Showing posts with label SAHEER. Show all posts
Showing posts with label SAHEER. Show all posts

Saturday, November 16, 2019

PLUS ONE ZOOLOGY - BODY FLUIDS AND CIRCULATION - VIDEO CLASS

+1 സുവോളജിയിലെ Body fluids and Circulation എന്ന ചാപ്റ്ററിന്റെ മലയാളത്തിലുള്ള വളരെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE BODY FLUIDS AND CIRCULATION  VIDEO CLASS - PART I 
PLUS ONE BODY FLUIDS AND CIRCULATION  VIDEO CLASS - PART II
PLUS ONE BODY FLUIDS AND CIRCULATION  VIDEO CLASS - PART III
PLUS ONE BODY FLUIDS AND CIRCULATION  VIDEO CLASS - PART IV
PLUS ONE BODY FLUIDS AND CIRCULATION  VIDEO CLASS - PART V  
VIDEOS WITH PLAY LIST

Tuesday, November 12, 2019

PLUS TWO BIOLOGY VIDEO CLASS - BIO TECHNOLOGY PRINCIPLES AND PROCESSES(BOTANY), MOLECULAR BASIS OF INHERITANCE(ZOOLOGY)

Plus Two Botany യിലെ Biotechnology Principles and Processes,  Plus Two Zoology യിലെ Molecular Basis of Inheritance എന്ന പാഠങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

BOTANY
Plus two botany biotechnology principles in malayalam |Part 1|
Plus two botany biotechnology principles in Malayalam |Part 2 |
Plus two botany biotechnology principles in Malayalam |Part 3|
Plus two botany biotechnology principles in Malayalam | part 4 |
ZOOLOGY
Plus Two zoology | molecular basis of inheritance in malayalam | transcription | Part1 | 
Plus Two Zoology Molecular basis | part2 |transcription | hnRNA | 
Plus Two zoology | molecular basis | transcription | part3 |
Plus Two zoology | molecular basis | replication | semi conservative model | | important points
BOTANY VIDEO WITH PLAY LIST
ZOOLOGY VIDEO WITH PLAY LIST

Tuesday, October 15, 2019

SSLC CHEMISTRY - UNIT 5 - NON METALS - VIDEO LESSONS

പത്താം ക്ലാസിലെ കെമിസ്ട്രി അഞ്ചാം പാഠമായ ഉഭയദിശാപ്രവർത്തനം എന്ന പാഠഭാഗത്തിന്റെ അവതരണം, അലോഹസംയുക്തങ്ങളിലെ ലെ ഷാറ്റ്ലിയർ തത്വത്തിന്റെ ലളിതമായ അവതരണം, അലോഹസംയുക്തങ്ങളിലെ ഉഭയദിശാ പ്രവർത്തനത്തിൽ മർദ്ദത്തിന്റെ സ്വാധീനം എന്ന ഭാഗത്തിന്റെ അവതരണം എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച സഹീര്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസിലെ കെമിസ്ട്രി അഞ്ചാം പാഠമായ ഉഭയദിശാപ്രവർത്തനം
അലോഹസംയുക്തങ്ങളിലെ ലെ ഷാറ്റ്ലിയർ തത്വത്തിന്റെ  അവതരണം
അലോഹസംയുക്തങ്ങളിലെ ഉഭയദിശാ പ്രവർത്തനത്തിൽ മർദ്ദത്തിന്റെ സ്വാധീനം - അവതരണം 
പത്താം ക്ലാസ് കെമിസ്ട്രിയിലെ അലോഹ സംയുക്തങ്ങൾ - പരീക്ഷണങ്ങളുടെ ലളിതമായ അവതരണം
പത്താം ക്ലാസ് കെമിസ്ട്രിയിലെ അലോഹ സംയുക്തങ്ങൾ എന്ന അധ്യായത്തിന്റെ ആദ്യ ഭാഗങ്ങളുടെ ലളിതമായ അവതരണം 

VIDEO LESSONS WITH PLAY LIST

Friday, October 11, 2019

PLUS ONE ZOOLOGY - DIGESTION AND ABSORPTION -VIDEO LESSONS BY SAHEER SIR

പ്ലസ് വണ്‍ Zoologyയിലെ Digestion and Absorption എന്ന പാഠം വളരെ ഈസിയായി പഠിക്കാന്‍ സഹായകരമായ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Plus one Zoology - Digestion and Absorption - Video Lesson Part I
Plus one Zoology - Digestion and Absorption - Video Lesson Part II
Plus one Zoology - Digestion and Absorption- Video Lesson Part III
Plus one Zoology - Digestion and Absorption - Video Lesson Part IV
VIDEOS WITH PLAY LIST