Showing posts with label SSLC 2018 -2019. Show all posts
Showing posts with label SSLC 2018 -2019. Show all posts

Tuesday, November 13, 2018

VIJAYASREE PALAKKAD - SSLC SECOND MID TERM PHYSICS - QUESTION PAPER & ANSWER KEY

പാലക്കാട് ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിജയശ്രീ  സെക്കണ്ട്  മിഡ് ടേം പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പറും അതിന്റെ ഉത്തര സൂചികകളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.  ബാക്കിയുള്ള ചോദ്യപേപ്പറുകള്‍ ഉടന്‍ അപ്ലോഡ് ചെയ്യുന്നതാണ് .ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK  HERE TO DOWNLOAD VIJAYASREE  SECOND MID TERM  PHYSICS  QUESTION PAPER 
CLICK  HERE TO DOWNLOAD VIJAYASREE  SECOND MID TERM  PHYSICS  ANSWER KEY  BY RAVI P
RELATED POST 
VIJAYASREE PALAKKAD - FIRST MID TERM QUESTION PAPERS 2018

Saturday, November 10, 2018

SSLC MATHS REVISION MODULE 2019 -QUESTIONS BASED ON FIRST THREE CHAPTERS(ENGLISH VERSION) BY JOHN P A

ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സാര്‍ , തയ്യാറാക്കികൊണ്ടിരിക്കുന്ന ഗണിത റിവിഷന്‍ മൊഡ്യൂള്‍ 2019 (English version) ല്‍  ആദ്യത്തെ രണ്ട്  അധ്യായങ്ങളുടെ ചോദ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായി മൂന്നാം അധ്യായത്തിലെ ചോദ്യങ്ങളെയും ഉള്‍പ്പെടുത്തി മൊഡ്യൂള്‍ വിപുലപ്പെടുത്തിയിരിക്കുന്നു.
ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.....

CLICK HERE TO DOWNLOAD SSLC MATHS REVISION MODULE 2019 (ENG MEDIUM) CONSISTING OF FIRST THREE CHAPTERS.

Friday, November 9, 2018

SSLC PHYSICS -CHAPTER 6 - PRESENTATION FILE BASED ON THE LESSON "COLOURS OF LIGHT"

പത്താം ക്ലാസ് ഫിസിക്സ്  ആറാം അധ്യായം Colours of Light  എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പ്രസന്റേഷന്‍ (English Medium)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ  വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഹാരിസ് ടി സാര്‍. ശ്രീ ഹാറിസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
 CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON - SSLC PHYSICS - COLOURS OF LIGHT - CHAPTER 6
MORE RESOURCES BY HARIS SIR
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON POWER TRANSMISSION AND DISTRIBUTION - UNIT 4 - STANDARD 10 
CLICK HERE TO DOWNLOAD THE PRESENTATION ON EFFECTS OF ELECTRIC CURRENT  - CHAPTER 2 - PHYSICS- STANDARD 10

Tuesday, October 30, 2018

SSLC MATHS REVISION MODULE 2019 - ENGLISH VERSION BY JOHN P A

പത്താം ക്ലാസ് ഗണിത റിവിഷന്‍ മൊഡ്യൂള്‍ 2019 (English version)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ ജോണ്‍ പി എ സാര്‍ . 
എസ്.എസ്. എല്‍. സി പരീക്ഷയില്‍ പതിവായി ചോദിക്കാറുള്ള  ചോദ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ മൊഡ്യള്‍  കുട്ടികള്‍ക്ക്  ഏറെ ഉപകാരപ്രദമായിരിക്കും. തുടര്‍നുള്ള പാഠഭാഗങ്ങളെ ഉള്‍പ്പെടുത്തിയ മൊഡ്യൂളുകള്‍ ജോണ്‍ സാറില്‍നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS REVISION MODULE 2019(ENGLISH VERSION) - CHAPTER  1 AND 2
FOR MORE RESOURCES BY JOHN P.A  - CLICK HERE

Monday, October 29, 2018

STANDARD 10 - SOCIAL - CHAPTER 7 - "INDIA -THE LAND OF DIVERSITIES " - STUDY NOTES(MALAYALM MEDIUM)

