Showing posts with label STD IX ENGLISH. Show all posts
Showing posts with label STD IX ENGLISH. Show all posts

Monday, December 21, 2020

STANDARD IX ENGLISH INTER BELL SUPPORT MATERIAL BASED ON CLASS 32 LISTEN TO THE MOUNTAIN (18-12-2020)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ 18-12-2020 ന് സംപ്രേഷണം ചെയ്ത 9ാം ക്ലാസിലെ ഇംഗ്ലീഷ് First Bell ക്ലാസിനെ  അടിസ്ഥാമനമാക്കി ‍ഡയറ്റ്  ആനക്കരയുടെ കീഴില്‍ തയ്യാറാക്കിയ  inter Bell പഠന പിന്തുണ സാമഗ്രി പോസ്റ്റ് ചെയ്യുകയാണ്.
ഇവ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന്  നേത‍ൃത്വം നല്‍കിയ DIET ഫാകള്‍ട്ടിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS 32 (18-12-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS30-31 (10-12-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS30-30 (02-12-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS 29 (27-11-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS 28 (17-11-2020)
STANDARD IX ENGLISH INTER BELL ONLINE TEST CLASS 27 (17-11-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS 26 (09-11-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS 25 (03-11-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS 23,24 (21-10-2020, 22-10-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIALS ( WORKSHEETS  14-8-2020  TO 14-10-2020)

Thursday, December 10, 2020

STANDARD IX ENGLISH - LISTEN TO THE MOUNTAIN - SIMPLE SUPPORT MATERIALS BASED ON CLASS 10-12-2020


ഇന്ന്  (10-12-2020)KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത ഒന്‍പതാം ക്ലാസ് ഇംഗ്ലീഷ് ഓണ്‍ലൈന്‍     ക്ലാസിനെ (LISTEN TO THE MOUNTAIN) അടിസ്ഥാനമാക്കി തയ്യാറാക്കിയ Simple support material ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ ജമാല്‍, മാസറ്റര്‍ ട്രൈനര്‍, കൈറ്റ് കാസറഗോഡ്.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX ENGLISH - LISTEN TO THE MOUNTAIN - SIMPLE SUPPORT MATERIAL BASED ON CLASS 10-12-2020
STANDARD IX ENGLISH - LISTEN TO THE MOUNTAIN - SIMPLE SUPPORT MATERIAL BASED ON CLASS 03-12-2020
STANDARD IX ENGLISH - SONG OF THE RAIN - SIMPLE SUPPORT MATERIAL BASED ON CLASS 17-11-2020
STANDARD IX ENGLISH - SONG OF THE RAIN - SIMPLE SUPPORT MATERIAL BASED ON CLASS 09-11-2020
RELATED POST
STANDARD IX ENGLISH - SONG OF THE RAIN - SIMPLE SUPPORT MATERIAL BASED ON CLASS 22-10-2020
STANDARD IX ENGLISH - SONG OF THE RAIN - SIMPLE SUPPORT MATERIAL BASED ON CLASS 21-10-2020
STANDARD IX ENGLISH - TOLSTOY FARMS -SIMPLE SUPPORT MATERIALS BASED ON CLASS 05-10-2020

Monday, November 23, 2020

ENGLISH GRAMMAR FOR HIGH SCHOOL CLASSES- QUESTION TAG - VIDEO TUTORIAL

Question Tag നെ മലയാളത്തിൽ വിശദമായി വിവരിച്ച വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ  താനൂർ ദേവധാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ശ്രീ അഷ്റഫ് സാർ
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Question Tag Part 1
Question Tag part 2
Question Tag Part 3
Question Tag Part 4
Question Tag Part 5
RELATED POST
ENGLISH GRAMMAR - QUESTION TAGS - DETAILED NOTES AND ACTIVITIES FOR PRACTICE(pdf)

STANDARD IX ENGLISH CLIMATE CHANGE IS NOT HYSTERIA - ITS A FACT - QUESTIONS & ANSWERS AND TEXTUAL ACTIVITIES

Sri Mahmud K Pukayoor  shares with us the videos based on the lesson from the 9th standard English lesson "Climate Change is not Hysteria- it's a fact" .These videos include questions and answers and Textual activities related to the  lesson .
Sheni blog team extend our heartfelt gratitude to Sri Mahmud K Pukayoor for his praiseworthy effort

Friday, November 20, 2020

ENGLISH STD VIII, IX , X FIRST BELL SUPPORT MATERIALS BY MALAPPURAM EDUCATION DISTRICT -PHASE 8 - UPDATED ON 19-11-2020

KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  8,9,10  ഇംഗ്ലീഷ്  ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി  മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ എട്ടാം ഘട്ട Support Material പോസ്റ്റ് ചെയ്യുകയാണ്.
ഇവ തയ്യാറാക്കുവാന്‍ കണിഠാധ്വാനം ചെയ്ത എല്ലാ അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു
UPDATED ON 19-11-2020
STANDARD X ENGLISH - THE BEST INVESTMENT i EVER MADE-FIRST BELL SUPPORT MATERIAL WORKSHEET 8
STANDARD IX ENGLISH  UNIT 3 - SONG OF THR RAIN - FIRST BELL SUPPORT MATERIAL WORKSHEET8

