Showing posts with label PRADEEP. Show all posts
Showing posts with label PRADEEP. Show all posts

Friday, September 28, 2018

SSLC SOCIAL I - CHAPTER 5 -PUBLIC EXPENDITURE AND PUBLIC REVENUE - STUDY NOTE BY PRADEEP PUTHOOR

എസ്.എസ്.എൽ.സി സാമൂഹ്യ ശാസ്ത്രം I ലെ അഞ്ചാം യൂനിറ്റിലെ Public Revenue and Public Expenditure എന്ന പാഠത്തിത്തിലെ സ്റ്റഡി നോട്ട് (ഇംഗ്ലീഷ് മീഡിയം)തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കൊല്ലം ജില്ലയിലെ ജി.എച്ച്.എസ്.എസ് പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് ബി സാര്‍. ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY NOTE ON  PUBLIC EXPENDITURE AND PUBLIC REVENUE  - CHAPTER 5 - SOCIAL SCIENCE 
FOR MORE RESOURCES BY PRADEEP SIR -  CLICK HERE

Sunday, August 12, 2018

SSLC SOCIAL SCIENCE - UNIT 3 - HUMAN RESOURCE DEVELPOMENT IN INDIA - STUDY NOTE BY PRADEEP PUTHOOR

എസ്.എസ്.എൽ.സി സാമൂഹ്യ ശാസ്ത്രം I ലെ മൂന്നാം യൂനിറ്റിലെ Human Resource Development in India  എന്ന പാഠത്തിത്തിലെ സ്റ്റഡി നോട്ട് (ഇംഗ്ലീഷ് മീഡിയം)തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കൊല്ലം ജില്ലയിലെ ജി.എച്ച്.എസ്.എസ് പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് ബി സാര്‍. ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY NOTE ON  HUMAN RESOURCE DEVELOPMENT IN INDIA CHAPTER 3 - SOCIAL SCIENCE
RELATED POST  
STANDARD 10 - SOCIAL SCIENCE II - CHAPTER 2 - IN SEARCH OF WIND - STUDY NOTES
FOR MORE RESOURCES BY PRADEEP SIR -  CLICK HERE

Monday, July 23, 2018

STANDARD 10 - SOCIAL SCIENCE II - CHAPTER 2 - IN SEARCH OF WIND - STUDY NOTES

എസ്.എസ്.എൽ.സി സാമൂഹ്യ ശാസ്ത്രം II ലെ രണ്ടാം In Search of wind എന്ന രണ്ടാം പാഠത്തിലെ സ്റ്റഡി നോട്ട് (ഇംഗ്ലീഷ് മീഡിയം)തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കൊല്ലം ജില്ലയിലെ ജി.എച്ച്.എസ്.എസ് പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് ബി സാര്‍. ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SOCIAL SCIENCE II - CHAPTER 2 - IN SEARCH OF WIND 

MORE RESOURCES BY PRADEEP SIR - CLICK HERE

Sunday, January 14, 2018

SSLC SOCIAL SCIENCE - STUDY NOTES FOR 3 IMPORTANT CHAPTERS :BY PRADEEP

എസ്എസ്എൽസി സാമൂഹ്യ ശാസ്ത്ര പരീക്ഷയിലെ 2018ലെ ക്രമീകരണം അനുസരിച്ച് എട്ടു മാർക്കു വീതം ചോദ്യങ്ങൾ ചോദിക്കുന്നു ഋതുഭേദങ്ങളും സമയവും പൊതു ചെലവും പൊതു വരുമാനവും പൗരബോധം എന്നീ മൂന്നു ചാപ്റ്ററുകളിലെ  ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായുള്ള നോട്ടുകൾ... 3 ചാപ്റ്ററുകളിൽനിന്നും 24 മാർക്കിന് ചോദ്യങ്ങൾ ഉണ്ടാകും... കുട്ടികൾ  ഈ ചാപ്റ്ററുകൾ നന്നായി പഠിച്ചിരിക്കണം... (അല്ലെങ്കിൽ ഇതിന്റെ  ഓപ്ഷൻ ചാപ്റ്ററുകൾ).
പഠന വിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
1. പൗരബോധം  സ്റ്റഡി നോട്ട്  (മലയാളം മീഡിയം)
2.പൊതു ചിലവും പൊതുവരുമാനവും  സ്റ്റഡി നോട്ട്  (മലയാളം മീഡിയം)
3.ഋതുഭേദങ്ങളും സമയവും സ്റ്റഡി നോട്ട്  (മലയാളം മീഡിയം)
4.ഈ എല്ലാ അധ്യായങ്ങളുടെയും ഇംഗ്ലീഷ് മീഡിയം സ്റ്റഡി നോട്ട്