Showing posts with label SASIKUMAR. Show all posts
Showing posts with label SASIKUMAR. Show all posts

Saturday, February 13, 2021

SSLC - STEPS- PHYSICS- SHORT ANSWER TYPE QUESTION POOL 2021 MM AND EM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളുടെ short Answer Type ചോദ്യശേഖരം(STEPS) ഷേണി ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ എരുത്തേമ്പതി എസ് വി എച്ച് എസിലെ അധ്യാപകന്‍ ശ്രീ ശശികുമാര്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC STEPS - PHYSICS- SHORT ANSWER TYPE QUESTION POOL MM
SSLC STEPS -PHYSICS- SHORT ANSWER TYPE QUESTION POOL EM
SSLC STEPS - CHEMISTRY- SHORT ANSWER TYPE QUESTION POOL MM
SSLC STEPS - CHEMISTRY- SHORT ANSWER TYPE QUESTION POOL EM
RELATED POSTS
SSLC STEPS PHYSICS REVISION MATERIAL2021
SSLC FOCUS AREA STUDY MATERIALS-ALL SUBJECTS

Tuesday, February 9, 2021

SSLC STEPS PHYSICS REVISION MATERIAL2021

പത്താം ക്ലാസ് ഫിസിക്സിലെ ഫോക്കസ് ഏരിയ  പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ STEPS റിവിഷന്‍ മറ്റീരിയല്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ എരുത്തേമ്പതി എസ് വി എച്ച് എസിലെ അധ്യാപകന്‍ ശ്രീ ശശികുമാര്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC STEPS PHYSICS REVISION MATERIAL2021

RELATED POSTS
SSLC FOCUS AREA STUDY MATERIALS-ALL SUBJECTS