Showing posts with label SSLC REVISION SERIES 2018. Show all posts
Showing posts with label SSLC REVISION SERIES 2018. Show all posts

Monday, January 15, 2018

SSLC HINDI REVISION PRACTICE - WORD PYRAMID BY RAVI M KADANNAPALLY

കഴിഞ്ഞ പരീക്ഷയിൽ 8, 9, 10 ക്ലാസ്സുകളിൽ ഹിന്ദിയിൽ വാക്യപിരമിഡ് ചോദ്യമായി വന്നിരുന്നു. എന്നാൽ 3 ക്ലാസ്സിലും ഒരു സ്ഥലത്തും അത്തരം അഭ്യാസമില്ല. കുട്ടികള്‍ക്ക് പരിശീനത്തിനായി ചില  ഉദാഹരണങ്ങൾ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ  കണ്ണൂര്‍ ജില്ലയിലെ  കടന്നപ്പള്ളി ജി.​എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ രവി സാര്‍.  ഇത് കുട്ടികള്‍ക്ക്  വളരെയേറെ പ്രയോജനപ്പെടുമെന്നതിനാല്‍  ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ശ്രീ രവി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD HINDI SAMPLE WORD PYRAMIDS
RELATED POSTS
HINDI REVISION QUESTION PAPER PART 1

Sunday, January 14, 2018

SSLC HINDI EXAM REVISION QUESTION PAPER PART 1 :BY RAVI M

പത്താം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകത്തെ  രണ്ടായി വിഭജിച്ച് ഒന്നാം ഭാഗത്തിന് പരീക്ഷ നടത്താനായി ഉണ്ടാക്കിയ ചോദ്യപേപ്പർ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ  കണ്ണൂര്‍ ജില്ലയിലെ  കടന്നപ്പള്ളി ജി.​എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ രവി സാര്‍.  ഇത് കുട്ടികള്‍ക്ക് പ്രയോജനപ്പെടുമെന്ന വിശ്വാസത്തോടെ പോസ്റ്റ് ചെയ്യുന്നു.
ശ്രീ രവി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
ഹിന്ദി റിവിഷന്‍  ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, January 13, 2018

SSLC REVISION SERIES 2018 - PHYSICS AND CHEMISTRY PART 3 -CHAPTER 8 - BY EBRAHIM V A

എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ SSLC 2018:Revision Series:(Phy& Chemistry) ലെ Set.III പോസ്റ്റ് ചെയ്യുന്നു. ഫിസിക്സിലെയും കെമിസ്ട്രിയിലെയും എട്ടാമത്തെ അധ്യായങ്ങളായ 'ഊര്‍ജപരിപാലനം', 'രസതന്ത്രം മാനവപുരോഗതിക്ക് ' എന്നീ അധ്യായങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീ വി എ ഇബ്രാഹിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടൂമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.PHYSICS
അധ്യായം 8 - ഊര്‍ജ്ജ പരിപാലനം - ചോദ്യങ്ങള്‍  
അധ്യായം 8 - ഊര്‍ജ്ജ പരിപാലനം - ഉത്തരങ്ങള്‍
CHEMISTRY
അധ്യായം 8 - രസതന്ത്രം - മാനവ പുരോഗതിക്ക്  - ചോദ്യങ്ങള്‍
അധ്യായം 8 - രസതന്ത്രം - മാനവ പുരോഗതിക്ക്  - ഉത്തരങ്ങള്‍
RELATED POSTS
PHYSICS

Thursday, January 11, 2018

SSLC ENGLISH REVISION TEST PAPER 2018 - BY JISHA K


In this post, Smt.Jisha K, HSA , English, GBHSS Tirur is sharing with us a English Revision Test Paper prepared by her for SSLC students. Sheni School blog Team Extend our heartfelt gratitude to her for her commendable effort.
CLICK HERE TO DOWNLOAD ENGLISH REVISION TEST PAPER

RELATED POSTS
CLICK HERE TO DOWNLOAD ENGLISH REVISION PRACTICE PART 4
CLICK HERE TO DOWNLOAD ENGLISH REVISION PRACTICE PART 3  
 ENGLISH REVISION PRACTICE PART 2
ENGLISH REVISION PRACTICE PART 1   