STANDARD VIII  ENGLISH  - THE LIGHT ON THE HILLS -FIRST BELL SUPPORT MATERIAL
UPDATED ON 22-10-2020 
UPDATED ON 05-10-2020 
UPDATED ON 14-09-2020 
 UPDATED ON 24-08-2020
STANDARD X ENGLISH FIRST BELL SUPPORT MATERIAL WORKSHEET 4 
STANDARD IX ENGLISH FIRST BELL SUPPORT MATERIAL WORKSHEET 4
UPDATED ON 30-07-2020 
STANDARD X  ENGLISH FIRST BELL SUPPORT MATERIAL WORKSHEET 3  
STANDARD IX ENGLISH FIRST BELL SUPPORT MATERIAL WORKSHEET 3
STANDARD VIII ENGLISH FIRST BELL SUPPORT MATERIAL -WORKSHEET 3
UPDATED ON 13-07-2020
STANDARD X  ENGLISH FIRST BELL SUPPORT MATERIAL PART 1
STANDARD X ENGLISH FIRST BELL SUPPORT MATERIAL PART 2
STANDARD IX  ENGLISH FIRST BELL SUPPORT MATERIAL  WORKSHEET 1
STANDARD IX ENGLISH FIRST BELL SUPPORT MATERIAL WORKSHEET 2 STANDARD VIII ENGLISH FIRST BELL SUPPORT MATERIAL WORKSHEET 1
STANDARD VIII ENGLISH FIRST BELL SUPPORT MATERIAL WORKSHEET 2

Tuesday, October 20, 2020

STANDARD VIII, IX AND X ENGLISH - INTERBELL SUPPORT MATERIALS BASED ON THE ONLINE CLASSES BY KITE VICTERS

ഡയറ്റ് ആനക്കരയുടെ കീഴില്‍ 8,9,10 ഇംഗ്ലീഷ് ഓണ്‍ലൈന്‍ ക്ലാസുകളെ ആസ്പദമാക്കി inter Bell എന്ന പേരില്‍ ഇതുവരെ തയ്യാറാക്കിയ എല്ലാ പഠന പിന്തുണ സാമഗ്രികള്‍ ഒറ്റ ഫയലാക്കി പോസ്റ്റ് ചെയ്യുകയാണ്.
വളരെ താഴെ തട്ടിലുള്ള കുട്ടികള്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലാണ്  ഈ വര്‍ക്കഷീറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്
വര്‍ക്ക്ഷീറുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന്  നേത‍ൃത്വം നല്‍കിയ DIET ഫാകള്‍ട്ടിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD X ENGLISH INTER BELL SUPPORT MATERIALS (ALL WORKSHEETS )

STANDARD IX ENGLISH INTER BELL SUPPORT MATERIALS (ALL WORKSHEETS )

STANDARD VIII ENGLISH INTER BELL SUPPORT MATERIALS (ALL WORKSHEETS )

Wednesday, October 14, 2020

STANDARD IX ENGLISH -- FIRST BELL SUPPORT MATERIALS- QUESTIONS & ANSWERS(UPDATED ON 13-10-2020)

 KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  ഒന്‍പതാം  ക്ലാസ് ഇംഗ്ലീഷ്  ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി  ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ല (തിരുവനന്തപുരം)തയ്യാറാക്കിയ  first bell Support Material പോസ്റ്റ് ചെയ്യുകയാണ്.
ഇവ തയ്യാറാക്കുവാന്‍ കണിഠാധ്വാനം ചെയ്ത എല്ലാ അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടു അറിയിക്കുന്നു.
STANDARD IX ENGLISH - MATERNITY WS 6:QNS

STANDARD IX ENGLISH - MATERNITY WS 6:  ANS

STANDARD IX ENGLISH - MATERNITY  WS 5: QNS
STANDARD IX ENGLISH - MATERNITY  WS 5: ANS
STANDARD IX ENGLISH - LEARNING THE GAME WS4: QNS
STANDARD IX ENGLISH -
LEARNING THE GAME WS 4: ANS
STANDARD IX ENGLISH - BANG THE DRUM WS 3: QNS
STANDARD IX ENGLISH - BANG THE DRUM WS 3: ANS
STANDARD IX ENGLISH - THE RACE  WS 2: QNS
STANDARD IX ENGLISH - THE RACE  WS 2: ANS
STANDARD IX ENGLISH - THE RACE  WS 1: QNS
STANDARD IX ENGLISH - THE RACE  WS 1: ANS

Tuesday, October 6, 2020

ENGLISH GRAMMAR FOR HIGH SCHOOL CLASSES - DIRECT AND INDIRECT OBJECTS

Sri Rajesh Variar , HST English, Azhikode HSS, Kannur HS  shares with us the Grammar Lesson "Direct and Indirect objects for classes VIII, IX, X.
sheni school blog extend our sincere gratitude to rajesh for his sincere effort.
DIRECT AND INDIRECT OBJECTS

Monday, September 21, 2020

STANDARD VIII, STD IX AND STD X ENGLISH: VIDOORAM SUPPORT MATERIAL BY: TIRUR SUB DISTRICT (UPDATED WITH WORKSHEET OF STD X ENGLISH BASED ON CLASS(17-09-2020)

തിരൂര്‍  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  ഡി.ഇ.ഒ ശ്രീ രമേശന്‍ സാറിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഉപജില്ലയിലെ ഇംഗ്ലീഷ്  അധ്യാപക കൂട്ടായ്‍മ(TEAM ENGLISH)  Vidooram എന്ന പേരില്‍ തയ്യാറാക്കിയEnglish  First bell Online Support material  പോസ്റ്റ് ചെയ്യുകയാണ്. കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും(Team English) ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും ഏകോപനം ചെയ്ത കുറ്റിപ്പുറം ബി. ആര്‍ സിക്കും, ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.