Showing posts with label STD IX PHYSICS. Show all posts
Showing posts with label STD IX PHYSICS. Show all posts

Friday, September 4, 2020

STANDARD IX PHYSICS - UNIT 1: FORCES IN FLUIDS -ONLINE TEST EM

ഒന്‍പതാം  ക്ലാസ് ഫിസിക്സിലെ ഒന്നാം   യൂണിറ്റായ FORCES IN FLUIDS  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്
ശ്രീമതി ബീന .കെ.എ , GTHS Adimali.

ടീച്ചറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX PHYSICS - UNIT 1: FORCES IN FLUIDS -ONLINE TEST EM 
RELATED POSTS 
SSLC PHYSICS - UNIT 1 - ONLINE TEST ENG MEDIUM 
SSLC PHYSICS- ONLINE TEST UNIT 2 - ENG MEDIUM 
STANDARD VIII PHYSICS - MEASUREMENTS AND UNITS - ONLINE TEST

Sunday, August 30, 2020

STANDARD IX PHYSICS - ONAM EXAM - IN VIDEO FORMAT BY: V A EBRAHIM

ഒമ്പതാം ക്ലാസിലെ ഫിസിക് ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്വയം വിലയിരുത്തല്‍ സൂചകമാണിത്. 14 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 30 ആണ്. കുട്ടികളുടെ സൗകര്യമനുസരിച്ച് പരീക്ഷയെഴുതി അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും ഓഡിയോയും ഉപയോഗപ്പെടുത്തി അവര്‍ക്ക് തന്നത്താന്‍ വിലയിരുത്തല്‍ നടത്താം. കേവലം ഒരു പരീക്ഷ എന്നതിലുപരി പാഠഭാഗങ്ങള്‍മുഴുവനും, സമ്പൂര്‍ണ്ണമായ റിവിഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.   
ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX PHYSICS ONAM EXAM - VIDEO
RELATED POSTS 
STANDARD X CHEMISTRY ONAM EXAM - VIDEO
STANDARD X PHYSICS ONAM EXAM  2020  

STANDARD VIII, IX AND X PHYSICS - SELF ASSESSMENT TOOLS MM AND EM BY:ARUN S NAIR

എല്ലാ കുട്ടികൾക്കും ക്ലാസുകൾ സമയത്തിന് കേൾക്കാനും കാണാനും സാധിക്കാത്ത ഈ  സാഹചര്യത്തിൽ പരീക്ഷകൾ നടത്തി മാനസിക സമ്മർദം കുട്ടികളിൽ ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക്  സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ  PHYSICS  SELF ASSESSMENT TERM 1-   2020  ഷെയർ ചെയ്യുകയാണ് ശ്രീ അരുണ്‍  എസ് നായര്‍ , എച്ച്.എസ്.റ്റി ഫിസിക്സ്  CHSS Adakkakundu .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
>>ഫിസിക്സ്  ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിലയിരുത്തലാണിത് .
>>കുട്ടിക്ക് തന്റെ സമയവും സൗകര്യവുമനുസരിച്ച്  സ്വയം വിലയിരുത്തല്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
>>സബ്‌മിറ്റ് ചെയ്തു കഴിഞ്ഞാൽ സ്കോർ അറിയാൻ സാധിക്കും.
>>Class 10 ആകെ 20 ചോദ്യങ്ങള്‍. ആകെ സ്കോര്‍ 25
Class 9 maximum score 15
>>ഇതിന്റെ ഉത്തരങ്ങൾ കൂടുതലായി വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ "youtube.com/arunsirclasses"  ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്.
STANDARD X PHYSICS
STD X PHYSICS SELF ASSESSMENT 
STANDARD IX PHYSICS
STANDARD IX PHYSICS - SELF ASSESSMENT
STANDARD VIII PHYSICS 
STANDARD VIII PHYSICS SELF ASSESSMENT 

Wednesday, August 12, 2020

STD IX , X PHYSICS , CHEMISTRY EM FIRST MID TERM QUESTION PAPERS AND STD VIII BASIC SCIENCE FIRST MID TERM QUESTION PAPER

