Showing posts with label STD X. Show all posts
Showing posts with label STD X. Show all posts

Tuesday, January 14, 2025

SSLC SOCIAL SCIENCE SIMPLE NOTES 2025 -EM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  സാമൂഹ്യശാസ്ത്രം SIMPLE NOTE ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE SIMPLE NOTES  2025 -EM
MORE RESOURCES BY VIMAL SIR
SSLC SOCIAL SCIENCE THIRD TERM SURE A+ NOTES 2025 - EM

EASY NOTES FOR SSLC ENGLISH 2025

Smt. Sheena Bastian, Headmistress; Govt. Model Residential School Pookode, Wayanad, has shared easy-to-use notes designed to help students preparing for the SSLC Exam. These notes are especially beneficial for scholastically weaker students and equally valuable for those aspiring to achieve an A+ in the SSLC Exam in March 2025.
The Sheni School Team extends heartfelt gratitude to Smt. Sheena madam for her sincere and dedicated effort.
EASY NOTES FOR SSLC ENGLISH 2025
MORE RESOURCES BY SHEENA BASTIAN
SSLC ENGLISH - NOTES BASED ON ALL CHAPTERS , GRAMMAR QUESTIONS& ANSWERS 2023
RELATED POSTS
SSLC ENGLISH STUDY NOTES -ALL CHAPTERS BY ASHRAF VVN
SSLC ENGLISH STUDY NOTES BY STEPHEN CHANDY
SSLC ENGLISH - INTENSIVE COACHING LESSONS - ALL CHAPTERS BY MAHMUD K PUKAYOOR

SSLC SOCIAL REVISION EXAM SERIES SET 02

ഈ വര്‍ഷത്തെ (2025) എസ്.എസ്.എൽ.സി പരീക്ഷയ‍്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്ര പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാൻ സഹായിക്കുന്ന എക്സാം സീരീസിലെ രണ്ടാം സെറ്റ്  പോസ്റ്റ് ചെയ്യുകയാണ്
2 മാര്‍ക്ക് , 3 മാര്‍ക്ക്, 4 മാര്‍ക്കിന്റെ ചോദ്യങ്ങളായിരിക്കും 40 മാര്‍ക്കിന്റെ ചോദ്യപേപ്പറിള്‍ ഉള്‍പ്പെടുത്തുന്നത്.  
വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായ ഈ റിവിഷന്‍ ടെസ്റ്റ് പേപ്പറുകള്‍ ഒരുക്കിയ കൈതാരം ജി.വിഎച്ച്.എസ്.എസ്സിലെ വിമല്‍ വിന്‍സന്റ് സാറിന്  ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL REVISION EXAM SERIES SET 02
SSLC SOCIAL REVISION EXAM SERIES SET 01
SSLC SOCIAL SCIENCE REVISION EXAM SERIES  MODULE

SSLC SOCIAL SCIENCE PART A AND B - EASY A+ NOTES -MM AND EM

2025 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് പരീക്ഷ എഴുതുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി  പാർട്ട് എ യിലെ 40 മാർക്കിനുള്ള  മുഴുവൻ പാഠഭാഗങ്ങളും പാർട്ട് ബി യിലെ 40 മാർക്കിനുള്ള 6 ജോഡികളിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈസി എ പ്ലസ് നോട്ട്  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട്,പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ  രതീഷ് സി വി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE PART A - EASY A+ NOTES -MM
SSLC SOCIAL SCIENCE PART A - EASY A+ NOTES -EM
SSLC SOCIAL SCIENCE PART B - EASY A+ NOTES -MM
SSLC SOCIAL SCIENCE PART B - EASY A+ NOTES -EM

Monday, January 13, 2025

SSLC SOCIAL SCIENCE NOTES PART A AND B MM AND EM - BASED ON THE NEW ARRANGEMENT

2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട സാമൂഹ്യശാസ്ത്രത്തിലെ PART A, PART B യിലെ  അദ്ധ്യായങ്ങളെയും ഉൾപ്പെടുത്തി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയ നോട്ട് ...
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE NOTES PART A AND B MM - BASED ON THE NEW ARRANGEMENT
SSLC SOCIAL SCIENCE NOTES PART A AND B EM - BASED ON THE NEW ARRANGEMENT

