Showing posts with label SSLC 2018 -2019. Show all posts
Showing posts with label SSLC 2018 -2019. Show all posts

Friday, August 31, 2018

STANDARD 10 - SOCIAL - CHAPTER 4 -CULTURE AND NATIONALISM - LECTURE NOTES (ENG MEDIUM)- LIJOICE BABU

Sri Lijoice  Babu; HSA (S.S),  St.Augustine HSS Kuttanellur is sharing with us a short note based on the Social Science Lesson "Culture and Nationalism" of chapter 4. Hope this will help the students.We, the Sheni school blog Team extend our sincere gratitude to Sri Lijoice Sir for his sincere effort.
CLICK HERE TO DOWNLOAD THE SHORT NOTES BASED ON THE LESSON - CULTURE AND NATIONALISM - CHAPTER 5 - SOCIAL SCIENCE

STANDARD 10 - SOCIAL SCIENCE - CHAPTER 4 - CULTURE AND NATIONALISM - STUDY NOTES(MALAYALAM MEDIUM)

പത്താ ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ നാലാം അധ്യായമായ സംസ്കാരവും ദേശീയതയും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠന വിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട് ജില്ലയിലെ GHSS Valayam സ്കൂളിലെ അധ്യാപകന്‍ ശ്രീ നാണു കെ. പി സാര്‍.  ശ്രീ നാണും സാറും അദ്ദേഹത്തിന്റെ സുഹൃത്തായ GVHSS Orkatteri യിലെ ശ്രീ രാധാകൃഷ്ണന്‍ സാറും ചേര്‍ന്നാണ് ഈ നോട്ട് ഒരുക്കിയിരിുക്കുന്നത്.ഇരുവര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON  - CULTURE AND NATIONALISM (MAL MEDIUM)

SSLC ENGLISH UNIT 3 - LORE OF VALUES - INTENSIVE COACHING SESSIONS BY MAHMUD K

This is a self study module for SSLC students, prepared and presented by Mahmud K Pukayoor comprised of Questions and Answers based textual passages and poems, Notes of Appreciation of poems, Textual Activities and Solutions, Glossary of Words and Expressions, Additional Activities and Solutions and Various Discourses based on unit 3 English, Std 10.
Sheni blog team extend our heartfelt gratitude to Sri Mahmud Sir for his sincere effort·      
·Lesson 8- The Two Brothers
·Lesson 9- The Best Investment I Ever Made
·Lesson 10- The Ballad of Father Gilligan
·Lesson 11- The Danger of a Single Story
More resources by Mahmud Sir
SSLC INTENSIVE COACHING MODULE - UNIT 1 - HUES OF LIFE(CHAPTER1,2, 3 AND 4)
SSLC English 2018-19 Unit 2 The Frames -Self Study Module by Mahmud K

FOR MORE RESOURCES BY MAHMUD SIR - CLICK HERE 

Thursday, August 30, 2018

STANDARD 10 - CHEMISTRY - CHAPTER 3 - EVALUATION TOOLS BASED ON LE CHATELIER'S PRINCIPLE

പത്താം ക്‌ളാസ് രസതന്ത്രം മൂന്നാം അധ്യായത്തിലെ ലെഷാറ്റ് ലിയർ  തത്വം അടിസ്ഥാനമാക്കിയുള്ള ചില ഇവാലു വേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON  LE CHATELIER'S PRINCIPLE
MORE RESOURCES BY RAVI P SIR      

CLICK HERE TO DOWNLOAD EVALUATION TOOLS  ON CATALYSTS - CHAPTER 3- CHEMISTRY  - STD 10
 CLICK HERE TO DOWNLOAD VIJAYASREE PHYSICS FIRST MID TERM EXAM QUESTION PAPER
CLICK HERE TO DOWNLOAD  ANSWER KEY 
CLICK HERE TO DOWNLOAD ADDITIONAL EVALUATION TOOLS ON FACTORS

Saturday, August 25, 2018

STANDARD 10 - CHEMISTRY - CHAPTER 3 - RATE OF CHEMICAL REACTION - EVALUATION QUESTIONS AND ANSWERS(ENG AND MAL MEDIUM)