8ാം ക്ലാസ് അടിസ്ഥാനശാസ്ത്രത്തിലെ ഫസ്റ്റ് മിഡ് ടേം(Physics, Chemistry, Biology) ചോദ്യപേപ്പറും, 9, 10 ക്ലാസ്സുകളിലെ ഫിസിക്സ് , കെമിസ്ട്രി ചോദ്യപേപ്പറും ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Rafid K , Azeeziyya EMHS Ponmundam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII BASIC SCIENCE FIRST TERM QUESTION PAPER EM
STANDARD IX PHYSICS QUESTION PAPER - EM
STANDARD IX CHEMISTRY QUESTION PAPER - EM
STANDARD X PHYSICS QUESTION PAPER - EM
STANDARD X CHEMISTRY QUESTION PAPER - EM

Monday, August 3, 2020

STANDARD IX PHYSICS - UNIT 1 - FORCES IN FLUIDS - ONLINE CLASS BY BEENA K A

ഒന്‍പതാം  ക്ലാസ് ഫിസിക്സിലെ ആദ്യ യൂണിറ്റായ FORCES IN FLUIDS എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  രണ്ടാമത്തെ  വീഡിയോ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി അവതരിപ്പിക്കുകയാണ്
ശ്രീമതി ബീന .കെ.എ , GTHS Adimali.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


Friday, July 31, 2020

VIDEO TUTORIAL LINKS OF STD VIII, IX AND X IN PDF SHEET

എന്റെ youtube ചാനലായ Laymans Science Lab ൽ ഇതിനകം വളരെയധികം വീഡിയോസ് upload ചെയ്തിട്ടുണ്ട്. Secondary Level ലുള്ളതാണ് ഏതാണ്ടെല്ലാം തന്നെ. അതിൽ പലതും കുട്ടികളിൽ ആശയവ്യക്തത വരുത്തുന്നതോടൊപ്പം അവരിൽ ശാസ്ത്രതാല്പര്യവും കൗതുകവും ജനിപ്പിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഈ വീഡിയോകളെല്ലാം പലഭാഗത്തതായി കിടക്കുന്നതിനാൽ അത് ഓരോന്നും കണ്ടെത്തുക അല്പം ദുഷ്കരമായതിനാൽ നിലവിലുള്ള പ്രധാനപ്പെട്ട ഏതാനും വീഡിയോകളുടെ ചെറു വിവരണവും അതിന്റെ Link ഉം ഒരു ലിസ്റ്റ് രൂപത്തിൽ അയക്കുന്നു. അതാതു ലിങ്ക് ക്ലിക്ക് ചെയ്ത് വീഡിയോ എളുപ്പത്തിൽ open ചെയ്യാൻ കഴിയും. പുതു തായി upload ചെയ്യുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ അപ്പപ്പോൾ ലഭിക്കാൻ, താല്പര്യമുള്ളവർ ചാനൽ subscribe ചെയ്ത് bell icon അമർത്തുകയും ചെയ്യുക. 
Ebrahim vathimattom
 GHSS SOUTH EZHIPURAM
VIDEO TUTORIAL LINKS OF STD VIII, IX AND X IN PDF SHEET

Monday, July 27, 2020

STANDARD IX PHYSICS - UNIT 1 ONLINE TEST MM AND EM BY:SHANIL E J

9ാം ക്ലാസ്സ്‌ ഫിസിക്സിലെ ഒന്നാമത്തെ ചാപ്റ്ററിലെ ദ്രവബലങ്ങൾ  (Forces in Fluids) എന്ന പാഠത്തിന്റെ ഓൺലൈൻ പരീക്ഷയുടെ ലിങ്ക്  (MM & EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ
Shanil EJ  HST physical science Sarvodaya HSS Eachome Wayanad
STANDARD IX PHYSICS - UNIT 1 ONLINE TEST MM AND EM

Saturday, July 25, 2020

STANDARD IX PHYSCIS - FORCES - IN FLUIDS - WHATS IS VISCOCITY ? - VIDEO TUTORIAL BY EBRAHIM V A

ഒന്‍പതാം ക്ലാസ് ഫിസിക്സിലെ വിസ്കോസിറ്റിയുടെ ഡെഫിനിഷനിലെ അവ്യക്തത നീക്കാനൊരു ശ്രമം. ചില ധാരണകളെ (തെറ്റിധാരണകളെ) തിരുത്താനൊരു ശ്രമം. മണ്ണെണ്ണക്ക് ജലത്തേക്കാള്‍ വിസ്കോസിറ്റി കുറവാണോ? ജലത്തേക്കാള്‍ കുറഞ്ഞവേഗത്തിലാണല്ലോ മണ്ണെണ്ണ ഒഴുകുന്നത്. അപ്പോള്‍ മണ്ണെണ്ണ ഒരു Viscous liquid അല്ലേ? ഒമ്പതാംക്ലാസിലെ ആദ്യയൂണിറ്റിലെ ചില ഭാഗങ്ങളുടെ microscope നിരീക്ഷണം.
ഇതെന്തുവാ ഈ viscosity?