Sunday, January 12, 2025

SSLC CHEMISTRY QUESTION PAPER BASED ON FIRST THREE CHAPTERS -MM

പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പര്‍  (MM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി.പി, എച്ച്. എസ് . പെരിങ്ങോട് പാലക്കാട് ജില്ല
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY QUESTION PAPER BASED ON FIRST THREE CHAPTERS -MM

STANDARD X PHYSICS -CHAPTER 04: UNIT WISE SAMPLE QUESTION PAPER : MM AND EM WITH KEY

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഇബ്രാഹിം വാത്തിമറ്റം സാര്‍ തയ്യറാക്കിയ റിവിഷൻ ക്ലാസുകളോടൊപ്പം കുട്ടികൾക്ക് സ്വയം വിലയിരുത്തുവാനും അധ്യാപകര്‍ക്ക്  കുട്ടികളെ വിലയിരുത്തുവാനും ഉദ്ദേശിച്ചു  കൊണ്ടുള്ള പരമ്പരയില്‍  ഇന്ന് നാലാം യൂണിറ്റിലില്‍നിന്ന്  40 മാർക്കിന്റെ  ചോദ്യമാണ് സെറ്റ് ചെയ്തിരിക്കുന്നത്. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X PHYSICS -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 04: ANSWER KEY-MM
STANDARD X PHYSICS -CHAPTER 04: ANSWER KEY- EM
STANDARD X PHYSICS -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 03: ANSWER KEY-MM
STANDARD X PHYSICS -CHAPTER 03: ANSWER KEY- EM
STANDARD X PHYSICS -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 02: ANSWER KEY-MM
STANDARD X PHYSICS -CHAPTER 02: ANSWER KEY- EM
STANDARD X PHYSICS -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 01: ANSWER KEY-MM
STANDARD X PHYSICS -CHAPTER 01: ANSWER KEY-MM- EM

Saturday, January 11, 2025

SSLC SOCIAL SCIENCE I & II - PART A NOTES -EM

2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A യിൽ   സാമൂഹ്യശാസ്ത്രം -1 ലെ 5  അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 PART -A യിലെ 4 അദ്ധ്യായങ്ങളും ഉൾപ്പെടുത്തി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയ നോട്ട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - PART A NOTES -EM
SSLC SOCIAL SCIENCE II PART A NOTES

Friday, January 10, 2025

SSK -STD VIII AND STD X WORKSHEETS-MM AND EM

പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും തയ്യാറാക്കിയ 8,10 ക്ലാസുകളിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍
SAMAGRA SHIKSHA KERALA STD VIII WORKSHEET - MM
SAMAGRA SHIKSHA KERALA STD VIII WORKSHEET - EM
SAMAGRA SHIKSHA KERALA STD X WORKSHEET - MM
SAMAGRA SHIKSHA KERALA STD X WORKSHEET - EM

Tuesday, January 7, 2025

SSLC SOCIAL SCIENCE THIRD TERM SURE A+ NOTES 2025 - EM

 എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര  Third Term Sure A+  നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE THIRD TERM SURE A+ NOTES 2025 - EM

SSLC SOCIAL SCIENCE I - D+ NOTES-EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ(HISTORY) മുഴുവന്‍ അധ്യായങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ D+  നോട്ട് ( EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, GHS Cherpulassery.
ഈ പഠനവിഭവം തയ്യറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC  SOCIAL SCIENCE I - D+ NOTES-EM

Thursday, November 28, 2024

STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -MM AND EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ 6  യൂണിറ്റിലെ EYES IN THE SKY AND ANALYSIS OF INFORMATION എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മുന്‍ വര്‍ഷ ചോദ്യങ്ങള്‍ (MM &EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -MM
STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -EM

Sunday, November 24, 2024

PLUS ONE - SMILE STUDY MATERIALS -ALL IN ONE FILE (SCIENCE, COMMERCE, HUMANITIES)

