHYSICS
ഫിസിക്സ് അധ്യായം 5 - പ്രകാശത്തിന്റെ അപവര്‍ത്തനം -മാതൃകാ ചോദ്യോത്തരങ്ങള്‍ 
PHYSICS CHAPTER 5 - REFRACTION OF LIGHT  - MODEL QUESTIONS AND ANSWERS
ഫിസിക്സ് അധ്യായം 4 - പ്രവൃത്തി, ഈര്‍ജ്ജം, പവര്‍ - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
PHYSICS CHAPTER 4  -  WORK, ENERGY AND POWER - MODEL QUESTIONS AND ANSWERS