Showing posts with label PHYSICS. Show all posts
Showing posts with label PHYSICS. Show all posts

Wednesday, March 31, 2021

PHYSICS FOR HIGH SCHOOL CLASSES - ചോദിക്കൂ...പറയാം - DOUBT CLEARING VIDEOS 13,14

എറണാകുളം ജില്ലയിസെ സൗത്ത് ഏഴിപ്പുറം സ്കൂളിലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ അദ്ദേഹത്തിന്റെ Laymans science Lab എന്ന  You tube ചാനലിലൂടെ അവതരിപ്പിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ചോദിക്കൂ..പറയാം എന്ന പരമ്പരയിലെ 13,14 വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയാണ്.
**പ്രകാശിക സാന്ദ്രതയില്‍ (optical density) വ്യത്യാസമുള്ള ഒരു മീഡിയത്തില്‍ നിന്നും മറ്റൊന്നിലേക്ക് പ്രകാശം ചെരിഞ്ഞ് പതിക്കുമ്പോള്‍ പ്രകാശ പാതക്ക് വ്യതിയാനമുണ്ടാകും. അതായത് റഫ്രാക്ഷന്‍ ഉണ്ടാകും. ഒപ്റ്റിക്കല്‍ ഡെന്‍സിറ്റിയിലെ അന്തരം കൂടിയാല്‍ Angle of refraction കൂടുമോ അതോ കുറയുമോ എന്നതാണ് ഇവിടത്തെ ചോദ്യം. ചിലര്‍ പറയുന്നു കൂടുമെന്ന് ചിലര്‍ പറയുന്നു, കുറയുമെന്ന്. എന്താണ് വസ്തുത. നമുക്ക് പരിശോധിക്കാം.
ചോദിക്കൂ ..പറയാം,14
**Lenght of the image/length  of the object ആണ് ലീനിയര്‍ മാഗ്നിഫിക്കേഷന്‍ അഥവാ ആവര്‍ധനം എന്ന് നമുക്കറിയാം. എന്നാല്‍ അത് hi/ho ആണോ അതല്ല -hi/ho ആണോ എന്നതാണ് ഇവിടെ ഉയരുന്ന സംശയം. ഈ സംശയത്തിന് കാരണമുണ്ട്. എന്തെന്നാല്‍ X ലെ Text Book ല്‍ ഒന്നുരണ്ട് സ്ഥലത്ത് ഇത് -hi/ho എന്നാണ് എഴുതിയിരിക്കുന്നത്? ഇതാണോ ശരി? നമുക്ക് നോക്കാം.
ചോദിക്കൂ... പറയാം.13: What about magnification? hi/ho OR -hi/ho
ചോദിക്കൂ ... പറയാം.12:ഒരു ഇലക്ട്രോമാഗ്നറ്റും അതിന്റെ പൊളാരിറ്റിയും.
ചോദിക്കൂ... പറയാം.11:ജലത്തുള്ളിയില്‍ വയലറ്റിനാണോ കൂടുതല്‍ ഡീവിയേഷന്‍?
ചോദിക്കൂ..പറയാം.10: CNG ഗ്രീന്‍ എനര്‍ജിയോ അതോ ബ്രൗണ്‍ എനര്‍ജിയോ?
ചോദിക്കൂ ..പറയാം9:ഗ്ലാസിന്റെ ക്രിറ്റിക്കല്‍ആംഗിള്‍ 42 ആണോ?
ചോദിക്കൂ .... പറയാം.8:
ചോദിക്കൂ.....പറയാം.7
ചോദിക്കൂ പറയാം.6
ചോദിക്കൂ ... പറയാം.5(ഫ്യൂസ്,സ്വിച്ച് എന്നിവ ന്യൂട്രല്‍ ലൈനില്‍ കണക്ട് ചെയ്താല്‍ എന്താണ് പ്രശ്നം?
ചോദിക്കൂ ..പറയാം.4:Why doesn't transmission loss increase as per the equation, H=VxVxt/R
ചോദിക്കൂ പറയാം.3.ന്യൂട്രല്‍ ലൈനില്‍ കറന്റുണ്ടോ?
ചോദിക്കൂ പറയാം.2:ട്രാന്‍സ്ഫോമര്‍ വോള്‍ട്ടത ഉയര്‍ത്തുമ്പോള്‍ കറന്റ് കുറയുമോ? Is it against Ohms Law?
ചോദിക്കൂ ..പറയാം.1

Wednesday, March 24, 2021

STD VIII PHYSICS -REFLECTION OF LIGHT IN SPHERICAL MIRRORS- SILENT BELL SUPPORT MATERIALS BASED ON CLASS 23-03-2021 BY KUTTIPPURAM SUB DISTRICT