Thursday, July 23, 2020

STANDARD IX PHYSICS - STUDY NOTES MM AND EM BASED ON ONLINE CLASS 9 (22-07-2020) BY SURAJ S

KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത ഒന്‍പതാം ക്ലാസ് ഫിസിക്സ് CLASS 9 നെ (UNIT2) അടിസ്ഥാനമാക്കി മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് എസ്,  HST (Physical Science ) MTDMHSS Thondernad.
ശ്രീ സൂരജ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD IX PHYSICS - STUDY NOTES  MM BASED ON ONLINE CLASS(22-07-2020)
STANDARD IX PHYSICS - STUDY NOTES  EM BASED ON ONLINE CLASS(22-07-2020)

Thursday, July 16, 2020

PHYSICS ONLINE CLASSES STD 9 - ALL IN A SINGLE SHEET COMPILED BY SHANIL E J

KITE VICTERS ചാനലിൽ 9-താം ക്ലാസ്സ്‌ ഫിസിക്സിലെ ഒന്നാമത്തെ  ദ്രവബലങ്ങൾ (Forces in Fluids) എന്ന പാഠത്തിലെ എല്ലാ ഓൺലൈൻ ക്ലാസുകളുടെയും (8-ക്ലാസ്സുകളുടെ )ലിങ്ക്‌ ഒറ്റപേജിൽ. ചുവടെ നല്‍കിയിരിക്കുന്ന പി.ഡി.എഫ് ഷീറ്റിലെ വീഡിയോകളുടെ ചിത്രങ്ങളു മുകളില്‍ ക്ലിക്ക് ചെയ്ത് വീഡിയോകള്‍ കാണാം.Shanil EJ HST (PS) Sarvodaya HSS Eachome Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS ONLINE CLASSES STD 9 - ALL IN A SINGLE SHEET

STANDARD IX PHYSICS - UNIT 1 FORCES IN FLUIDS - EXPERIMENTS

9-താം ക്ലാസ്സ്‌ ഫിസിക്സിലെ ഒന്നാമത്തെ  ദ്രവബലങ്ങൾ (Forces in Fluids) എന്ന പാഠത്തിലെ പരീക്ഷണങ്ങൾ വളരെ രസകരമായി അവതരിപ്പിക്കുകയാണ് വയനാട് ഏച്ചോo സർവ്വോദയ സ്കൂളിലെ വിദ്യാർത്ഥികളായ സുജിത്   എം പി യും സൗരവ് കുര്യാക്കോസും.. പരീക്ഷണങ്ങളുടെ ലിങ്ക്‌ ഒറ്റപേജിൽ. Shanil EJ HST (PS) Sarvodaya HSS Eachome Wayanad. 
ചുവടെ നല്‍കിയിരിക്കുന്ന പി.ഡി.എഫ് ഷീറ്റിലെ വീഡിയോകളുടെ ചിത്രങ്ങളു മുകളില്‍ ക്ലിക്ക് ചെയ്ത് വീഡിയോകള്‍ കാണാം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD IX PHYSICS - UNIT 1  FORCES IN FLUIDS - EXPERIMENTS 

Wednesday, July 15, 2020

STANDARD 9 - PHYSICS - UNIT 1 - FORCES IN FLUIDS - ONLINE CLASS - PART 8 BY KITE VICTERS( UPATED WITH NOTES OF CLASS 8 BY SHANIL E J