ഈ വര്‍ഷം പ്സസ് വണ്‍ പരീക്ഷയ്‍ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2025 എന്ന പഠന പാക്കേജ്‌  പോസ്റ്റ് ചെയ്യുകയാണ്.മുന്‍ വര്‍ഷങ്ങളിലെ ഹയര്‍ സെക്കണ്ടറി ഫലങ്ങള്‍ വിശകലനം ചെയ്ത്‌ സയന്‍സ്‌, ഹ്യുമാനിറ്റീസ്‌, കോമേഴ്‌സ്‌ വിഭാഗങ്ങളിലായി Physics, Chemistry, Botany, Zoology, Maths, English,Economics(MM),Economics (EM), Accountancy, Business Studies, History എന്നീ 10 വിഷയങ്ങളിലാണ് പഠന പിന്തുണ സഹായി തയ്യറാക്കിയിരിക്കുന്നത്. ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെയും , ഹയര്‍ സെക്കണ്ടറി റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേ‍ഷ് കുമാര്‍ ആര്‍ സാറിനും, അക്കാദമിക പിന്തുണ നല്‍കിയ കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.പി പ്രേമരാജന്‍ സാറിനെയും, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ ഡയറ്റിലെ  ഡോ.വിനോദ് കുമാര്‍ സാര്‍, ഡോ. ജയദേവന്‍ സാര്‍, ഡോ. കെ.പി രാജേഷ് എന്നിവരെയും , എല്ലാ റിസോഴ്സ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE - SMILE STUDY MATERIALS -ALL IN ONE FILE

SSLC SMILE STUDY MATERIALS 2025 ALL IN ONE FILE -MM

ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷയ്‍ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌  സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2025 എന്ന പഠന പാക്കേജ്‌  പോസ്റ്റ് ചെയ്യുകയാണ്.  ഈ വലിയ സംരംഭത്തിന്‌ നേതൃത്വം നല്‍കിയ  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെയും , അക്കാദമിക പിന്തുണ നല്‍കിയ കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.പി പ്രേമരാജന്‍ സാറിനെയും, ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ബാബു മേഹശ്വരി പ്രസാദ് കെ.എന് സാറിനും ,പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ ഡയറ്റിലെ  ഡോ. വിനോദ് കുമാര്‍ സാര്‍,ഡോ. ജയദേവന്‍ സാര്‍, ഡോ. കെ.പി രാജേഷ് എന്നിവരെയും , എല്ലാ റിസോഴ്സ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
SSLC SMILE STUDY MATERIALS ALL IN ONE FILE -MM

Monday, November 11, 2024

SSLC SOCIAL SCIENCE I - SECOND MID TERM QUESTION PAPER -EM

 പത്താം ക്ലാസ് സാമാഗ്യശാസ്ത്രം I ലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ സെക്കണ്ട്  മിഡ് ടേം ചോദ്യപേപ്പര്‍ (EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി Pauline Cyril , St.Roch's High School, Thope , Trivandrum
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE I - SECOND MID TERM QUESTION PAPER -EM
MORE RESOURCES BY PAULINE TEACHER
STANDARD IX SOCIAL SCIENCE I - FIRST TERM QUESTION PAPER -MM
STANDARD IX SOCIAL SCIENCE I - FIRST TERM QUESTION PAPER -EM

STANDARD IX CHEMISTRY - CHAP 05 - COMPOUNDS OF NON METALS -NOTES-MM & EM

പത്താം ക്ലാസ് കെമിസ്ട്രിയിലെ അഞ്ചാം യൂണിറ്റിലെ അലോഹ സംയുക്തങ്ങള്‍(Compounds of Non Metals) എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട്  (MM &EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി.പി, എച്ച്. എസ് . പെരിങ്ങോട് പാലക്കാട് ജില്ല
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX CHEMISTRY - CHAP 05 - അലോഹ സംയുക്തങ്ങള്‍ -NOTES-MM
STANDARD IX CHEMISTRY - CHAP 05 - COMPOUNDS OF NON METALS -NOTES-EM