Wednesday, January 10, 2018

SSLC REVISION SERIES 2018 - PHYSICS AND CHEMISTRY PART 2 - BY EBRAHIM V A

എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ SSLC 2018:Revision Series:(Phy& Chemistry) ലെ - Set II പോസ്റ്റ് ചെയ്യുന്നു.. ഇതില്‍ Physics ന്റയെയും Chemistry യുടെയും രണ്ടാം അധ്യായങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യങ്ങളോടൊപ്പം ഉത്തരവും ഉണ്ടായാല്‍ നന്നായിരുന്നുവെന്ന് ചില ബ്ലോഗ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അതും ഉള്‍പ്പെടുത്തി  Set. Iലെ Physics, Chemistry ചോദ്യങ്ങളുടെ ഉത്തരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീ വി എ ഇബ്രാഹിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടൂമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS
1.വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - ചോദ്യങ്ങള്‍
വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - ഉത്തരങ്ങള്‍
CHEMISTRY 
1. അധ്യായം 2 - മോള്‍ സങ്കല്പനം  - ചോദ്യങ്ങള്‍
അധ്യായം 2 - മോള്‍ സങ്കല്പനം -  ഉത്തരങ്ങള്‍
RELATED POSTS
PHYSICS
അധ്യായം 1- തരംഗ ചലനം  - ചോദ്യങ്ങള്‍  
അധ്യായം 1  - തരംഗ ചലനം  - ഉത്തരങ്ങള്‍
CHEMISTRY
അധ്യായം 1 - പിരിയോഡിക്കേ ടേബിള്‍ - ചോദ്യങ്ങള്‍
അധ്യായം 1 - പിരിയോഡിക്കേ ടേബിള്‍ - ഉത്തരങ്ങള്‍<

Monday, January 8, 2018

SSLC EXAM REVISION SERIES 2018 - PHYSICS AND CHEMISTRY - CHAPTER 1 - QUESTION POOL

സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളെ ഹൈടെക്ക് ആക്കുന്നതിന് തീരുമാനിച്ചപ്പോള്‍ ഒന്നാം ഘട്ടത്തില്‍ത്തന്നെ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ലഭിച്ച സ്കൂളാണ് ഞങ്ങളുടെ സ്കൂളായ സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹയര്‍,സെക്കന്ററിസ്കൂള്‍.. സ്കൂളില്‍ എല്ലാ ഹൈസ്കൂള്‍ക്ലാസ് മുറികളിലും ഇന്റര്‍നെറ്റ് ഫസിലിറ്റിയും, ലാപ്‍ടോപ്പ്, LCD പ്രോജക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ബോധനപ്രക്രിയ, മൂല്യനിര്‍ണ്ണയം, റിവിഷന്‍ എന്നിങ്ങനെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ക്കാകുന്നുണ്ട്.SSLC പരീക്ഷയുമായി ബന്ധപ്പെട്ട് ഞാന്‍ ഓരോദിവസവും ഫിസിക്സ്/കെമിസ്ട്രി ഓരോ അധ്യായങ്ങള്‍ റിവിഷനുവേണ്ടി  നിര്‍ദ്ദേശിക്കുകയും പിറ്റേദിവസം ആ പാഠഭാഗത്തെ നിശ്ചിതപഠനനേട്ടങ്ങള്‍ വിലയിരുത്തുന്നതിനായി തയ്യാറാക്കിയ Tool പ്രൊജക്ടറുപയോഗിച്ച് പ്രദര്‍ശിപ്പിച്ച് ഉത്തരം ഓരോരുത്തരും വ്യക്തിഗതമായി കുറിക്കുകയും സ്കോറിങ്ങ് കീ സ്വയം വിലയിരുത്തുകയുമാണ് ചെയ്തുവരുന്നത്. ഈ ടൂളുകള്‍   ക്രമത്തില്‍ താങ്കളുടെ ബ്ലോഗിലൂടെ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഫിസിക്സിലെയും കെമിസ്ട്രിയിലെയും ആദ്യഅധ്യായങ്ങളായ 'തരംഗചലനം ' ,'പിരിയോ‍ിക് ടേബിള്‍ ' എന്നിവയാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.                       

വിശ്വസ്തതയോടെ  ,                                          
ശ്രീ ഇബ്രാഹിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
FOR MORE RESOURCES BY EBRAHIM V.A - CLICK HERE