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ 23-03-2021 ന് സംപ്രേഷണം ചെയ്ത തിരൂര്‍ ഫിസിക്സ്  ഓണ്‍ലൈണ്‍ ക്ലാസുകളെ അടിസ്ഥാനമാകകി കുറ്റിപ്പുറം ഉപജില്ലയിലെ ഫിസിക്സ്  അധ്യാപക കൂട്ടായ്‍മ  Silent Bell എന്ന പേരില്‍ തയ്യാറാക്കിയ First bell Online Support material പോസ്റ്റ് ചെയ്യുകയാണ്
കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും ഏകോപനം ചെയ്ത കുറ്റിപ്പുറം ബി. ആര്‍ സിക്കും, ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII PHYSICS
STANDARD 8 WORKSHEET പ്രകാശപ്രതിപതനം- ഗോളീയ ദര്‍പ്പണങ്ങഹളില്‍ -WORKSHEET 23-03-2021 MM
STANDARD 8 WORKSHEET REFLECTION OF LIGHT IN SPHERICAL MIRRORS- WORKSHEET 23-03-2021  EM
STANDARD 8 WORKSHEET പ്രകാശപ്രതിപതനം- ഗോളീയ ദര്‍പ്പണങ്ങഹളില്‍ -WORKSHEET 06-03-2021 MM
STANDARD 8 WORKSHEET REFLECTION OF LIGHT IN SPHERICAL MIRRORS- WORKSHEET 06-03-2021  EM
STANDARD 8 WORKSHEET പ്രകാശപ്രതിപതനം- ഗോളീയ ദര്‍പ്പണങ്ങഹളില്‍ -WORKSHEET 06-03-2021 MM
STANDARD 8 WORKSHEET REFLECTION OF LIGHT IN SPHERICAL MIRRORS- WORKSHEET 06-03-2021  EM
STANDARD 8 WORKSHEET WORKSHEET 01-03-2021 MM
STANDARD 8 WORKSHEET WORKSHEET 01-03-2021  EM

Monday, March 15, 2021

SSLC CHAPTER: REFLECTION OF LIGHT - VIDEO LESSON BY SEETHI SHABIL

SSLC എക്സാം മാറ്റിവെച്ച സാഹചര്യത്തിൽ  ചിട്ടയായ  റിവിഷൻ  പ്രവർത്നത്തിലൂടെ  മാത്രമേ  നമുക്ക് ഉയർന്ന മാർക്ക്‌ നേടാൻ സാധിക്കുകയുള്ളു... ഫിസിക്സ്‌ വിഷയത്തിൽ  A + നേടാന്‍ സഹയാകരമായ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ െയര്‍ ചെയ്യുകയാണ് ശ്രീ സീതി ഷാബിൽ പി ടി.; Asst Proffessor , Dept of Physics,  KMO Arts college Koduvally.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHAPTER: REFLECTION OF LIGHT
പ്രകാശത്തിൻറെ പ്രതിപതനം  പാട്ടു പാടി പഠിക്കാം - PART 1

പ്രകാശത്തിൻറെ പ്രതിപതനം  പാട്ടു പാടി പഠിക്കാം - PART2

Wednesday, March 10, 2021

STANDARD IX - PHYSICS - CHAPTER 5: WORK- ENERGY-POWER-NOTES -MM AND EM


ഒമ്പതാം ക്ലാസ് - ഫിസിക്സിലെ 'അഞ്ചാം അധ്യായത്തിലെ പ്രവൃത്തി-ഈര്‍ജം- പവര്‍- എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് , പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും ( MM&EM) ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി ഇബ്രാഹിം സാര്‍.സാറിന് ഞങ്ങളുടെ  നന്ദിയു കടപ്പാടും അറിയിക്കുന്നു.
STANDARD IX  - PHYSICS - CHAPTER 5: പ്രവൃത്തി-ഈര്‍ജം- പവര്‍-നോട്ട്  -MM
STANDARD IX -PHYSICS - CHAPTER 5:WORK- ENERGY-POWER-NOTES -EM
MORE RESOURCES BY EBRAHIM SIR
STANDARD IX  - PHYSICS - CHAPTER 4:  'ഗുരുത്വാകര്‍ഷണം AND QUESTIONS -MM
STANDARD IX - PHYSICS - CHAPTER 4: GRAVITATION NOTES AND QUESTIONS -EM
STANDARD IX PHYSICS - CHAPTER 3  -ചലനവും ചലന നിയമങ്ങളും- NOTES , PRACTICE QUESTIONS AND ANSWERS M M  
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS M M
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS E M
 STANDARD IX  - CHAPTER 1 PHYSICS STUDY NOTES - MAL MEDIUM
STANDARD IX  - CHAPTER 1 PHYSICS STUDY NOTES - ENG MEDIUM