Tuesday, October 22, 2024

STANDARD X BIOLOGY: CHAPTER 06: UNRAVELLING GENETIC MYSTERIES -NOTES-MM AND EM


പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ ആറാം യൂണിറ്റിലെ ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍ എന്ന പാഠത്തെ അടിസ്ഥാനമാക്കി ഇംഗ്ലീഷ് , മലയാളം മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD  X BIOLOGY UNIT 6:  ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍ -MODEL QUESTIONS MAL MEDIUM
STANDARD  X BIOLOGY UNIT 6: UNRAVELLING GENETIC MYSTERIES - MODEL QUESTIONS- ENG MEDIUM  MEDIUM
STANDARD  X BIOLOGY UNIT 6:  ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍ SHORT NOTES MAL MEDIUM
STANDARD  X BIOLOGY UNIT 6: UNRAVELLING GENETIC MYSTERIES - SHORT NOTES ENG MEDIUM  MEDIUM
STANDARD  X BIOLOGY UNIT 6:  ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍ ABSTRACT- NOTES MAL MEDIUM 
STANDARD  X BIOLOGY UNIT 6: 
UNRAVELLING GENETIC MYSTERIES - ABSTRACT NOTES- ENG MEDIUM   
STANDARD  X BIOLOGY UNIT 6:  ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍ -SLIDES- MAL & EM 
STANDARD  X BIOLOGY UNIT 5:  പ്രതിരോധത്തിന്റെ കാവലാളുകള്‍ MODEL QUESTIONS MAL MEDIUM
STANDARD  X BIOLOGY UNIT 5: SOLDIERS OF DEFENSE - MODEL QUESTIONS- ENG MEDIUM  MEDIUM
STANDARD  X BIOLOGY UNIT 5:  പ്രതിരോധത്തിന്റെ കാവലാളുകള്‍ SHORT NOTES MAL MEDIUM
STANDARD  X BIOLOGY UNIT 5: SOLDIERS OF DEFENSE - SHORT NOTES ENG MEDIUM  MEDIUM
STANDARD X BIOLOGY UNIT 5:പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defense) - AUDIO
STANDARD X BIOLOGY UNIT 05:SOLDIERS OF DEFENSE - SLIDES
STANDARD X  BIOLOGY UNIT 4 - അകറ്റി നിര്‍ത്താം രോഗങ്ങളെ - SHORT NOTES MM
STANDARD X  BIOLOGY UNIT 4 - KEEPING DISEASES AWAY- SHORT NOTES EM
STANDARD X  BIOLOGY UNIT 4 - അകറ്റി നിര്‍ത്താം രോഗങ്ങളെ - ഓഡിയോ
STANDARD X  BIOLOGY UNIT 4 - KEEPING DISEASES AWAY -SLIDES
STANDARD X  BIOLOGY UNIT 4 - KEEPING DISEASES AWAY - TEACHING MANUAL
STANDARD X BIOLOGY CHAPTER 03: സമസ്ഥിതിയും രാസസന്ദേശങ്ങളും -COMPLETE NOTES- MM
STANDARD X BIOLOGY CHAPTER 03: CHEMICAL MESSAGES FOR HOMEOSTASIS
-COMPLETE NOTES- EM
STANDARD X BIOLOGY CHAPTER 03:സമസ്ഥിതിയും രാസസന്ദേശങ്ങളും -ABSTRACT NOTES- MM
STANDARD X BIOLOGY CHAPTER 03: CHEMICAL MESSAGES FOR HOMEOSTASIS -ABSTRACT NOTES- EM
STANDARD X BIOLOGY CHAPTER 03: സമസ്ഥിതിയും രാസസന്ദേശങ്ങളും -MODEL QUESTIONS- MM
STANDARD X BIOLOGY CHAPTER 03: CHEMICAL MESSAGES FOR HOMEOSTASIS MODEL QUESTIONS- EM
STANDARD X BIOLOGY CHAPTER 03:സമസ്ഥിതിയും രാസസന്ദേശങ്ങളും HORMONE CHART- MM
STANDARD X BIOLOGY CHAPTER 03: CHEMICAL MESSAGES FOR HOMEOSTASIS -HORMONE CHAR- EM
STANDARD X BIOLOGY CHAPTER 03: CHEMICAL MESSAGES FOR HOMEOSTASIS - PPT SLIDES
RELATED POSTS
STANDARD X BIOLOGY CHAPTER 02: അറിവിന്റെ വാതായനങ്ങള്‍ -STUDY NOTE -MM
STANDARD X BIOLOGY CHAPTER 02:  WINDOWS OF KNOWLEDGE-STUDY NOTE -EM
STANDARD X BIOLOGY CHAPTER 02: അറിവിന്റെ വാതായനങ്ങള്‍-ABSTRACT NOTE -MM
STANDARD X BIOLOGY CHAPTER 02: WINDOWS OF KNOWLEDGE -ABSTRACT NOTE-EM
SSLC BIOLOGY UNIT 2 - WINDOWS OF KNOWLEDGE  - PRESENTATION MM AND EM
STANDARD X BIOLOGY CHAPTER 02: അറിവിന്റെ വാതായനങ്ങള്‍ -ഓഡിയോ ക്ലാസ് - ഭാഗം 01
STANDARD X BIOLOGY CHAPTER 02: അറിവിന്റെ വാതായനങ്ങള്‍ -ഓഡിയോ ക്ലാസ് - ഭാഗം 02
STANDARD X BIOLOGY CHAPTER 02: അറിവിന്റെ വാതായനങ്ങള്‍ -ഓഡിയോ ക്ലാസ് - ഭാഗം 3
STANDARD X BIOLOGY - CHAP 02: MODEL QUESTIONS -MM
STANDARD X BIOLOGY - CHAP 02: MODEL QUESTIONS -EM
STANDARD X BIOLOGY - CHAP 02: SAMAGRA TEACHING MANUAL
RELATED POSTS
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- CONCEPTS - MM

STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- CONCEPTS - EM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- SIMPLIFIED NOTES - MM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- SIMPLIFIED NOTES - EM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- ABSTRACT NOTES - MM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- ABSTRACT NOTES - EM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- MODEL QUESTIONS - MM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- MODEL QUESTIONS - EM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- WORKSHEET - MM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- WORKSHEET - EM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- PRESENTATION- MM AND EM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES-AUDIO CLASS- PART 1
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES-AUDIO CLASS- PART2
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES-AUDIO CLASS- PART3

Wednesday, September 18, 2024

SSLC MATHEMATICS -CHAPTER 06 -COORDINATES- COMPLETE NOTE -EM

പത്താം ക്ലാസ് ഗണിതത്തിലെ  COORDINATES എന്ന ആറാം യൂണിറ്റിനെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ നോട്ട്സ് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീമതി Cecilia Joseph, St. John De Britto’s, A.I.H.S Fort Kochi .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS -CHAPTER 06 -COORDINATES- COMPLETE NOTE -EM
RELATED POSTS
SSLC MATHEMATICS -CHAPTER 01 -ARITHMETIC SEQUENCES- COMPLETE NOTE -EM
SSLC MATHEMATICS -CHAPTER 02-CIRCLES- COMPLETE NOTE -EM
SSLC MATHEMATICS -CHAPTER 03 -MATHEMATICS OF CHANCE- COMPLETE NOTE -EM
SSLC MATHEMATICS -CHAPTER 04 -SECOND DEGREE EQUATIONS- COMPLETE NOTE -EM

 

Monday, August 26, 2024

STANDARD X MATHEMATICS -MODEL QUESTION PAPER GENERATOR -MM

2024 - പാദവാർഷിക പരീക്ഷയുടെ പത്താം ക്ലാസ് ഗണിതത്തിന്റെ മാതൃകാ ചോദ്യപേപ്പർ ജനറേറ്റർ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ , TSNMHSS Kundoorkunnu, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഓരോ Page Refresh ലും പുതിയ ചോദ്യപേപ്പർ ലഭിക്കുന്ന രീതിയിൽ തയ്യാറാക്കിയത്
Print എടുക്കാനും PDF ആക്കാനുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
STANDARD X MATHEMATICS -MODEL QUESTION PAPER GENERATOR -MM