Showing posts with label STD VIII HINDI. Show all posts
Showing posts with label STD VIII HINDI. Show all posts

Wednesday, August 5, 2020

STANDARD VIII HINDI - सुख-दुख-FIRST BELL SUUPPORT MATERIAL

എട്ടാം ക്ലാസ് ഹിന്ദി -  सुख-दुख കവിതയുടെ ഓൺലൈൻ  ക്ലാസിനെ അടിസ്ഥാനമാക്കി Govt. HSS Narikkuniയിലെ അർജുൻ,  KKM Govt. VHSS ORKKATTERI യിലെ ഷിഗേഷ് ജി എസ് എന്നിവർ ചേര്‍ന്ന്  തയ്യാറാക്കിയ  First Bell Supporting material പോസ്റ്റ് ചെയ്യുകയാണ്.  പഠന വിഭവം തയ്യാറാക്കിയ അര്‍ജുന്‍ സാറിനും ഷിഗേഷ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD VIII HINDI-सुख-दुख-FIRST BELL SUPPORT MATERIAL

MORE RESOURCES BY ARJUN K AND TEAM
STANDARD X HINDI -CHAPTER 2 -हताशा से एक व्यक्ति बैठ गया था - FIRST BELL SUPPORT MATERIAL - PART 2 -പോസ്റ്റർ, ലഘു ലേഖനം, സംഭാഷണം
STANDARD X HINDI -CHAPTER 2 -हताशा से एक व्यक्ति बैठ गया था - FIRST BELL SUPPORT MATERIAL - PART  1

STANDARD X HINDI - CHAPTER 3 -  टूटा पहिया - FIRST BELL - SUPPORT MATERIAL
STANDARD IX HINDI CHAPTER 2  टी.वी FIRST BELL SUPPORT MATERIAL

STANDARD VIII HINDI   -ज्ञान मार्ग - WORKSHEET
SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
STANDARD III ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM 
 

Monday, August 3, 2020

STANDARD VIII HINDI CHAPTER3 - सुखदुख -STUDY NOTES BY SREEJITH R

എട്ടാം  ക്ലാസ് ഹിന്ദി മൂന്നാം ചാപ്റ്ററായ सुखदुख എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII HINDI CHAPTER3 - सुखदुख -STUDY NOTES 
RELATED POSTS
STANDARD VIII HINDI UNIT 1 - ज्ञानमार्ग -STUDY NOTES
STANDARD VIII HINDI UNIT 1 -शाहनशाह अकबर को कौन सिखाएगा STUDY NOTES

Sunday, August 2, 2020

STANDARD X - HINDI -बीरबहूटी, हताशा से एक व्यक्ति बैठ गया था - ONLINE TEST BASED ON GRAMMAR QUESTIONS

2017 മുതൽ 2020 മാർച്ച് വരെ SSLC പരീക്ഷകളിൽ വന്നിട്ടുള്ള ഹിന്ദി ഗ്രാമർ ചോദ്യങ്ങളെ അടിസ്ഥാനമാക്കി പത്താം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ ആദ്യ യൂണിറ്റിലെ बीरबहूटी, हताशा से एक व्यक्ति बैठ गया था  എന്നീ പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗ്രാമർ ചോദ്യങ്ങളാണ് നൽകിയിട്ടുള്ളത്
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD X - HINDI -बीरबहूटी, हताशा से एक व्यक्ति बैठ गया था  - ONLINE TEST BASED ON GRAMMAR QUESTIONS 
MORE RESOURCES BY ANILA TEACHER
STD VIII HINDI UNIT TEST 1
STD IX  HINDI UNIT TEST 1
STD X  HINDI UNIT TEST 1  