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം I ലെ 7-ാം  അധ്യായമായ വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി നോട്സ് പ്രസന്റേഷൻ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ്.എസ് മുതുവള്ളൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍  ശ്രീ. നിതിൻ  ബി.പി. ശ്രീ നിതിൻ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം - അധ്യായം 7 -  വൈവിധ്യങ്ങളുടെ ഇന്ത്യ - സ്റ്റഡി നോട്ട്
MORE RESOURCES BY NITHIN SIR 
CLICK HERE TO DOWNLOAD PRESENTATION BASED ON UNIT 5 - SOCIAL I - STRUGGLE AND FREEDOM
CLICK HERE TO DOWNLOAD PRESENTATION BASED ON SSLC SOCIAL SCIENCE I -CHAPTER 3
CLICK HERE TO DOWNLOAD PRESENTATION BASED ON SSLC SOCIAL SCIENCE I - CHAPTER 8

CLICK HERE TO DOWNLOAD PRESENTATION BASED ON SOCIAL SCIENCE  II - CHAPTER 2 - IN SEARCH OF WIND 

Monday, October 22, 2018

SSLC ENGLISH UNIT 5 - DOWN MEMORY LANE - INTENSIVE COACHING SESSIONS BY MAHMUD K

UNIT 5 - DOWN MEMORY LANE - INTENSIVE COACHING SESSIONS
This is a self study module for SSLC students, prepared and presented by Mahmud K Pukayoor Al Falah's English School ,Mahe Peringadi comprised of Questions and Answers based on textual passages, Textual Activities and Solutions, Grammar and Discourses, Glossary of Difficult Words, Additional Activities and Solutions, Appreciation of the poem  etc.
Lesson 15 – Adolf 
Lesson 16 – The School Boy 
Lesson 17 – My Childhood Days 
FOR MORE RESOURCES BY MAHMUD SIR - CLICK HERE

Sunday, October 21, 2018

FIRST TERM EVALUATION 2018 -STD 10 - QUESTION PAPERS AND ANSWER KEYS

ബ്ലോഗ് പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് ഈ വര്‍ഷത്തെ ഒന്നാംപാദ വാര്‍ഷിക പരീക്ഷയിലെ പത്താം ക്ലാസിലെ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സുചികകളും പോസ്റ്റ് ചെയ്യുന്നു. കൂടതല്‍ ഉത്തര സൂചികകള്‍ കിട്ടുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.
 KERALA PADAVALI  - QP
ADISTHANA PADAVALI -  QP
ENGLISH  - QP
URDU - QP
HINDI -  QP                     Answer Key 1(Mal Medium) : By Rahul S.L ; ALL Saints HSS Puthayam, Anchal
SOCIAL SCIENCE  - QP MM || ENG MED || Answer Key 1(Eng. Medium) : By Abdul Vahid U C ; SIHS Ummathur, Kozhikode
PHYSICS - QP MM || ENG MED ||         Answer Key 1(Mal Medium) : By Ravi P ; HS Peringode
                                                 Answer Key 2(Eng. Medium)
CHEMISTRY -QP MM ||ENG MED ||       Answer Key 1(Mal Medium) : By Ravi P ; HS Peringode
                                                 Answer Key 2(Mal Medium)
BIOLOGY - QP   MM ||ENG MED ||       Answer Key 1(Eng. Medium) by Team Sheniblog
MATHEMATICS   MM ||ENG MED ||      Answer Key 1(Eng. Medium)

Wednesday, October 10, 2018

SSLC HINDI - UNIT 3 - A COMPLETE PRESENTATION BASED ON THE LESSON "बसंत मेरे गाँव का"

പത്താം  ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ बसंत मेरे गाँव का എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച്,  സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍  നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി ഹൈടെക്ക് ക്ലാസ് മുറികളില്‍ ഈ പാഠഭാഗത്തെ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
***ഈ ഫയല്‍ ഉബുണ്ടു OS ലെ Libre office impress ല്‍ മാത്രം പ്രവര്‍ത്തിക്കും..