 പത്താംക്ലാസ് രസതന്ത്രം. മൂന്നാം അധ്യായമായ രാസപ്രവര്‍ത്തനവേഗവും രാസസംതുലനവും എന്ന അധ്യായത്തിലെ പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും (MM&EM)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION QUESTIONS AND ANSWERS - CHAPTER 3 - RATE OF CHEMICAL REACTIONS AND EQUILIBRIUM (MAL MEDIUM) 
CLICK HERE TO DOWNLOAD EVALUATION QUESTIONS AND ANSWERS - CHAPTER 3 - RATE OF CHEMICAL REACTIONS AND EQUILIBRIUM (ENG MEDIUM)  
MORE RESOURCES BY EBRAHIM SIR     
CHEMISTRY STD VIII - BASIC CONSTITUENTS OF MATTER  - EVALUATION QUESTIONS AND ANSWERS - MAL MEDIUM
CHEMISTRY STD VIII - BASIC CONSTITUENTS OF MATTER  - EVALUATION QUESTIONS AND ANSWERS - ENG  MEDIUM

Friday, August 24, 2018

STANDARD 10 - HINDI - A COMPLETE PRESENTATION BASED ON THE LESSON -सबसे बड़ा शो मैन

10ാം ക്ലാസ് ഹിന്ദി പാഠത്തിലെ सबसे बड़ा शो मैन എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എച്ച.എസ് സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍.
സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍  നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി  ഹൈടെക്ക് ക്ലാസ് മുറികളില്‍ പാഠഭാഗത്തെ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍  തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകും എന്ന കാര്യത്തില്‍ സംശയമില്ല. ശ്രീ വേണുഗോപാലന്‍ സാാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD STD 10 HINDI - PRESENTATION BASED ON THE LESSON - सबसे बड़ा शो मैन
MORE RESOURCES BY VENUGOPALAN SIR
कक्षा 9 - इकाई 2  -  जिस गली में मैं रहता हूूँ - प्रसेंन्टेशन  
SSLC HINDI UNIT 2 -  ऊंट बनाम रेलगाडी - PRESENTATION

STANDARD 9 - HINDI - CHAPTER 2 - टी.वी  -Presentation odp format || pdf format ||
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 2 - STD 10 - हताशा से एक व्यक्ति बैठा था odp format  || pdf format  ||
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 3 - टूटा पहिया  - odp format || pdf format||
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (odp format)
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (pdf format)

STANDARD 10 - SOCIAL SCIENCE I - CHAPTER 5 - STRUGGLE AND FREEDOM

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം I ലെ 5 ാം യൂനിറ്റിലെ സമരവും സ്വാതന്ത്ര്യവും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി നോട്സ് പ്രസന്റേഷൻ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ്.എസ് മുതുവള്ളൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍  ശ്രീ. നിതിൻ  ബി.പി.അദ്ദേഹത്തിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD PRESENTATION BASED ON UNIT 5 - SOCIAL I - STRUGGLE AND FREEDOM
MORE RESOURCES BY NITHIN SIR
CLICK HERE TO DOWNLOAD PRESENTATION BASED ON SSLC SOCIAL SCIENCE I -CHAPTER 3
CLICK HERE TO DOWNLOAD PRESENTATION BASED ON SSLC SOCIAL SCIENCE I - CHAPTER 8

CLICK HERE TO DOWNLOAD PRESENTATION BASED ON SOCIAL SCIENCE  II - CHAPTER 2 - IN SEARCH OF WIND 

Monday, August 13, 2018

SSLC ENGLISH - UNIT 3 - PRESENTATION SLIDES BASED ON THE LESSON "THE BEST INVESTMENT I EVER MADE"

Smt. Mahija P.T; HSA English ; St. Thomas HSS Eruvellipra, Thiruvalla is sharing with us a presentation file based on the lesson "The best investment I ever Made" in the text book of English Std 10 , Unit 3. Sheni blog Team extend our heartfelt gratitude to Mahija Teacher for her sincere effort.
CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON "THE BEST INVESTMENT I EVER MADE"  - STD 10 - UNIT 3 - ENGLISH
FOR MORE RESOURCES FROM MAHIJA TEACHER   - CLICK HERE

STANDARD 10 - BIOLOGY - CHAPTER 3 - CHEMICAL MESSEAGES FOR HOMEOSTASIS -

10ാം  ക്ലാസ് ജീവശാസ്ത്രത്തിലെ മൂന്നാം  അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജീവശാസ്ത്ര അധ്യാപകന്‍ ശ്രീ ജെറിന്‍ വര്‍ഗ്ഗീസ് സാര്‍. ശ്രീ ജെറിന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD PRESENTATION BASED ON  BIOLOGY - CHAPTER 3  - CHEMICAL MESSAGES FOR HOMEOSTASIS.
MORE RESOURCES BY JERIN VARGHESE
CLICK HERE TO DOWNLOAD PRESENTATION BASED ON NUTRIENTS AND THEIR FUNCTION STD 9 - BIOLOGY - UNIT 2
CLICK HERE TO DOWNLOAD PRESENTATION BASED ON EYE DISORDERS - BIOLOGY - STD 10 - UNIT 2