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത STD 9 Physics Class 8 First Bell വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. 
STANDARD IX PHYSICS UNIT 1 - NOTES BASED ON ONLINE CLASS 8 MM BY SHANIL E J; SARVODAYA HSS EACHOME
STANDARD IX PHYSICS UNIT 1 - NOTES BASED ON ONLINE CLASS 8 MM BY SHANIL E J; SARVODAYA HSS EACHOME 
STANDARD IX PHYSICS UNIT 1 - NOTES BASED ON ONLINE CLASS 7 MM BY SURAJ SIR, MTDMHSS THONDENAD
STANDARD IX PHYSICS UNIT 1 - NOTES BASED ON ONLINE CLASS 7 EM  BY SURAJ SIR, MTDMHSS THONDENAD 
STANDARD IX PHYSICS - WORKSHEET MAL MEDIUM  7 BY JOJI GEORGE , SJSHSS VADAKARA
STANDARD IX  PHYSICS - WORKSHEET ENG  MEDIUM 7
  BY JOJI GEORGE , SJSHSS VADAKARA

STANDARD IX PHYSICS WORKSHEET PART 4 MAL MEDIUM  BASED ON ONLINE CLASS  7 BY SHANIL E J
STANDARD IX PHYSICS WORKSHEET PART 4   ENG MEDIUM
BASED ON ONLINE CLASS  7 BY SHANIL E J

STANDARD IX PHYSICS- UNIT 1 - SAMAGRA QUESTIONS AND ANSWERS MM 
STANDARD IX PHYSICS- UNIT 1 - SAMAGRA QUESTIONS AND ANSWERS EM 
STANDARD IX PHYSICS WORKSHEET PART 3 MAL MEDIUM BY SHANIL E J ; SARVODAYA HSS EACHOME
STANDARD IX PHYSICS WORKSHEET PART 3  ENG MEDIUM  BY SHANIL E J  SARVODAYA HSS EACHOME STANDARD IX PHYSICS WORKSHEET PART 2 MAL MEDIUM BY SHANIL E J ; SARVODAYA HSS EACHOME
STANDARD IX PHYSICS WORKSHEET PART 2  ENG MEDIUM  BY SHANIL E J  SARVODAYA HSS EACHOME
STANDARD IX PHYSICS WORKSHEET PART 1 MAL MEDIUM BY SHANIL E J ; SARVODAYA HSS EACHOME
STANDARD IX PHYSICS WORKSHEET PART 1  ENG MEDIUM  BY SHANIL E J  SARVODAYA HSS EACHOME
STANDARD IX PHYSICS - WORKSHEET MAL MEDIUM  5 BY JOJI GOEROGE
STANDARD IX  PHYSICS - WORKSHEET ENG  MEDIUM 5 BY JOJI GEORGE

STANDARD IX PHYSICS - WORKSHEET MAL MEDIUM 1-4 BY JOJI GEORGE
STANDARD IX  PHYSICS - WORKSHEET ENG  MEDIUM 1-4 BY JOJI GEORGE

PHYSICS STUDY NOTES - MAL MEDIUM NOTES BY EBRAHIM V A
PHYSICS STUDY NOTES - ENG MEDIUM BY EBRAHIM V A

Monday, July 13, 2020

STD IX PHYSICS UNIT 1: FORCES IN FLUIDS - DETAILED NOTES ENGLISH MEDIUM

ഒൻപതാം ക്ലാസ് ഫിസിക്സിലെ ആദ്യ ചാപ്റ്റർ : Forces in Fluids എന്ന അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ Detailed Notes ഷേണി ബ്ലോഗിലൂടെ നിങ്ങള്‍ക്കെത്തിക്കുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ ജി.എച്ച്.എസ് വല്ലാപുഴ , പാലക്കാട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
 

STD IX PHYSICS UNIT 1: FORCES IN FLUIDS - DETAILED NOTES ENGLISH MEDIUM
MORE REOURCES BY ANEESH SIR
SSLC PHYSICS -DETAILED  STUDY NOTES - ALLL CHAPTERS- ALL CONCEPTS - MAL MEDIUM
SSLC PHYSICS - MAGNETIC EFFECT OF ELECTRIC CURRENT- DETAILED NOTES AND PROBLEM SOLVING
 SSLC PHYSICS- SHORT NOTES- ALL CHAPTERS - ALL CONCEPTS - MAL MEDIUM
എസ്.എസ്.എല്‍ സി ഫിസിക്സ് പഠിക്കാന്‍ ചില സൂത്രങ്ങള്‍   