Tuesday, July 28, 2020

STD VIII HINDI CHAPTER 2 : - ज्ञान मार्ग - FIRST BELL SUPPORT MATERIAL

KITE VICTERS ചാനലില്‍ നല്‍കി വരുന്ന എട്ടാം ക്ലാസ് ഹിന്ദി പാഠത്തിലെ രണ്ടാം ചാപ്റ്ററിലെ ज्ञान मार्गഎന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി GHSS Narikkuniയിലെ അർജുൻ കെ സാറും, KKMGVHSS ORKKATTERI യിലെ ഷിഗേഷ് ജി എസ് സാറും ചേര്‍ന്ന്  തയ്യാറാക്കിയ  First Bell Supporting പോസ്റ്റ് ചെയ്യുകയാണ്.  പഠന വിഭവം തയ്യാറാക്കിയ അര്‍ജുന്‍ സാറിനും ഷിഗേഷ് സാറിനുംഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD VIII HINDI UNIT 1 - ज्ञान मार्ग - FIRST BELL SUPPORT MATERIAL
MORE RESOURCES BY GHSS NARIKKUNI HINDI TEAM 
STANDARD X HINDI - CHAPTER 3 -  टूटा पहिया - FIRST BELL - SUPPORT MATERIAL
STANDARD IX HINDI CHAPTER 2  टी.वी FIRST BELL SUPPORT MATERIAL
STANDARD VIII HINDI   -ज्ञान मार्ग - WORKSHEET

SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
STANDARD III ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM 

Thursday, July 23, 2020

STANDARD VIII, STD IX AND X HINDI WORKSHEETS AND VIDEO TUTORIALS BY REJIMON DAVID

kites Victers ചാനലില്‍ നല്‍കിവരുന്ന 8,9,10 ഹിന്ദി  ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന പാഠപുസ്തകത്തിലെ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ വര്‍ക്ക്ഷീറ്റുകളും വീഡിയോകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ റെജിമോന്‍ ഡേവിഡ് സാര്‍. സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X UNIT 1 -CHAPTER 1 - बीर बहूटी - WORKSHEETS
STANDARD X UNIT 1 -CHAPTER 2 - हताशा से एक व्यक्ति बैठ गया था - WORKSHEETS
STANDARD X -UNIT 1- CHAPTER 2 -टूटा पहिया - WORKSHEETS
STANDARD IX UNIT 1 -CHAPTER 1 पुल बनी थी माँ - WORKSHEETS
sSTANDARD IX UNIT 1 -CHAPTER 2 टी वी - WORKSHEETS
STANDARD IX UNIT 1 -CHAPTER 3 पक्षी और दीमक- WORKSHEETS
 STANDARD IX  - UNIT 2 - आई एम कलाम के बहाने - WORKSHEETS
STANDARD VIII UNIT 1 -CHAPTER 1  शाहनशाह अकबर को कौन सिखाएगा - WORKSHEETS
STANDARD VIII UNIT 1 -CHAPTER 2
STANDARD VIII  UNIT 2  -CHAPTER 1 सुख - दुख- WORKSHEETS
VIDEOS
SSLC HINDI SUPPORING VIDEOS FOR SSLC EXAM 2020 SSLC HINDI - UNIT 1 -व्याकरण - सर्वनाम+ विभक्ति -ONLINE CLASSES AND WORKSHEETS
HINDI GRAMMAR VIDEOS FOR UP AND HIGH SCHOOL CLASSES <

Monday, July 20, 2020

STANDARD VIII, IX , X HINDI - ONLINE TEST PAPERS BY :ANILA JOSEPH

Kite Victers ചാനലിൽ സംപ്രേഷണം ചെയ്ത 8,9,10 ക്ലാസ്സുകളിലെ ഹിന്ദിയുടെ പാഠഭാഗങ്ങളെ    അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റിന്റെ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക ശ്രീമതി അനില ജോസഫ്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD VIII HINDI UNIT TEST 1
STD IX  HINDI UNIT TEST 1
STD X  HINDI UNIT TEST 1 

Sunday, July 12, 2020

STANDARD VIII HINDI - -ज्ञान मार्ग - WORKSHEET BY: GHSS NARIKKUNI

എട്ടാം  ക്ലാസ് ഹിന്ദി രണ്ടാം ചാപറ്ററിലെ ज्ञान मार्गഎന്ന പാഠഭാഗത്തെ ആസ്പദമാക്കി കോഴിക്കോട് ജില്ലയിലെ GHSS Narikkuni യിലെ ഹിന്ദി അദ്ധ്യാപകര്‍ തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ്  ഷെയര്‍ ചെയ്യുകയാണ്.
ഈ ഉദ്യമത്തില്‍ പങ്കാളികളായ സ്കൂളിലെ ഹിന്ദി  അധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദിയ അറിയിക്കുന്നു. 
STANDARD VIII HINDI   -ज्ञान मार्ग - WORKSHEET
MORE RESOURCES BY GHSS NARIKKUNI  
SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
STANDARD VIII ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM


STANDARD VIII HINDI UNIT 1 - ज्ञानमार्ग -STUDY NOTES BY SREEJITH R

എട്ടാം  ക്ലാസ് ഹിന്ദി ഒന്നാം പാഠമായ ज्ञानमार्ग എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII HINDI UNIT 1 - ज्ञानमार्ग -STUDY NOTES
STANDARD VIII HINDI UNIT 1 -शाहनशाह अकबर को कौन सिखाएगा STUDY NOTES

Thursday, July 9, 2020

STANDARD VIII HINDI UNIT 1 -शाहनशाह अकबर को कौन सिखाएगा STUDY NOTES

എട്ടാം  ക്ലാസ് ഹിന്ദി ഒന്നാം പാഠമായ शाहनशाह अकबर को कौन सिखाएगा എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII HINDI UNIT 1 -शाहनशाह अकबर को कौन सिखाएगा STUDY NOTES 
MORE RESOURCES BY SREEJITH R
SSLC HINDI - CHAPTER 2 -हताशा से एक व्यक्ति बैठ गया था - SHORT NOTES
SSLC HINDI - CHAPTER 3 -टूटा हिया - SHORT NOTES

SSLC HINDI  बीरबहूटी SHORT NOTES    

Sunday, July 5, 2020

STANDARD VIII HINDI CHAPTER 2 - ज्ञान मार्ग - ONLINE TEST BY: RAJEESH P.K

എട്ടാം  ക്ലാസ്   ഹിന്ദി രണ്ടാം  ചാപറ്ററിലെ ज्ञान मार्गഎന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ രജീഷ് പി.കെ
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

STANDARD VIII  HINDI CHAPTER 2 -  ज्ञान मार्ग - ONLINE TEST
MORE RESOURCES BY RAJEESH SIR   
STANDARD VIII - UNIT 1 - शाहनशाह अकबर को कौन सिखाएगा - ONLINE TEST
STANDARD VIII - UNIT 1 - शाहनशाह अकबर को कौन सिखाएगा - EXPLANATION IN MALAYALAM

SSLC HINDI - UNIT 1 -विशेषण शब्द - ONLINE PRACTICE TEST
SSLC HINDI UNIT 1 - बीरबहूटी - ONLINE TEST  

Tuesday, June 30, 2020

STANDARD VIII - UNIT 1 - शाहनशाह अकबर को कौन सिखाएगा - ONLINE TEST

എട്ടാം  ക്ലാസ്   ഹിന്ദി ഒന്നാം  ചാപറ്ററിലെ शाहनशाह अकबर को कौन सिखाएगा എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ഓണ്‍ലൈന്‍ ടെസ്റ്റ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ രജീഷ് പി.കെ
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

STANDARD VIII - UNIT 1 - शाहनशाह अकबर को कौन सिखाएगा - ONLINE TEST
RELATED POST
STANDARD VIII - UNIT 1 - शाहनशाह अकबर को कौन सिखाएगा - EXPLANATION IN MALAYALAM
MORE RESOURCES BY RAJEESH SIR  
SSLC HINDI - UNIT 1 -विशेषण शब्द - ONLINE PRACTICE TEST
SSLC HINDI UNIT 1 - बीरबहूटी - ONLINE TEST 

Monday, June 29, 2020

STD VIII, IX AND X HINDI WORKSHEETS AND QUESTIONS AND ANSWERS BASED ON THE ONLINE CLASSES BY KITE VICTERS(updated on 29-06-2020)

KITE VICTERS ചാനല്‍  സംപ്രേഷണം ചെയ്യുന്ന 8,9,10  ഹിന്ദി  ഓണ്‍ ലൈന്‍ ക്ലാസിനോടൊപ്പം ഉപയോഗിക്കാവുന്ന വര്‍ക്ക് ഷീറ്റുുകള്‍ ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി എം സാര്‍, GHSS Kadannapally Kannur
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X HINDI
हताशा से एक व्यक्ति बैठ गया था - शब्दों का अर्थ

बीरबहूटी - पाठ का वाचन
बीरबहूटी - कठिन पदों का अर्थ

बीरबहूटी - प्रश्न
बीरबहूटी -उत्तर
बीरबहूटी - व्याकरण
बीरबहूटी - पटकथा 
STANDARD IX HINDI 
टी वी -शब्दों का अर्थ
पुल बनी था माँ - कविता का वाचन
पुल बनी था माँ - कठिन पदों का अर्थ
पुल बनी था माँ  - प्रश्न
पुल बनी था माँ  -उत्तर
STANDARD VIII  HINDI  
ज्ञान मार्ग -शब्दों का अर्थ  
शाहनशा अकबर को कौन सिखाएगा - प्रशन 
विभिन्न पेशेवरों के बारे में एक प्रसेंटेशन 
शाहनशा अकबर को कौन सिखाएगा - पाठ का वाचन् - आडियो - ( BY :RABNARAJ , GHSS CHATTUKAPPARA)

Saturday, June 27, 2020

STANDARD VIII ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM

ज्ञानमार्ग - एकांकी
एकांकीकार (लेखक ) - असगर वज़ाहत
എട്ടാം തരം ഹിന്ദി -
വിക്ടേഴ്സിൽ ഇപ്പോൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്  പാഠപുസ്തകത്തിലെ രണ്ടാം അധ്യായം - ജ്ഞാനമാർഗ്ഗം ആണ്.
ഇതൊരു ഏകാങ്ക നാടകമാണ്. ഇംഗ്ലീഷിൽ വൺ ആക്ട് പ്ലേ എന്നു പറയും.
കുട്ടികൾക്ക് ഈ ഏകാങ്കനാടകം സ്വയം വായിച്ച് മനസ്സിലാക്കുന്നതിന് വേണ്ടി പാഠഭാഗത്തെ വാക്കുകളുടെ മലയാള അർത്ഥം  ലഭ്യമാക്കുകയാണ് GHSS Narikkuni, Kozhikode ലെ അധ്യാപകർ.
STANDARD VIII ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM

STANDARD VIII ज्ञान मार्ग -SUPPORT MATERIAL BY K P SADASIVAN

Friday, June 26, 2020

STANDARD VIII HINDI - UNIT 1 - शाहनशाह अकबर को कौन सिखाएगा - AUDIO

എട്ടാം തരം ഹിന്ദി ഒന്നാം യൂണിറ്റിലെ  शाहनशाह अकबर को कौन सिखाएगा പരിചയപ്പെടുത്തുന്ന ഒരു ഓഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് രജീഷ് പി.കെ; കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,കണ്ണൂര്‍.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII - UNIT 1 - शाहनशाह अकबर को कौन सिखाएगा - EXPLANATION IN MALAYALAM

MORE RESOURCES BY RAJEESH SIR
SSLC HINDI UNIT 1 - बीरबहूटी - ONLINE TEST 

Sunday, May 31, 2020

HINDI STUDY MATERIALS - STANDARD 5 TO 10 BY: KERALA HINDI ACADEMY YOU TUBE CHANNEL

നമമുടെ സ്കൂളുകളില്‍ ഐ.ടി സഹായത്തോടെ ഹിന്ദി  പഠനം സുഗമമായി നടത്തുന്നതിന് സഹായകരമായ രീതിയില്‍ പഠന സാമഗ്രികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന you tube ചാനലാണ് Kerala hindi
Academy. തികച്ചും സൗജന്യമായി 5 മുതല്‍ 10 വരെെ ക്ലാസുകളിലെ കുട്ടികള്‍ക്കായി അദ്ധ്യാപകന്‍ ക്ലാസെടുക്കുന്ന രീതിയിലും നോട്ടുകള്‍ സ്ക്രീനില്‍ ഡിസ്പ്ലേയാകുന്ന രീതിയിലുമാണ് ചാനലില്‍ ക്ലാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഹൈസ്കൂൾ അധ്യാപകനായ രാജേഷ് മാത്യൂ ( M. A Hindi) ആണ് ക്ലാസെടുക്കുന്നത് . വീഡിയോകൾ Kerala Hindi Academy You Tube  ൽ ലഭ്യമാണ് . ഓൺലൈൻപഠനത്തിന് പ്രാധാന്യം വരുന്ന ഈ സമയത്ത് കുട്ടികൾക്ക് ഹിന്ദി പഠനത്തിന് അവസരം ഒരുക്കുവാനായി സ്കൂളിലെ ഹിന്ദി ടീച്ചറിന് ഈ ചാനൽ തീർച്ചയായും ഉപകരിക്കും..
STANDARD X
SSLC HINDI  बीर बहूटी CHAPTER 1  PART 1 
SSLC HINDI  बीर बहूटी CHAPTER 1  PART 2  वार्तालाप 
SSLC HINDI  बीर बहूटी CHAPTER 1  PART  3 पटकथा
SSLC HINDI  बीर बहूटी CHAPTER 1  PART  4 डायरी 
SSLC HINDI बीर बहूटी CHAPTER 1  - VIDEO IN MALAYALAM
SSLC HINDI  बीर बहूटी CHAPTER 1  PART  5  पत्र
STANDARD IX
STANDARD  9 HINDI - CHAPTER 1 - पुल बनी थी माँ - PART 1
STANDARD  9 HINDI - CHAPTER 1 - पुल बनी थी माँ - PART 2
STANDARD VIII
STANDARD VIII -  शाहंशाह अकबर को कौन सिखाएगा  - PART 1
STANDARD VIII -  शाहंशाह अकबर को कौन सिखाएगा  - PART 2
STANDARD VII
STANDARD 7  HINDI -CHAPTER 1 -गुलमोहर का जन्म दिन-  PART  1 
STANDARD 7  HINDI -CHAPTER 1 -गुलमोहर का जन्म दिन-  PART  2
STANDARD VI
STANDARD 6 HINDI  CHAPTER 1 - बादल दानी - PART 1
STANDARD 6 HINDI  CHAPTER 1 - बादल दानी - PART 2
STANDARD V
STANDARD 5 - HINDI - LEARN ALPHABETS - PART 1
STANDARD 5 - HINDI - LEARN ALPHABETS - PART 2