SSLC HINDI  - UNIT 3 - A COMPLETE PRESENTATION BASED ON THE LESSON - बसंत मेरे गाँव का
MORE RESOURCES BY VENUGOPALAN SIR
CLICK HERE TO DOWNLOAD PRESENTATION FILE BASED ON  डाक्टर के नाम मजदूर का पत्र  STD 8 UNIT 3
CLICK HERE TO DOWNLOAD PRESENTATION SLIDES(.odp format) BASED ON THE LESSON
ठाकुर का कुआँ  - HINDI STANDARD 10 - UNIT 3

Sunday, September 30, 2018

SSLC ENGLISH UNIT 4 - FLIGHT'S OF FANCY - INTENSIVE COACHING SESSIONS BY MAHMUD K

This is a self study module for SSLC students, prepared and presented by Mahmud K Pukayoor Al Falah's English School , Mahe Peringadi comprised of Questions and Answers based on textual passages, Textual Activities and Solutions, Grammar and Discourses, Glossary of Difficult Words, Additional Activities and Solutions, Appreciation of the poem
Lesson 12, The Scholarship Jacket
Lesson 13, Poetry
Lesson 14, The Book that Saved the Earth 

FOR MORE RESOURCES BY MAHMUD SIR - CLICK HERE

Monday, September 24, 2018

STANDARD 10 - CHAPTER 5 - EVALUATION TOOLS BASED ON THE CHAPTER HEAT

പത്താം ക്‌ളാസ് ഊർജ്ജതന്ത്രം അഞ്ചാം അദ്ധ്യായത്തിലെ താപവുമായി ബന്ധപ്പെട്ട ചില ഇവാലുവേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON STD 10 - CHAPTER 5 - HEAT
 MORE RESOURCES BY RAVI   

 CLICK HERE TO DOWNLOAD EVALUATION TOOLS BASED ON OXIDATION AND DE OXIDATION - CHAPTER 4- STD 10
CLICK HERE TO DOWNLOAD EVALUATION TOOL BASED ON RADIO ACTIVE SERIES AND ELECTRO CHEMISTRY - CHAPTER 4 - CHEMISTRY STD 10
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON POWER TRANSMISSION AND DISTRIBUTION  - CHAPTER 4 - PHYSICS - STD 10

STANDARD 10 - SOCIAL - CHAPTER 8 - PUBLIC ADMINISTRATION -SHORT NOTES

പത്താ ക്ലാസ് സാമൂഹ്യശാസ്ത്രം എട്ടാം അധ്യായമായ പൊതുഭരണം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ഫസലു റഹ്‌മാന്‍ എ. കെ.
ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.....

പത്താ ക്ലാസ് എട്ടാം അധ്യായം - പൊതുഭരണം - ഷോര്‍ട്ട് നോട്ട്സ് 
MORE RESOURCES BY FASALU RAHMAN SIR
എട്ടാം ക്ലാസ് ഒന്നാം അധ്യായം - ആദ്യകാല മനുഷ്യ ജീവിതം  -ഷോര്‍ട്ട് നോട്ട്സ്
എട്ടാം ക്ലാസ് മൂന്നാം അധ്യായം - ഭൗമ രഹസ്യങ്ങള്‍ തേടി  - ഷോര്‍ട്ട് നോട്ട്സ്
ഒമ്പതാം ക്ലാസ് രണ്ടാം അധ്യായം  - കിഴക്കും പടിഞ്ഞാറും :വിനിമയങ്ങളുടെ കാലഘട്ടം   -ഷോര്‍ട്ട് നോട്ട്സ്

Sunday, September 23, 2018

COORDINATE GEOMETRY - ACTION PLAN FOR TEACHERS

ജ്യാമിതിയും ബീജഗണിതവും എന്ന വലിയ ഒരു പാഠത്തെ,  സമയവും കൈയ്യിൽ പിടിച്ച് നടക്കുന്ന ഗണിതാധ്യാപകർക്ക്  ഒന്നും ചോരാതെ പഠിപ്പിക്കാൻ ഒരു രൂപരേഖ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ പാലക്കാട്  ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ഗണിത അധ്യാപകന്‍  ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍.
ശ്രീ ഗോപികൃഷ്ണന്‍  സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ജ്യാമിതിയും ബീജഗണിതവും - അധ്യാപകര്‍ക്ക് ഒരു മാര്‍ഗ്ഗരേഖ  (Co-ordinate Geometry -Action Plan)
MORE RESOURCES BY GOPIKRISHNAN SIR 
CLICK HERE TO DOWNLOAD STD X - MATHS OBJECTIVE QUESTION SERIES PART  I :  BY GOPIKRISHNAN 
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions" 
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
MORE RESOURCES BY GOPIKRISHNAN AND PRIYA TEACHER

1. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  ഇവിടെ ക്ലിക്ക് ചെയ്യുക  

Thursday, September 20, 2018

SOCIAL SCIENCE STD VIII, IX AND X - STUDY MATERIALS BASED ON THE CHAPTERS FOR SEPTEMBER AND OCTOBER

സാമൂഹ്യ ശാസ്ത്രം 8, 9,10 ക്ലാസ്സ്  സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ യൂനിറ്റുകൾ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സാര്‍.
 ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8
ക്ലാസ്സ് 8-യൂനിറ്റ് 7 -സമ്പദ്ശാസ്ത്ര ചിന്തകൾ
STANDARD 9
ക്ലാസ്സ് 9 - സോഷ്യൽ സയൻസ് -യൂനിറ്റ് 4 -Medieval India : Concept of Kings and Nature of Administration ( മധ്യകാല ഇന്ത്യ: രാജസങ്കൽപ്പവും ഭരണരീതിയും )
യൂനിറ്റ് 5 -Society and Economy in Medieval India -( സമ്പത്തും സമൂഹവും മധ്യകാല ഇന്ത്യയിൽ )
STANDARD 10
ക്ലാസ്സ് - 10 - സോഷ്യൽ സയൻസ് I -യൂനിറ്റ് -6 -Struggle and Freedom
( സമരവും സ്വാതന്ത്ര്യവും. )
സോഷ്യൽ സയൻസ് II
ക്ലാസ് 10 - യൂനിറ്റ് -5 -പൊതുചലവും പൊതു വരുമാനവും-Public Expenditure and Public Revenue
FOR MORE RESOURCES BY VAHID SIR - CLICK HERE

STANDARD 10 - CHEMISTRY -CHAPTER 4 - OXIDATION AND DE OXIDATION

പത്താം ക്‌ളാസ് രസതന്ത്രം പത്താം ക്‌ളാസ് രസതന്ത്രം നാലാം അദ്ധ്യായത്തിലെ ഓക്സീകരണം  നിരോക്സീകരണം  എന്നിവയുമായി ബന്ധപ്പെട്ട ചില ഇവാലുവേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON OXIDATION AND DE OXIDATION - CHAPTER 4- STD 10
 MORE RESOURCES BY RAVI   
CLICK HERE TO DOWNLOAD EVALUATION TOOL BASED ON RADIO ACTIVE SERIES AND ELECTRO CHEMISTRY - CHAPTER 4 - CHEMISTRY STD 10
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON POWER TRANSMISSION AND DISTRIBUTION  - CHAPTER 4 - PHYSICS - STD 10
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON REVERSIBLE REACTIONS - CHEMISTRY STD 10 - CHAPTER 3

Wednesday, September 19, 2018

Tuesday, September 18, 2018

MALAYALA MANORAMA PADHIPPURA - MATHEMATICS - STD 10

മലയാള മനോരമ "പഠിപ്പര" യില്‍ പ്രസിദ്ധീകരിച്ച, പത്താം ക്ലാസ് ഗണിതവുമായി ബന്ധപ്പെട്ട്  പാലക്കാട് കല്ലടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍  ശ്രീ രാജേഷ് സാര്‍ തയ്യാറാക്കിയ,  ഒരു ലേഖനം  ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുകയാണ്. ശ്രീ രാജേഷ് സാറിനും  മലയാള മനോരമയ്ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

STANDARD 10 - HINDI - A COMPLETE PRESENTATION BASED ON THE LESSON -UNIT 3 ठाकुर का कुआँ

പത്താം ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ ठाकुर का कुआँ  എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച്,  സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍  നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി  ഹൈടെക്ക് ക്ലാസ് മുറികളില്‍ ഈ പാഠഭാഗത്തെ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION SLIDES(.odp format) BASED ON THE LESSON
ठाकुर का कुआँ  - HINDI STANDARD 10 - UNIT 3
MORE RESOURCES BY VENUGOPALAN SIR
CLICK HERE TO DOWNLOAD PRESENTATION BASED ON UNIT  3 HINDI- अकाल और उसके बाद 
CLICK HERE TO DOWNLOAD PRESENTATION BASED ON  गाँन्धीजाी गाँन्धीजाी कैसे  बने - STANDARD 9  - HINDI UNIT 2