CLICK HERE TO DOWNLOAD SSLC PHYSICS SAMPLE QUESTION PAPER 

Sunday, July 5, 2020

STANDARD 9 PHYSICS (ENGLISH MEDIUM) CHAPTER1-FORCES IN FLUIDS ONLINE CLASS PART 5

ഒന്‍പതാം ക്ലാസ് ഫിസിക്സിലെ ഒന്നാം യൂണിറ്റിലെ ദ്രവബലങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ അഞ്ചാമത്തെ വീഡിയോ  ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോക്കൂര്‍ ജി.റ്റി.എച്ച്.എസ്.എസ് ലെ അധ്യാപിക ശ്രീമതി ശ്രീലേഖ ടീച്ചര്‍. 
പാസ്‍ക്കല്‍ നിയമത്തിന്റെ കുറിച്ചാണ്(ഭാഗം 2) ചര്‍ച്ച ചെയ്യുന്നത്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STD 9 PHYSICS CHAPTER 1-FORCES IN FLUIDS: PASCAL'S LAW - PART 5 - CLASS 2
STD 9 PHYSICS CHAPTER 1-FORCES IN FLUIDS: PASCAL'S LAW - CLASS1 
STD 9 PHYSICS CHAPTER 1-FLUIDS IN FORCES-RELATIVE DENSITY  PART 3
STD 9 PHYSICS (ENGLISH MEDIUM) CHAPTER1-FORCES IN FLUIDS PART1

Thursday, July 2, 2020

STANDARD IX PHYSICS - UNIT 1 - ദ്രവബലങ്ങള്‍ - ONLINE TEST 1(MM)

ഒന്‍പതാം ക്ലാസ്  ക്ലാസ് ഫിസിക്സ് ഒന്നാം ചാപ്റ്ററായ ദ്രനബലങ്ങള്‍  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി ;  എച്ച്.എസ് പെരിങ്ങോട് , പാലക്കാട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX PHYSICS - UNIT 1 - ദ്രവബലങ്ങള്‍  - ONLINE TEST 1
RECENT POSTS BY RAVI SIR
SSLC CHEMISTRY - UNIT 1 - ONLINE TEST MM 
SSLC CHEMISTRY - UNIT 1 - ONLINE TEST EM 
RECENT POSTS BY RAVI  SIR 
STANDARD VIII  PHYSICS -UNIT 1 - ONLINE TEST ENG MEDIUM  
STANDARD VIII PHYSICS - UNIT 1 - MAL MEDIUM  

MORE RESOURCES BY RAVI P
SSLC CHEMISTRY D+  MODULE - ALL CHAPTERS 
CLICK HERE TO DOWNLOAD SSLC CHEMISTRY REVISION CAPSULE - ALL CHAPTERS-MAL MEDIUM  
SSLC PHYSICS CAPSULE 2020 -ALL CHAPTERS
SSLC PHYSICS MODULE - ALL  CHAPTERS - MALAYALAM MEDIUM 
 

Sunday, June 28, 2020

PHYSICS - STANDARD VIII, IX AND X UNIT 1 - ONLINE TESTS & CHEHMISTRY STD VIII UNIT 1 ONLINE TEST

എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളുടെ ഫിസിക്സ് ഒന്നാം യൂണിറ്റിലെ പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോക്കൂര്‍ ജി.റ്റി.എച്ച്.എസ്.എസ് ലെ അധ്യാപിക ശ്രീമതി ശ്രീലേഖ ടീച്ചര്‍.
എട്ടാം ക്ലാസ് കെമിസ്ട്രി ഒന്നാം യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ  യീണിറ്ര് ടെസ്റ്റിന്റെ ലിങ്കും ഇതോടൊപ്പെ ചേര്‍ത്തിട്ടുണ്ട്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD VIII PHYSICS
STANDARD VIII PHYSICS- UNIT 1 - MEASUREMENTS AND UNITS - ONLINE TEST 1
STANDARD X  PHYSICS
STANDARD  X PHYSICS - UNIT 1 EFFECTS OF ELECTRIC CURRENT  ONLINE TEST 1
STANDARD  X PHYSICS - UNIT 1 EFFECTS OF ELECTRIC CURRENT  ONLINE TEST 2
STANDARD  IX PHYSICS
STANDARD IX PHYSICS - UNIT 1 -FORCES IN FLUIDS (UPTO PRINCIPLE OF FLOATATION)  
STD VIII CHEMISTRY 
STD VIII CHEMISTRY - UNIT 1 - PROPERTIES OF MATTER - ONLINE TEST 

STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS MM & EM)