Thursday, May 14, 2020

HINDI GRAMMAR - BASIC COURSE FOR HIGH SCHOOL CLASSES - PART 7 BY : SHANIL PARAL

ഹൈസ്കൂള്‍ തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഹിന്ദി ബേസിക് കോഴ്സിന്റെ വീഡിയോകള്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷനില്‍ പറല്‍,
 AMHSS VENGOOR, Malappuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.

HINDI BASIC COURSE FOR HIGH SCHOOL STUDENTS

Tuesday, May 12, 2020

HINDI BASIC CLASS FOR HIGH SCHOOL STUDENTS - UPDATED WITH PART 7

ഹൈസ്കൂള്‍ തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഹിന്ദി ബേസിക് കോഴ്സിന്റെ വീഡിയോകള്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷനില്‍ പറല്‍,
 AMHSS VENGOOR, Malappuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.

HINDI BASIC COURSE FOR HIGH SCHOOL STUDENTS

Tuesday, February 25, 2020

STANDARD VIII HINDI - MODEL QUESTION PAPER 2020

എട്ടാം ക്ലാസ്സിലെ  വര്‍ഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്കായി ഒരു മാതൃകാ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA.
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII - SAMPLE QUESTION PAPER

RELATED POST
STANDARD VIII HINDI REVISION NOTES - ALL CHAPTERS 

Wednesday, February 12, 2020

STANDARD VIII -HINDI REVISION NOTES- ALL CHAPTERS

എട്ടാം  ക്ലാസ്സിലെ  വര്‍ഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്കായി  എല്ലാ പാഠഭാഗങ്ങളെയും ആസ്പദമാക്കി  തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA  .
 ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു  

STANDARD VIII HINDI REVISION NOTES - ALL CHAPTERS 
MORE RESOURCES BY SREEJITH SIR
STANDARD  IX HINDI REVISION NOTES- ALL CHAPTERS 
SSLC HINDI SAMPLE QUESTION PAPERS 7 SETS
SSLC HINDI QUESTIONS FROM GRAMMAR PART 

SSLC HINDI REVISION NOTES - ALL CHAPTERS  

Monday, February 10, 2020

HINDI REVISION NOTES STD VIII AND IX BY SREEJITH R

8, 9 ക്ലാസ്സുകളിലെ വര്‍ഷാന്ത്യ പരീക്ഷ.ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്കായി  തയ്യാറാക്കിയ ഹിന്ദി നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA  . എട്ടാം ക്ലാസ്സിന്റെ  3 മുതല്‍ 13 പാഠഭാഗങ്ങളെ ആസ്പമാക്കിയുള്ള  നോട്ട്, ഒന്‍പതാം ക്ലാസ്സിന്റെ  4 മുതല്‍ 12 ാം പാഠം വരയുള്ള പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള നോട്ടു് എന്നിവയാണ്  ഈ പോസ്റ്റിലുള്ളത്. 
 ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD STD VIII HINDI REVISION NOTE FROM CHAPTER 3 TO 13
CLICK HERE TO DOWNLOAD STD iX HINDI REVISION NOTE FROM CHAPTER 4 TO 12