Showing posts with label ARUN S NAIR. Show all posts

Wednesday, April 15, 2020

SSLC PHYSICS - UNIT 4 - REFLECTION OF LIGHT COMPARISION OF CONCAVE, CONVEX MIRROR WITH CONCAVE/CONVEX LENS

എസ്.എസ്‍ .എല്‍ സി ഫിസിക്സ്   പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍,  CHSS Adakkakundu, Malappuram.
പ്രകാശത്തിന്റെ പ്രതിഫലനം  എന്ന നാലാം പാഠഭാഗത്തിലെ CONCAVE, CONVEX ലെന്‍സ്,
CONCAVE, CONVEX ദര്‍പ്പണങ്ങള്‍ , അവയുടെ പ്രത്യേകതകള്‍, സമമാക്യങ്ങള്‍  എന്നിവയുടെ താരതമ്യം എന്നിവയാണ് ഈ വീഡിയോവിലൂടെ അവതരിപ്പിക്കുന്നത്.
ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CONCAVE, CONVEX MIRROR/LENS- COMPARISON  - VERY EASY METHOD
MORE RESOURCES BY ARUN SIR
Electromagnetic induction വൈദ്യുതകാന്തിക പ്രേരണം Important Questions and Answers Discussion
EFFECT OF ELECTRIC CURRENT: വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ - IMPORTANT QUESTIONS AND ANSWERS
Heating effect of electric current part 1: വൈദ്യുത പ്രവാഹ ഫലങ്ങൾ "Joules law of heating" 
SCATTERING OF LIGHT പ്രകാശത്തിന്റെ വിസരണം
Dispersion of light and Persistence of vision പ്രകാശ പ്രകീർണനം  
VISION AND WORLD OF COLOURS കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
REFLECTION OF LIGHT (ന്യൂ കാർട്ടീഷൻ ചിഹ്ന രീതി ,ആവർധനം)
REFLECTION OF LIGHT പ്രതിബിംബ രേഖാ ചിത്രങ്ങൾ  
TOTAL INTERNAL REFLECTION പൂർണാന്തര പ്രതിപതനം 
Refraction of light part 3: Refractive index അപവർത്തനാങ്കം 
Refraction of light Part 2 : പ്രകാശത്തിന്റെ അപവർത്തനം

Monday, April 13, 2020

SSLC PHYSICS - UNIT 3 - ELECTROMAGNETIC INDUCTION - QUESTIONS AND ANSWERS (MM &EM) - VIDEO CLASS BY ARUN S NAIR

എസ്.എസ്‍ .എല്‍ സി ഫിസിക്സ്   പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍,  CHSS Adakkakundu, Malappuram.
വൈദ്യുത കാന്തിക പ്രേരണം  എന്ന 3-ാം പാഠഭാഗവുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങളുടെ വിശകലനമാണ് (MM&EM )ഈ വീഡിയോവിലൂടെ അവതരിപ്പിക്കുന്നത്.
ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Electromagnetic induction വൈദ്യുതകാന്തിക പ്രേരണം Important Questions and Answers Discussion
MORE RESOURCES BY ARUN S NAIR   
EFFECT OF ELECTRIC CURRENT: വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ - IMPORTANT QUESTIONS AND ANSWERS
Heating effect of electric current part 1: വൈദ്യുത പ്രവാഹ ഫലങ്ങൾ "Joules law of heating" 
SCATTERING OF LIGHT പ്രകാശത്തിന്റെ വിസരണം
Dispersion of light and Persistence of vision പ്രകാശ പ്രകീർണനം  

VISION AND WORLD OF COLOURS കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
REFLECTION OF LIGHT (ന്യൂ കാർട്ടീഷൻ ചിഹ്ന രീതി ,ആവർധനം)
REFLECTION OF LIGHT പ്രതിബിംബ രേഖാ ചിത്രങ്ങൾ  
TOTAL INTERNAL REFLECTION പൂർണാന്തര പ്രതിപതനം 
Refraction of light part 3: Refractive index അപവർത്തനാങ്കം 
Refraction of light Part 2 : പ്രകാശത്തിന്റെ അപവർത്തനം

SSLC PHYSICS ONLINE TEST PAPER BASED ON UNIT 3 (ELECTRO MAGNETIC INDUCTION) BY ARUNS S NAIR

പത്താം ക്ലാസ്  ഫിസിക്സിലെ വിവിധ യൂണിറ്റുകളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍,
ഫിസിക്സിലെ 3-ാം ചാപ്റ്ററായ വൈദ്യുത കാന്തിക പ്രേരണം എന്ന പാഠത്തെ ആസ്പദമാക്കിയുള്ള ഓണ്‍ ലൈന്‍  ടെസ്റ്റ്  പേപ്പറിന്റെ ലിങ്ക് ആണ് ഇന്ന് ഷെയര്‍ ചെയ്തിരിക്കുന്നത്.
ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PHYSICS ONLINE TEST PAPER 3 ( ELECTRO MAGNETIC INDUCTION)
https://docs.google.com/forms/d/1UkuMFwQIgTlBPPy0Gxrs3eXVXSMS8gnEl0gzcHACowM 
RELATED POSTS    
PHYSICS ONLINE TEST PAPER 1 (EFFECTS OF ELECTRIC CURRENT)
PHYSICS ONLINE TEST PAPER CHAP 7
PHYSICS ONLINE EXAM CHAPTER 1 , 2
PHYSICS ONLINE EXAM CHAPTER4,5
PHYSICS  ONLINE EXAM CHAPTER 6
MORE RESOURCES BY ARUN S NAIR 
SCATTERING OF LIGHT പ്രകാശത്തിന്റെ വിസരണം
Dispersion of light and Persistence of vision പ്രകാശ പ്രകീർണനം 
VISION AND  WORLD OF COLOURS കണ്ണും വർണ്ണങ്ങളുടെ ലോകവും

REFLECTION OF LIGHT (ന്യൂ കാർട്ടീഷൻ ചിഹ്ന രീതി ,ആവർധനം)
REFLECTION OF LIGHT പ്രതിബിംബ രേഖാ ചിത്രങ്ങൾ  
TOTAL INTERNAL REFLECTION പൂർണാന്തര പ്രതിപതനം   
Refraction of light part 3: Refractive index അപവർത്തനാങ്കം 
Refraction of light Part 2 : പ്രകാശത്തിന്റെ അപവർത്തനം

Tuesday, April 7, 2020

SSLC PHYSICS REVISION CLASS VIDEOS AND ONLINE EXAM BY ARUN S NAIR

എസ്.എസ്‍ .എല്‍ സി ഫിസിക്സ്   പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്ട ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്, CHSS Adakkakundu, Malappuram.
കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ റിവിഷന്‍ ടെസ്റ്റ് സീരീസും അരുണ്‍ സാര്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ലിങ്ക് ചുവടെ നല്‍കുിയിരിക്കുന്നു.. 

PHYSICS ONLINE EXAM CHAPTER4,5
PHYSICS WANDOOR ONLINE EXAMc CHAPTER 6
അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നുു