ഒന്‍പതാം  ക്ലാസ് ഫിസിക്സ് രണ്ടാം ചാപ്റ്ററിലെ Equations of Motion  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്സും പരിശീലന ചോദ്യങ്ങളും(MM AND EM)  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍
അഭിപ്രായങ്ങളും നിർദേശങ്ങളും നൽകി പ്രോത്സാഹിപ്പിക്കുമല്ലോ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS M M.
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS E M
RECENT POSTS BY EBRAHIM  V A 
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER - STUDY NOTES EM
STANDARD VIII CHEMISTRY UNIT 2 -പദാര്‍ത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങള്‍- STUDY NOTES MM
STANDARD VIII - UNIT 1 - MEASUREMENTS AND UNITS MAL MEDIUM
STANDARD VIII -UNIT 1 - MEASUREMENTS AND UNITS  ENG MEDIUM
 
STANDARD IX  
STANDARD IX -CHEMISTRY UNIT 1  NOTES AND PRACTICE QUESTIONS MAL MEDIUM 
STANDARD IX - CHEMISTRY UNIT 1 NOTES AND PRACTICE QUESTIONS ENG  MEDIUM
STANDARD IX  PHYSICS STUDY NOTES - MAL MEDIUM
STANDARD IX  PHYSICS STUDY NOTES - ENG MEDIUM
STANDARD X
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 4
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 4

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 3
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 3

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE MM
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE EM

Thursday, June 25, 2020

STD VIII CHEMISTRY , STD IX AND X PHYSICS - ONLINE TESTS

എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളുടെ ഒന്നാം യൂണിറ്റിലെ പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോക്കൂര്‍ ജി.റ്റി.എച്ച്.എസ്.എസ് ലെ അധ്യാപിക ശ്രീമതി ശ്രീലേഖ ടീച്ചര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD X  PHYSICS
STANDARD  X PHYSICS - UNIT 1 EFFECTS OF ELECTRIC CURRENT  ONLINE TEST 1
STANDARD  X PHYSICS - UNIT 1 EFFECTS OF ELECTRIC CURRENT  ONLINE TEST 2
STANDARD  IX PHYSICS
STANDARD IX PHYSICS - UNIT 1 -FORCES IN FLUIDS (UPTO PRINCIPLE OF FLOTATION)  
STD VIII CHEMISTRY 
STD VIII CHEMISTRY - UNIT 1 - PROPERTIES OF MATTER - ONLINE TEST

PHYSICS WORKSHEETS STD VIII, STD IX, X BASED ON THE ONLINE CLASSES BY KITE VICTERS(UPDATED WITH PHYSICS WORKSHEET STD IX MM AND EM

KITE VICTERS ചാനല്‍  സംപ്രേഷണം ചെയ്യുന്ന  8,9, 10 ഫിസിക്സ് ഓണ്‍ ലൈന്‍ ക്ലാസിനോടൊപ്പം ഉപയോഗിക്കാവുന്ന വര്‍ക്ക് ഷീറ്റുുകള്‍ ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജോജി ജോര്‍ജ്ജ്, എസ്.ജെ.എസ്.എച്ച്.എസ്.എസ് വടകര.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII PHYSICS - WORKSHEET MAL MEDIUM
STANDARD VIII PHYSICS - WORKSHEET ENG  MEDIUM 
STANDARD IX PHYSICS - WORKSHEET MAL MEDIUM (updated with worksheet4)
STANDARD IX  PHYSICS - WORKSHEET ENG  MEDIUM (updated with worksheet 4)
STANDARD X PHYSICS - WORKSHEET MAL MEDIUM (UPDATED )
STANDARD X PHYSICS - WORKSHEET ENG  MEDIUM (UPDATED)


Sunday, June 21, 2020

STANDARD IX PHYSICS - UNIT 1 - FORCES IN FLUIDS - PART 1

ഒന്‍പതാം ക്ലാസ് ഫിസിക്സ് ഒന്നാം ചാപ്റ്ററിലെ ദ്രവ ബലങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ആദ്യത്തെ  വീഡിയോ TRIZ - I tutor you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അഖിലേഷ് സാര്‍. KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഫിസിക്സ് ക്ലാസിനോടൊപ്പം ഉപയോഗപ്പെടുത്താവുന്ന വീഡിയോ ആണിത്.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.