Showing posts with label SURESH KATTILANGADI. Show all posts
Showing posts with label SURESH KATTILANGADI. Show all posts

Wednesday, June 20, 2018

SSSLC ENGLISH - UNIT 1 -STORY OF VANKA THROUGH GRAPHICS

പത്താംതരം ഇംഗ്ലീഷ് പാഠപുസ്തകത്തിലെ "വാങ്ക " എന്ന കഥ ( ആന്റൺ ചെക്കോവ് ) ചിത്രസൂചനകളിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി. ശ്രീ സുരേഷ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Monday, January 22, 2018

പത്താം തരം മലയാള പാഠഭാഗം - ചിത്രകലയും കാവ്യ കലയും" - ഒരു വിശദീകരണം - സുരേഷ് കാട്ടിലങ്ങാടി

പത്താം തരം മലയാളത്തിലെ "കലകള്‍ കാവ്യങ്ങള്‍ "എന്ന യുണിറ്റിലെ ഒരു ഭാഗമാണ് "ചിത്രകലയും കാവ്യ കലയും" എന്ന ലേഖനം.ശ്രീ എം.പി പോളിന്റെ കാവ്യദര്‍ശനം എന്ന നിരൂപണ സാഹിത്യത്തിലെ ഒരു ഭാഗമാണിത്. പാഠത്തെ കുറിച്ച് കൂടുതലറിയാന്‍ സഹായകമായ ചില വിവരങ്ങള്‍ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി .
ശ്രീ സുരേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 പത്താം തരം മലയാള പാഠഭാഗം - ചിത്രകലയും കാവ്യ കലയും" - ഒരു വിശദീകരണം  - ഇവിടെ ക്ലിക്ക് ചെയ്യുകു(updated)
ശ്രീ സുരേഷ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ പഠന വിഭവങ്ങള്‍  

 ഉരുളകിഴങ്ങ് തിന്നുന്നവര്‍  - പഠനവിഭവം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday, December 8, 2017

പത്താം ക്ലാസ് - മലയാളം - കലകള്‍ കാവ്യങ്ങള്‍ - ഉരുളകിഴങ്ങ് തിന്നുന്നവര്‍ - പഠനവിഭവം

പത്താം തരം മലയാളത്തിലെ കലകള്‍ കാവ്യങ്ങള്‍ എന്ന യുണിറ്റിലെ ഉരുളകിഴങ്ങ് തിന്നുന്നവര്‍ എന്ന പാഠഭാഗത്തെ കുറിച്ച് കൂടുതലറിയാന്‍  സഹായകമായ വിവരങ്ങള്‍ പങ്കുവെക്കുയാണ്  മലപ്പുറം ജില്ലയിലെ  ജി.എച്ച്.എസ്.എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാ അധ്യാപകനായ ശ്രീ സുരേഷ് കാട്ടിലങ്ങാടി ..
ഉരുളകിഴങ്ങ് തിന്നുന്നവര്‍  - പഠനവിഭവം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, November 30, 2017

STANDARD 10 - HINDI - वसंत मेरे गाँव में - फूलदेई त्योहार

പത്താം തരം ഹിന്ദിയിലെ  वसंत मेरे  गाँव में  എന്ന  പാഠഭാഗം ചിത്ര രൂപത്തില്‍ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി സ്കൂളിലെ ചിത്രകലാ അധ്യാപകനായ ശ്രീ  സുരേഷ് കാട്ടിലങ്ങാടി. ശ്രീ സുരേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിനറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Wednesday, November 1, 2017

അധ്യയന യാത്രക്ക് ഒരുങ്ങുമ്പോള്‍ ....

സ്കൂളുകളിൽ അധ്യയന യാത്രയുടെ സമയമായി തുടങ്ങി...
ചിട്ടയോടെയുള്ള ഒരുക്കങ്ങളിലൂടെ ഇത്തരം സന്ദർഭങ്ങൾ ഒരനുഭവമാക്കാം.
സ്കൂളിന്റെ ഉത്തരവാദിത്വത്തിൽ നടത്തപ്പെടുന്ന പഠനയാത്രകൾക്ക്  ആവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.ശ്രീ സുരേഷേ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  RESPONSIBILITY OF SCHOOLS WHILE CONDUCTING STUDY TOURS

Thursday, October 5, 2017

ശാസ്ത്ര, ഗണിത ശാസ്ത്ര മാസികാ നിർമ്മാണം -അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ശാസ്ത്ര , ഗണിത ശാസ്ത്ര മാസികാ നിർമ്മാണം കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമാണ്. മത്സരാടിസ്ഥാനത്തിൽ മാസിക തയ്യാറാക്കുമ്പോൾ മികച്ചതാക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുകയാണ്  മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ സുരേഷ് കാട്ടിലങ്ങാടി‍.
ശ്രീ സുരേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയികുന്നു.
നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday, September 11, 2017

സ്കൂള്‍ തല കലോത്സവം - ചില മുന്നൊരുക്കങ്ങള്‍

 അധ്യയന വർഷത്തിന്റെ 1st ടേം പൂർത്തിയായിരിക്കുന്നു...
 മേളകളുടെ സമയമായി... ഓരോന്നിനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്..
 സ്കൂൾ കലാമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവെക്കുകയാണിവിടെ...
            സുരേഷ് കാട്ടിലങ്ങാടി
              ചിത്ര കലാധ്യാപകൻ
ഗവ.ഹയർ സെക്കന്ററി സ്കൂൾ , കാട്ടിലങ്ങാടി , മലപ്പുറം ജില്ല
 സ്കൂള്‍ തല കലോത്സവം  - ചില മുന്നോരുക്കങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക